ശരത്ത് ഏഴംകുളം

ശരത്ത് ഏഴംകുളം

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പണമടയ്‌ക്കാം; ഡിജിറ്റല്‍ വിപ്ലവമാകാന്‍ യുപിഐ സര്‍ക്കിള്‍

പത്തനംതിട്ട: ഡിജിറ്റല്‍ ഇടപാടുകളില്‍ വിപ്ലവാത്മകമായ മുന്നേറ്റം നടക്കുന്ന കാലമാണിത്. യുപിഐ പണമിടപാടുകള്‍ സാര്‍വത്രികമായി മാറുന്ന കാലം. എന്നാല്‍ ഒരു യുപിഐ ഐഡി ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക്...

ഗെയിം ബെറ്റിങ് ആപ്പുകള്‍ കരുവാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്

പത്തനംതിട്ട: സ്‌പോര്‍ട്‌സ്- ഗെയിം ബെറ്റിങ് ആപ്പുകളുടെ ജനപ്രിയത മുതലാക്കി പുതിയ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ രംഗത്ത്. രാജ്യത്ത് ഗെയിം ബെറ്റിങ് ആപ്പുകളുടെ നിയമപരിരക്ഷ പരിമിതമാണ്. സംസ്ഥാന...

ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ്; ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകമാകും

പത്തനംതിട്ട: ജിഎസ്ടി കൗണ്‍സിലിന്റെ 54 മത് യോഗം തിങ്കളാഴ്ച നടക്കാനിരിക്കെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിലും ജിഎസ്ടി നിരക്കില്‍ ഇളവ് വരുമോ? ജിഎസ്ടി ഇന്‍ഷുറന്‍സില്‍...

ഓണ്‍ലൈന്‍ തൊഴിലവസരങ്ങള്‍ തെരയുന്നവരെ കാത്ത് വന്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍; നാല് മാസത്തിനിടെ 89,054 കേസുകള്‍, നഷ്ടം 1776 കോടി രൂപ

പത്തനംതിട്ട: വിദേശത്ത് ഡേറ്റ എന്‍ട്രി ജോലി കമ്പ്യൂട്ടര്‍ അഭിരുചിയുള്ള യുവതി യുവാക്കളുടെ സ്വപ്‌നമാണ്. അതുകൊണ്ട് തന്നെ തൊഴിലവസരങ്ങള്‍ സംബന്ധിച്ചുള്ള പോസ്റ്ററുകളോ ലിങ്കുകളോ സോഷ്യല്‍ മീഡിയയിലോ ഗൂഗിള്‍ പോലുള്ള...

നിക്ഷേപങ്ങളോട് മുഖംതിരിച്ച് പുതുതലമുറ; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു

പത്തനംതിട്ട: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പത്ത് ലക്ഷം രൂപ കൈയിലെത്തിയാല്‍ ആളുകള്‍ നിക്ഷേപം എന്ന രീതിയില്‍ ആദ്യം ചിന്തിക്കുക ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കി അതില്‍ നിന്നുള്ള പലിശ സമ്പാദ്യമാക്കുക...

സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു

പത്തനംതിട്ട: ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും അമിതോപയോഗം ആളുകളില്‍ മാനസിക, ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കാനായി ദീര്‍ഘനേരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നവരില്‍ ഉദാസീന മനോഭാവവും...

സാംബോ ചാമ്പ്യന്‍ഷിപ്പില്‍ അഭിമന്യുവിന് വെങ്കലം

പത്തനംതിട്ട: ചൈനയില്‍ നടന്ന ഏഷ്യന്‍ ആന്‍ഡ് ഓഷ്യനിക് സാംബോ ചാമ്പ്യന്‍ഷിപ്പില്‍ ഭാരത ടീമിനെ പ്രതിനിധീകരിച്ച പത്തനംതിട്ട ഏനാദിമംഗലം പൂതംകര സ്വദേശി അഭിമന്യുവിന് വെങ്കല മെഡല്‍. പൂതംകര പുത്തന്‍പറമ്പില്‍...

ഗ്രീന്‍ ആണ് മക്കളേ, ഹോം വര്‍ക്ക് ചെയ്‌തോളൂ… വൈറലായി പത്തനംതിട്ട കളക്ടറുടെ ഫെയ്‌സ്ബുക്ക് കമന്റ്

പത്തനംതിട്ട: പെരുമഴക്കാലത്ത് ശ്രദ്ധേയമായി പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍. കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വന്ന പോസ്റ്റാണ്...

സൈബര്‍ ആക്രമണ ഭീഷണിയില്‍ പാരീസ് ഒളിമ്പിക്‌സ്, ചെറുതല്ല ആശങ്ക

പത്തനംതിട്ട: ഒളിമ്പിക്‌സ് മത്സരങ്ങള്‍ ഫ്രാന്‍സില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ സംഘാടകര്‍ സൈബര്‍ ആക്രമണഭീഷണിയുടെ ആശങ്കയില്‍. സംഘടിത സൈബര്‍ അക്രമണം ഉണ്ടായാല്‍ അത് ഒളിമ്പിക്‌സ് ക്രമീകരണങ്ങളെയും സുരക്ഷാ സംവിധാനങ്ങളേയും...

