ശ്രീജിത്ത്‌ കെ. സി.

ശ്രീജിത്ത്‌ കെ. സി.

ബസ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍; യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു

ഗാന്ധിനഗര്‍: സ്വകാര്യ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം മെഡിക്കല്‍ കോളേജ് ആശുപത്രി താല്കാലിക ജീവനക്കാരന് ജീവന്‍ തിരിച്ചു കിട്ടി. വെള്ളൂര്‍ ഇറുമ്പയം തൊഴിത്തിങ്കല്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി...

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു; യുവാവ് പിടിയില്‍

പള്ളിക്കത്തോട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന യുവാവ് അപകടത്തില്‍പ്പെട്ടപ്പോള്‍ പോലീസിന്റെ പിടിയിലായി. ഷാപ്പ് ഉടമയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തു. മുത്തോലി കിഴക്കേകുന്നേല്‍ ബിനോയി പോള്‍(36)നെയാണ്...

കവര്‍ച്ചാ പദ്ധതി തകര്‍ത്ത് പോലീസ്: അഞ്ചു പേര്‍ പിടിയില്‍

കോട്ടയം: ജില്ലയിലെ വിവിധ ഇടങ്ങളില്‍ കവര്‍ച്ചയ്ക്ക് ആസൂത്രണം ചെയ്തു വരവേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി അംബികാപുരം...

മണ്ണംപ്ലാവ് അങ്കണവാടി, പകല്‍വീട് എന്നിവയുടെ വളപ്പില്‍ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യചാക്കുകള്‍

അങ്കണവാടി വളപ്പില്‍ മാലിന്യനിക്ഷേപം; നടപടി സ്വീകരിക്കണമെന്ന് ബിജെപി

ചിറക്കടവ്: ചിറക്കടവ് പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മണ്ണംപ്ലാവിന് സമീപമുള്ള അങ്കണവാടി, പകല്‍വീട് വളപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നിറച്ച ചാക്കുകള്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം...

കോട്ടയം ജില്ലയിലെ സഹകരണ ബാങ്ക് അഴിമതി: നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യം: ലിജിന്‍ ലാല്‍

കോട്ടയം: ജില്ലയിലെ സഹകരണ ബാങ്കുകളിലെ അഴിമതികളുടെ ഫലമായി നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിന് മറുപടി പറയാന്‍ സഹകരണ മന്ത്രി തയാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി....

മാടപ്പള്ളിയില്‍ ‘നിലാവ്’ പദ്ധതി പാളി; പഴിചാരി കെഎസ്ഇബിയും പഞ്ചായത്തും; ഇരുട്ടില്‍ തപ്പി നാട്ടുകാര്‍

ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ തെങ്ങണ മുതല്‍ മാടപ്പള്ളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നിലാവ് പദ്ധതിയില്‍ സ്ഥാപിച്ച വഴിവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. നിരവധി തവണ പരാതി പറഞ്ഞിട്ടും...

ജില്ലയെ പേവിഷ മുക്തമാക്കാന്‍; തെരുവു നായ്‌ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ് 24 മുതല്‍

കോട്ടയം: ജില്ലയെ പേവിഷ മുക്തമാക്കുന്നതിന്റെ ഭാഗമായി തെരുവുനായ് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് 24ന് നീണ്ടൂരില്‍ തുടക്കമാകും. നീണ്ടൂര്‍, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, തൃക്കൊടിത്താനം, വാകത്താനം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍...

മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വീണ്ടും വന്യമൃഗ ആക്രമണം

മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വീണ്ടും വന്യമൃഗ ആക്രമണം. ഇ.ഡി.കെ ക്ഷേത്രത്തിനു സമീപമാണ് രണ്ട് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളായ സുനിലിന്റെയും...

