Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പുതുപ്പള്ളിയില്‍ എല്‍ഡിഎഫിനെ സമുദായ സംഘടനകളും കൈവിട്ടു; ജോസ് വിഭാഗവും പരുങ്ങലില്‍

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 9, 2023, 03:28 pm IST
inKottayam

സ്വന്തം ലേഖകന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകളും കൈ ഒഴിഞ്ഞതോടെ എല്‍ഡിഎഫിന്റെ പരാജയം സമ്പൂര്‍ണ്ണം. ജെയ്‌ക് സി. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ യാക്കോബായ സഭയുടെ പരിപൂര്‍ണ്ണ പിന്തുണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെപോലെ ഇക്കുറിയും സിപിഎം പ്രതീക്ഷിച്ചു. എന്നാല്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ ഇരുവിഭാഗത്തെയും പിണറായി സര്‍ക്കാര്‍ കബളിപ്പിച്ചെന്ന തിരിച്ചറിവ് സഭാ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞ കാലയളവില്‍ ഉണ്ടായി. ഈ തിരിച്ചറിവില്‍ സഭാനേതൃത്വങ്ങള്‍ കൈവിട്ടതോടെ എല്‍ഡിഎഫ് പരാജയത്തിന്റെ ആക്കം കൂടി.

മണര്‍കാട് പഞ്ചായത്തിലാണ് യാക്കോബായ സഭയ്‌ക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ളത്. പാമ്പാടി, കൂരോപ്പട, പുതുപ്പള്ളി, വാകത്താനം, മീനടം പഞ്ചായത്തുകളിലും സഭയ്‌ക്ക് കാര്യമായി വോട്ടുള്ള സ്ഥലങ്ങളാണ്. ഇതില്‍ മീനടം പഞ്ചായത്തിലെ ഒരു ബൂത്തില്‍ മാത്രമാണ് ജെയ്‌കിന് മുന്നിലെത്താന്‍ സാധിച്ചത്. അതും 15 വോട്ടിന്റെ ലീഡ് മാത്രം.
പുതുപ്പള്ളി, വാകത്താനം, പാമ്പാടി, മീനടം പഞ്ചായത്തുകളിലാണ് മണ്ഡലത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് നിര്‍ണ്ണായക വോട്ടുള്ളത്. കഴിഞ്ഞ തവണ സെമിത്തേരി ബില്‍ പാസാക്കിയതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന ചിന്ത യാക്കോബായ സഭയില്‍ ഉണ്ടായി. അതിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ കൈവിട്ട് അവര്‍ ജെയ്‌കിനൊപ്പം നിന്നു. എല്‍ഡിഎഫിന് വോട്ടുചെയ്യണമെന്ന് പരസ്യ ആഹ്വാനം വരെയുണ്ടായി. ഇതിന്റെ നേട്ടം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതിന് ലഭിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയായി, ഒപ്പം മണര്‍കാട് പഞ്ചായത്തില്‍ മേല്‍ക്കൈയും.

ചര്‍ച്ച് ആക്ട് വേണമെന്ന് യാക്കോബായ സഭ ആവശ്യപ്പെടുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നത് സഭാ തര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ്.
ക്രൈസ്ത വോട്ടുകള്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫില്‍ എത്തിച്ച ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെക്കൊണ്ടും സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ വലിയ ഗുണമൊന്നും ലഭിച്ചില്ല. അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ് കേരള കോണ്‍ഗ്രസ് എമ്മിന് നിര്‍ണായക വോട്ടുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ എല്‍ഡിഎഫ് ഏറെ പിന്നില്‍പ്പോയി.
തെരഞ്ഞെടുപ്പില്‍ ക്രൈസ്ത വോട്ടുകളില്‍ എല്‍ഡിഎഫില്‍ എത്തിക്കാനാണ് നേതാക്കളായ ജോസ് കെ. മാണിയും തോമസ് ചാഴിക്കാടനും മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയത്. ഇതിലൂടെ ക്രൈസ്തവരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് എല്‍ഡിഎഫില്‍ എത്തിക്കാമെന്ന കണക്കുകൂട്ടല്‍ ജോസ് വിഭാഗം നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളിലും ഏറെ പിന്നില്‍ പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകണമെന്ന ആവശ്യം ജോസ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഈ ആവശ്യത്തിന് ശക്തിപകരുന്നതാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം.

 

Tags: kottayamLDFPuthupally Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.