സ്‌കൂളുകളും സൈബര്‍ സുരക്ഷാ ഭീഷണിയില്‍

പത്തനംതിട്ട: വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത, സാമ്പത്തിക, ആരോഗ്യ, അക്കാദമിക് വിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ ക്രിമിനലുകള്‍ സ്‌കൂളുകളെയും ലക്ഷ്യം വയ്ക്കുന്നു. യുകെയിലെ ബില്ലിയറസി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരും വിലാസവും ആരോഗ്യവിവരങ്ങളും...

ഇന്‍സ്റ്റയിലും യൂട്യൂബിലും നീക്കാനാകാത്ത ‘ആഡ് ബ്രേക്ക്’ ഉപഭോക്താക്കള്‍ക്കു നിരാശ

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം സ്‌ക്രോള്‍ ചെയ്തു റീല്‍സ് കാണുന്നതും, യൂട്യൂബ് സെര്‍ച്ച് ചെയ്തു വീഡിയോ കാണുന്നതും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സ് സ്‌ക്രോള്‍ ചെയ്തു വിരസത നീക്കുന്നവരാണ്...

എഐ വ്യാജ കോള്‍ തടയാന്‍ ട്രൂകോളര്‍ കോള്‍ സ്‌കാനര്‍

പത്തനംതിട്ട: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള വ്യാജ ഫോണ്‍ കോളും സൈബര്‍ തട്ടിപ്പുകളും പ്രതിരോധിക്കാന്‍ ട്രൂ കോളര്‍ എഐ കോള്‍ സ്‌കാനര്‍ പുറത്തിറക്കുന്നു. വ്യാജ കോളുകളുടെ ചതിക്കുഴിയില്‍ വീഴുന്നവര്‍ക്ക്...

രാമക്ഷേത്ര മാതൃക കാര്‍ഡ്‌ബോര്‍ഡില്‍, ശ്രീകുമേഷിന് അഭിനന്ദന പ്രവാഹം

ഏഴംകുളം: കാര്‍ഡ്‌ബോര്‍ഡില്‍ അയോദ്ധ്യയിലെ രാമക്ഷേത്ര മാതൃക മനോഹരമായി നിര്‍മിച്ചെടുത്ത യുവാവിന് നാടിന്റെ അഭിനന്ദന പ്രവാഹം. ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് കോളൂര്‍പ്പടിയില്‍ ശിവ വിലാസം വീട്ടില്‍ ശ്രീകുമേഷ് എന്ന...

തട്ടിപ്പു ഗെയിമുകളിലൂടെ കുട്ടികളെ കുടുക്കാന്‍ സൈബര്‍ ക്രിമിനലുകള്‍; വേണം സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കാമ്പെയ്ന്‍

പത്തനംതിട്ട: കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അപകടകരമാം വിധം ഓണ്‍ലൈന്‍ ഗെയിമുകളോട് ആസക്തി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പു ഗെയിമുകളുടെ ചതിക്കുഴികളില്‍ വീണു പോകുന്ന...

സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്; സഹകരണ ബാങ്കുകളും ആശുപത്രികളും, സൈബര്‍ സുരക്ഷ ശക്തമാക്കണം

പത്തനംതിട്ട: കേരളത്തിലെ സഹകരണ ബാങ്കുകളും ഒട്ടുമിക്ക ആശുപത്രികളും സൈബര്‍ ആക്രമണ ഭീഷണി കരുതിയിരിക്കണമെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍, ആശുപത്രികള്‍, ചിട്ടി സ്ഥാപനങ്ങള്‍ എന്നിവയൊക്കെ...

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഭാരതത്തിനെതിരെ സൈബര്‍ ആക്രമണം; പിന്നില്‍ ചൈനീസ് അധോലോകം

പത്തനംതിട്ട: ഭാരതത്തിനെതിരെ എക്കാലവും ഒളിയുദ്ധം നടത്തുന്ന ചൈന ഇപ്പോള്‍ സൈബര്‍ അക്രമണങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതു സംബന്ധിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. സൈബര്‍ തട്ടിപ്പിനുള്ള വെബ്...

ക്രിപ്‌റ്റോ ജാക്കിങ്ങിനെതിരെ വേണം മുന്‍കരുതല്‍

പത്തനംതിട്ട: നിങ്ങളുടെ കമ്പ്യൂട്ടറിനോ ഇന്റര്‍നെറ്റ് അധിഷ്ടിത ഗാഡ്ജറ്റുകള്‍ക്കോ ആസ്വഭാവികമായി പ്രവര്‍ത്തനവേഗം കുറയുന്നുണ്ടോ? എങ്കില്‍ കരുതിയിരിക്കുക. നിങ്ങളുടെ കംപ്യൂട്ടറും ഇതര ഗാഡ്ജറ്റുകളും ക്രിപ്‌റ്റോ ജാക്കിങ്ങിന് വിധേയമായിട്ടുണ്ടാവാം. ക്രിപ്‌റ്റോ ജാക്കിങ്...