വൈക്കത്ത് അനധികൃത ഇറച്ചിക്കച്ചവടം വ്യാപകം; പരിശോധന നടത്താതെ അധികൃതര്‍

വൈക്കം: താലൂക്കിലെ പഞ്ചായത്തുകളില്‍ വഴിയരികിലെ അനധികൃത ഇറച്ചിക്കച്ചവടം വ്യാപകമാവുന്നു. വൈക്കം താലൂക്കില്‍ ഏറ്റവും കൂടുതല്‍ ഇറച്ചിക്കച്ചവടം നടക്കുന്നത് ടി.വി പുരം, വെച്ചൂര്‍ പഞ്ചായത്തുകളിലാണ്. ഇവിടെ വഴിയോരത്ത് നടത്തുന്ന...

കോട്ടയത്തെ വനിതാ സംരംഭക കൂട്ടായ്മ ഡബ്ല്യുഇഎന്നിന്റെ ഒന്നാം വാര്‍ഷികവും ഓണാഘോഷവും കോട്ടയം ജില്ലാ കളക്ടര്‍ വി. വിഗ്‌നേശേരി ഉദ്ഘാടനം ചെയ്യുന്നു

ഒരു സ്ത്രീയ്‌ക്ക് ഉയരങ്ങളില്‍ എത്താന്‍ സ്വന്തം ആത്മവിശ്വാസം മാത്രം മതി : വി. വിഗ്‌നേശേരി

കോട്ടയം: ഒരു സ്ത്രീയ്ക്ക് ഉയരങ്ങളില്‍ എത്താന്‍ സ്വന്തം ആത്മവിശ്വാസം മാത്രം മതിയെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശേരി. സ്ത്രീകള്‍ക്ക് പിന്നില്‍ നിന്നാരുടെയെങ്കിലും പിന്‍തുണ വേണമെന്നത് തെറ്റായ സന്ദേശമാണെന്ന്...

കളരിയാന്മാക്കല്‍ കടവ് പാലം ഒരു വര്‍ഷത്തിനുള്ളില്‍

പാലാ: ഒന്‍പതു വര്‍ഷം മുമ്പ് അപ്രോച്ച് റോഡ്, തുടര്‍ റോഡ് സൗകര്യങ്ങള്‍ ഇല്ലാതെ നിര്‍മിച്ച കളരിയാന്മാക്കല്‍ പാലം ഒരു വര്‍ഷത്തിനുള്ള പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മാണി സി. കാപ്പന്‍...

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തുണയായി: ഖാദി വസ്ത്ര ഉത്പാദനത്തില്‍ മൂന്നിരട്ടി വര്‍ധന; തൊഴിലവസരങ്ങളും ഉയര്‍ന്നു

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഖാദി മേഖലയ്ക്ക് പുതിയ കുതിപ്പാകുന്നു. ഉത്പാദന മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വന്‍ വളര്‍ച്ചയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രകടമായത്. ഖാദി വസ്ത്രങ്ങളുടെ...

ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും; ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി

കോട്ടയം: ജില്ലയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും കഴിഞ്ഞ ദിവസം രാവിലെ...

പാലാ മാര്‍ക്കറ്റിങ് സഹകരണ സംഘം പിടിക്കാന്‍ പോരാട്ടം

പാലാ: ക്രംപ് റബ്ബര്‍ ഉത്പാദന സ്ഥാപനമായ പാലാ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ ഭരണം പിടിക്കാന്‍ ഇരുമുന്നണികളുടെയും പോരാട്ടം. 1968ല്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണം...

നീലംപേരൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരം പടയണി ഇന്ന്

ചങ്ങനാശ്ശേരി: നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരം പടയണി ഇന്ന് നടക്കും. ആഗസ്ത് 30ന് ചൂട്ടു പടയണിയോടെ ആരംഭിച്ച പടയണിക്കാലത്തിന് വല്യന്നത്തിന്റ എഴുന്നള്ളത്തോടു കൂടി ഒരു ഗ്രാമത്തിന്റെ...

കുട്ടികളുടെ ആശുപത്രിയില്‍ ഒച്ചു ശല്യം രൂക്ഷം

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് പരിസരമാകെ തണുപ്പും, നനവും നിലനില്ക്കുന്നതാണ് ഒച്ച്...

