Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എസ്എസ്‌കെ വഴി അധ്യാപക നിയമനമില്ല; ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം

പ്രീ നഴ്‌സറി മുതല്‍ പ്ലസ് ടു വരെ വിവേചനമില്ലാതെ സമഗ്രമായി വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്ക് തുല്യ അവസരം നല്‍കുകയും പഠനത്തില്‍ തുല്ല്യമായ ഫലമുണ്ടാക്കുകയുമാണ് സര്‍വ്വശിക്ഷാ കേരളയുടെ ലക്ഷ്യം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 11, 2020, 10:25 pm IST
inKannur

കണ്ണൂര്‍: സമഗ്ര ശിക്ഷാ കേരള വഴി കലാകായിക പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് അധ്യാപകരെ നിയമിക്കാതെ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് എസ്എസ്‌കെ വഴി സംസ്ഥാനത്ത് 2685 അധ്യാപകരെയാണ് നിയമിച്ചത്. ആദ്യവര്‍ഷം കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 25,200 രൂപ അവര്‍ക്ക് ശമ്പളമായി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള വര്‍ഷം കേരള സര്‍ക്കാര്‍ ഇത്തരം അധ്യാപകരുടെ ശമ്പളം 7,000 രൂപയായി വെട്ടിക്കുറച്ചു. തൊട്ടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ 14,000 രൂപയാണ് ശമ്പളമായി നല്‍കിയത്.  

പ്രീ നഴ്‌സറി മുതല്‍ പ്ലസ് ടു വരെ വിവേചനമില്ലാതെ സമഗ്രമായി വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്ക് തുല്യ അവസരം നല്‍കുകയും പഠനത്തില്‍ തുല്ല്യമായ ഫലമുണ്ടാക്കുകയുമാണ് സര്‍വ്വശിക്ഷാ കേരളയുടെ ലക്ഷ്യം.  

കോവിഡ് 19 പശ്ചാത്തലത്തില്‍ ഈ വര്‍ഷം സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല എന്ന സാഹചര്യം പറഞ്ഞ് ഈ അധ്യാപകരെ ഇതുവരെ നിയമിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇലക്ട്രോണിക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകള്‍ നടക്കുമ്പോള്‍ ഇത്തരം അധ്യാപകരെ ബിആര്‍സികളില്‍ നിയമിച്ചുകൊണ്ട് ശമ്പളം നല്‍കണമെന്ന ആവശ്യമുയര്‍ന്നിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ സര്‍ക്കാര്‍ ഇത്തരം കലാകായിക അധ്യാപകരെ ബിആര്‍സികളില്‍ നിയമിക്കുന്നതിന് വേണ്ട നടപടികള്‍ എസ്എസ്‌കെ മുഖേന വേഗത്തില്‍ നടത്തുകയാണ് വേണ്ടത്.

വിദ്യാഭ്യാസമന്ത്രി അടിയന്തിരമായി ഈ കാര്യം ഗൗരവായി പരിശോധിച്ച് പട്ടിണിയിലായ അധ്യാപകരുടെ ദുരിതമകറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ടിയു കണ്ണൂര്‍ ജില്ലാ സെകട്ടറി മനോജ് മണ്ണേരി ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി കാലത്തും എല്ലാ അര്‍ത്ഥത്തിലും സമാജ സേവനം നടത്തുന്ന അധ്യാപക പക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ എന്‍ടിയു സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: appointmentteacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.