‘ഡിജിറ്റല്‍ അറസ്റ്റി’നു സാധ്യത; വ്യാജ കോളുകള്‍ കരുതിയിരിക്കുക

പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകളുടെ പുതിയ പതിപ്പാണ് ഡിജിറ്റല്‍ അറസ്റ്റ്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെപ്പേര്‍ ഇതിന് ഇരയായിട്ടുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് ഭീതി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വലിയ തോതിലാണ്...

ആയുധ വ്യാപാരം മുതല്‍ മനുഷ്യക്കടത്ത് വരെ; കരുതിയിരിക്കണം ഡാര്‍ക്ക് വെബ് എന്ന ഇന്റര്‍നെറ്റ് അധോലോകത്തെ

പത്തനംതിട്ട: ആയുധ വ്യാപാരം മുതല്‍ മനുഷ്യക്കടത്ത് വരെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇന്റര്‍നെറ്റ് സങ്കേതമായി മാറിയ ഡാര്‍ക്ക് വെബിനെ കരുതിയിരിക്കണം. ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തുടങ്ങിയ...

പിന്‍ നമ്പറുകളില്‍ വേണം ജാഗ്രത, സൈബര്‍ തട്ടിപ്പുകാര്‍ പിറകേയുണ്ട്

പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകളുടെ പല വകഭേദങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പിന്‍ നമ്പര്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പുകളാണ് വ്യാപകമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. പലപ്പോഴും പെട്ടെന്നു പിന്‍...

ടി ബി മരുന്ന് വിതരണം തടസപ്പെടുന്നു; രോഗികള്‍ ആശങ്കയില്‍

പത്തനംതിട്ട: സംസ്ഥാനത്ത് പലയിടത്തും ക്ഷയരോഗ (ടിബി) മരുന്നു ലഭ്യത തുടര്‍ച്ചയായി തടസപ്പെടുന്നതായി വ്യാപക പരാതി. നിലവില്‍ ചികിത്സയിലുള്ള രോഗികളെ ഇതേറെ ആശങ്കയിലാഴ്ത്തുന്നു. നാഷണല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന്‍ പ്രോഗ്രാമിനു...

രാജഗിരി വെള്ളച്ചാട്ടം (മുന്‍പ്), രാജഗിരി വെള്ളച്ചാട്ടം ഇപ്പോഴത്തെ കാഴ്ച

വേനല്‍ച്ചൂടില്‍ രാജഗിരി വെള്ളച്ചാട്ടം നിലച്ചു; നിരാശയോടെ സഞ്ചാരികള്‍

കൂടല്‍: പ്രകൃതി സൗന്ദര്യത്തിന്റെ കാഴ്ചയായി ഏവരേയും ആകര്‍ഷിച്ചിരുന്ന കൂടല്‍ രാജഗിരി വെള്ളച്ചാട്ടം കടുത്ത വേനല്‍ച്ചൂടില്‍ പൂര്‍ണമായും നിലച്ചത് സഞ്ചാരികളെയും പ്രകൃതിസ്‌നേഹികളെയും നിരാശരാക്കുന്നു. കൂടല്‍ ജങ്ഷനില്‍ നിന്ന് രാജഗിരി...

ഏനാത്ത് പാലത്തിന് സമീപം ധരണി ഫാമിന്റെ സൂര്യകാന്തി പാടത്തെ സന്ദര്‍ശകത്തിരക്ക്

സൂര്യകാന്തി പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

ഏനാത്ത്: സൂര്യകാന്തി പാടത്തിന്റെ ദൃശ്യഭംഗി എന്നും ഒരു കൗതുകമാണ്. സൂര്യകാന്തി പാടങ്ങള്‍ തേടി സഞ്ചാരികള്‍ സുന്ദരപാണ്ഡ്യപുരത്തേക്കും മറ്റും പോകുന്ന പതിവ് ഇക്കുറി മാറുകയാണ്. കൊല്ലം -പത്തനംതിട്ട ജില്ലാ...

പത്തനംതിട്ടയില്‍ കുടുംബശ്രീയെ രാഷ്‌ട്രീയ ആയുധമാക്കി എല്‍ഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച ടൂളായി എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ കരുവാക്കുന്നത് കുടുംബശ്രീയെ. ചാനല്‍...

കേരളപ്പിറവി ദിനത്തില്‍ ജനിച്ച കേരളകുമാരന്‍ നായര്‍; മുത്തച്ഛനിട്ട വേറിട്ട പേരില്‍ സന്തോഷമുണ്ടെന്ന് 68 കാരന്‍

തെങ്ങമം(പത്തനംതിട്ട): കേരളപ്പിറവി ദിനം നാടെങ്ങും ആഘോഷിക്കുമ്പോള്‍ കേരളപ്പിറവി ദിനത്തില്‍ ജനിച്ചു കേരള കുമാരനായി വളര്‍ന്ന ഒരു മനുഷ്യന്റെ കഥ ആരെയും വിസ്മയിപ്പിക്കും. അടൂര്‍ തെങ്ങമം കൈതയ്ക്കല്‍ സ്വദേശി...

പുതിയ വാര്‍ത്തകള്‍