പള്ളിക്കത്തോട്ടിലെത്തിയ പി.ടി. ഉഷയുമായി സൗദാമിനി ടീച്ചര്‍ സംസാരിക്കുന്നു

പ്രിയപ്പെട്ട ശിഷ്യയെ കാണാന്‍ സൗദാമിനി ടീച്ചറെത്തി

പള്ളിക്കത്തോട്: രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പ്രിയ ശിഷ്യയെ കണ്ടതിന്റെ ആഹ്ലാദത്തിലാണ് കായികാദ്ധ്യാപികയായ സൗദാമിനി ടീച്ചര്‍. രാജ്യത്തിന്റെ അഭിമാന കായികതാരം, ഇപ്പോള്‍ എംപിയായ പി.ടി. ഉഷയാണ് ആ പ്രിയപ്പെട്ട...

പള്ളിക്കത്തോട് പഞ്ചായത്തിനെ ഭാരതത്തിലെ മികച്ച പഞ്ചായത്താക്കും: പി.ടി. ഉഷ എംപി

പള്ളിക്കത്തോട് (കോട്ടയം): ഭാരതത്തിലെ മികച്ച പഞ്ചായത്തുകളിലൊന്നായി പള്ളിക്കത്തോട് പഞ്ചായത്തിനെ മാറ്റുമെന്ന് പി.ടി. ഉഷ എംപി. സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ...

പ്രൊഫ. ഡോ. സെലിന്‍ റോയി

ഭരതനാട്യ അരങ്ങിലേക്ക് ചിലങ്കയണിഞ്ഞ് മുന്‍ ചെയര്‍പേഴ്‌സണ്‍; അരങ്ങേറ്റം ഇന്ന്

പാലാ: പാലാ നഗരസഭയുടെ മുന്‍ അധ്യക്ഷയും റിട്ട. കോളജ് അധ്യാപകയുമായ പ്രൊഫ. ഡോ. സെലിന്‍ റോയിയുടെ ശാസ്ത്രീയ നൃത്ത അരങ്ങേറ്റം ഇന്ന് വൈകിട്ട് 6.30ന് മുനിസിപ്പല്‍ ടൗണ്‍...

അവാര്‍ഡിന്റെ തിളക്കത്തിലും മഞ്ജുള ടീച്ചര്‍ തിരക്കിലാണ്; പിറവികൊണ്ടത് ഇച്ഛാശക്തിയുടെ പുതിയ ചരിത്രം

കോട്ടയം: കോട്ടയം വയസ്‌കരക്കുന്ന് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് തിളക്കത്തിലാണ്. സംസ്ഥാനതലത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പുരസ്‌കാരം നേടിയ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്....

നാടൊരുങ്ങി; നീലംപേരൂര്‍ പൂരം പടയണി ഇന്ന്

ചങ്ങനാശ്ശേരി: പ്രശസ്തമായ നീലംപേരൂര്‍ പൂരം പടയണി ഇന്ന് നടക്കും. ഇന്ന് വല്ല്യന്നവും കോലങ്ങളും, പുത്തന്‍ അന്നങ്ങളും ദൃശ്യവിസ്മയം തീര്‍ക്കുമെങ്കിലും അടിയന്തിരക്കോലം ഇവയൊന്നുമല്ല. ദേവി വാഹനമായ സിംഹമാണ് അടിയന്തിരക്കോലം....

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന: രാജ്യത്ത് മത്സ്യകൃഷി വ്യാപകമാകുന്നു

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദായോജന (പിഎംഎംഎസ്‌വൈ) പദ്ധതിയില്‍ രാജ്യത്ത് മത്സ്യകൃഷി വ്യാപകമാകുന്നു. ശുദ്ധജല ബയോഫ്‌ളോക്ക് കുളങ്ങളും മറേല്‍ കള്‍ച്ചര്‍ കുളങ്ങളും നിര്‍മിച്ചാണ് മത്സ്യകൃഷി നടപ്പാക്കുന്നത്....

