Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഭൂമിതട്ടിപ്പുകളും സ്വര്‍ണ്ണ പണയതട്ടിപ്പുകളും വിജിലന്‍സ് അന്വേഷിക്കണം: ബിജെപി

മണ്ഡലത്തിലെ സ്വന്തം പേരിലുളള സ്ഥലം തന്റെ പേരിലാണെന്ന് ഭൂവുടമകള്‍ തെളിയിക്കേണ്ട സ്ഥിതിയാണ്.വ്യാജ ആധാരത്തിന് പരിരക്ഷ നല്‍കുകയാണ് സിപിഎമ്മും പാര്‍ട്ടി സഹയാത്രികരായ ഉദ്യോഗസ്ഥരും . ലക്ഷങ്ങളുടെ സ്വര്‍ണ്ണപണയ തട്ടിപ്പ് ധര്‍മ്മടം ബാങ്ക് ഭരണസമിതിയും പാര്‍ട്ടിയും രഹസ്യമായി ഒതുക്കി തീര്‍ത്ത് ഒത്തുതീര്‍പ്പാക്കുകയാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 19, 2020, 11:00 pm IST
inKannur

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ  മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നതും കഴിഞ്ഞകാലങ്ങളില്‍ നടന്നതുമായ ഭൂമിതട്ടിപ്പുകളും മുക്കുപണ്ട പണയതട്ടിപ്പുകളും  വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യാജ ആധാരങ്ങള്‍ നിര്‍മ്മിച്ച് സിപിഎം നേതൃത്വത്തിന്റെയും പാര്‍ട്ടി അംഗങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും ഒത്താശയോടെ വന്‍ ഭൂമിതട്ടിപ്പാണ് ധര്‍മ്മടം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍  നടക്കുന്നത്. 

പാര്‍ട്ടി നിയന്ത്രണത്തിലുളള ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പും വന്‍ അഴിമതിയും നടക്കുകയാണ്. ഭൂമിതട്ടിപ്പുമായും സ്വര്‍ണ്ണപണയ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസും ജില്ലാ കലക്ടറും ഉന്നത ഉദ്യോഗസ്ഥരും അവഗണിക്കുയാണ്. മാഫിയ ബന്ധമുളള തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നടപടിയാണ് ഭരണകൂടം അവലംബിക്കുന്നത്. ജില്ലാ കലക്ടറുടെ ഉത്തരവ് പോലും മാഫിയ സംഘം വ്യാജമായി ഇറങ്ങിയിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍  തയ്യാറാവുന്നില്ല. വില്ലേജ് ഓഫീസുകളില്‍ വ്യാജ രേഖയുമായി എത്തുന്നവര്‍ക്കെല്ലാം നികുതി മുറിച്ച് നല്‍കുന്ന സ്ഥിതിയാണ്.

മണ്ഡലത്തിലെ സ്വന്തം പേരിലുളള സ്ഥലം തന്റെ പേരിലാണെന്ന് ഭൂവുടമകള്‍ തെളിയിക്കേണ്ട സ്ഥിതിയാണ്.വ്യാജ ആധാരത്തിന് പരിരക്ഷ നല്‍കുകയാണ് സിപിഎമ്മും പാര്‍ട്ടി സഹയാത്രികരായ ഉദ്യോഗസ്ഥരും . ലക്ഷങ്ങളുടെ സ്വര്‍ണ്ണപണയ തട്ടിപ്പ് ധര്‍മ്മടം ബാങ്ക് ഭരണസമിതിയും പാര്‍ട്ടിയും രഹസ്യമായി ഒതുക്കി തീര്‍ത്ത് ഒത്തുതീര്‍പ്പാക്കുകയാണ്. മുക്ക് പണ്ട തട്ടിപ്പ് നടത്തിയവര്‍ക്ക് പലിശയില്ലാതെ അനധികൃതമായി വായ്‌പ അനുവദിച്ച് പരാതി ഇല്ലാതാക്കുകയാണ്.

ധര്‍മ്മടം മണ്ഡലത്തിലെ അണ്ടല്ലൂരില്‍ തന്റെ പിതാവിന്റേതായി ലഭിച്ച സ്വന്തം ഭൂമി മാഫിയ സംഘം തട്ടിയെടുത്തതിനെ തുടര്‍ന്ന്  2007 മുതല്‍ നിയമ പോരാട്ടം നടത്തുന്ന എടക്കാട് സ്വദേശി ഹെന്‍സ എന്ന സ്ത്രീയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പിതാവിന്റെ മരണശേഷം അവകാശികളായ തങ്ങള്‍ക്ക് ലഭിക്കേണ്ട 92 സെന്റ് ഭൂമിയില്‍ നല്ലൊരു ഭാഗം സിപിഎം പ്രാദേശിക ഘടകത്തിന്റെയും പാര്‍ട്ടി സഹയാത്രികരായ ഉദ്യോഗസ്ഥരുടേയും സഹായത്തോടെ എഴോളം വ്യക്തികള്‍ ചേര്‍ന്ന് കയ്യേറി വ്യാജ രേഖയുണ്ടാക്കി വീട് നിര്‍മ്മാണം ഉള്‍പ്പെടെ നടത്തിയിരിക്കുയാണെന്ന് ഇവര്‍ പറഞ്ഞു. പിതാവ് മുഖാന്തിരം ലഭിച്ച ഭൂമിയില്‍ ആധാര പ്രകാരമുളള അവകാശം സ്ഥാപിക്കാന്‍ വര്‍ഷങ്ങളായി ജില്ല കലക്ടര്‍ക്കടക്കം പരാതികള്‍  നല്‍കി കാത്തിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍. രാജന്‍, ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് കെ.പി. ഹരീഷ്ബാബു, ജനറല്‍ സെക്രട്ടറി ജിനചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Tags: bjpgoldlandഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.