പുതുപ്പള്ളിയില്‍ എല്‍ഡിഎഫിനെ സമുദായ സംഘടനകളും കൈവിട്ടു; ജോസ് വിഭാഗവും പരുങ്ങലില്‍

സ്വന്തം ലേഖകന്‍ കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകളും കൈ ഒഴിഞ്ഞതോടെ എല്‍ഡിഎഫിന്റെ പരാജയം സമ്പൂര്‍ണ്ണം. ജെയ്ക് സി. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ യാക്കോബായ സഭയുടെ പരിപൂര്‍ണ്ണ പിന്തുണ...

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

ചങ്ങനാശ്ശേരി: നീലംപേരൂര്‍ പടയണിയിലെ നിറങ്ങള്‍ പച്ച, ചുവപ്പ്, മഞ്ഞ ആണ്. ഈ മൂന്നു നിറങ്ങളുടെയും പ്രത്യേകത ഇവയില്‍ രണ്ടാമത്തെ രണ്ടു നിറങ്ങളും പ്രാഥമിക വര്‍ണങ്ങളാണെന്നുള്ളതാണ്. പച്ച ദ്വിതീയ...

പ്ലാവിലക്കോലം നീലംപേരൂര്‍ പടയണിയില്‍ ഇന്ന് ‘ഹനുമാന്‍’

ചങ്ങനാശ്ശേരി: പ്രസിദ്ധമായ നീലംപേരൂര്‍ പടയണിയില്‍ ഇന്ന് പ്ലാവിലക്കോലത്തില്‍ ഹനുമാന്‍ കളത്തിലിറങ്ങും. ഇന്നലെ ആനയുടെ കോലമാണ് പ്ലാവിലയില്‍ നിര്‍മിച്ചത്. നീലംപേരൂരിലെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ യുള്ളവര്‍ ഒരേ മനസോടെ...

ജനറല്‍ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം ‘കണ്ണടച്ചു’ ; വലഞ്ഞ് രോഗികള്‍

കോട്ടയം: സാധാരണക്കാരുടെ ആശ്രയമായിരുന്ന ജനറല്‍ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം ഇന്ന് അടച്ചുപൂട്ടും. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയാണ് അടച്ചുപൂട്ടല്‍. ഇതോടെ ശസ്ത്രക്രിയക്കായി കാത്തിരുന്ന നൂറോളം രോഗികള്‍ വലഞ്ഞു....

കേറ്ററിങുകാരില്ലാതെ എന്തോണം

കോട്ടയം: ഓണത്തിന് സ്വാദിഷ്ടമായ സദ്യയില്ലാതെ എന്തോണം. ഓണപ്പൂക്കളവും ഓണക്കോടിയും പോലെ തന്നെ മലയാളികള്‍ക്ക് പ്രിയമാണ് ഓണസദ്യയും. പണ്ടൊക്കെ സദ്യ ഒരുക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു മേളമാണ്....

പൂവിളി ഉയരും നഗര വീഥി: വിപണി കീഴടക്കി മറുനാടന്‍ പൂക്കള്‍

കോട്ടയം: തിരുവോണത്തിന് ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ ഉഷാറായി പൂവിപണി. കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും ഓണാഘോഷം ആരംഭിച്ചതോടെ നല്ല കച്ചവടം നടക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. നഗരത്തില്‍ തിരുനക്കര ബസ്...

തിരുവഞ്ചൂര്‍ ഗണേശോത്സവം ഇന്ന് സമാപിക്കും

തിരുവഞ്ചൂര്‍: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഹിന്ദു സേവാ സമിതിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നു വരുന്ന ഗണേശോത്സവം 27ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് ദീപാരാധന,...

പ്രകാശം പരത്താതെ ഹൈമാസ്റ്റ് വിളക്കുകള്‍

തൃക്കൊടിത്താനം: എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ പലയിടങ്ങളിലും പ്രകാശിക്കുന്നില്ലെന്ന് ആക്ഷേപം. ലക്ഷങ്ങള്‍ മുടക്കിയാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ആറുമാസം കഴിയുമ്പോഴേക്കും ബള്‍ബുകള്‍ പ്രകാശിക്കാത്ത സ്ഥിതിയാകും....

പുതിയ വാര്‍ത്തകള്‍