Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘ഡിജിറ്റല്‍ അറസ്റ്റി’നു സാധ്യത; വ്യാജ കോളുകള്‍ കരുതിയിരിക്കുക

ശരത്ത് ഏഴംകുളംbyശരത്ത് ഏഴംകുളം
May 19, 2024, 10:09 pm IST
inSocial Trend

പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകളുടെ പുതിയ പതിപ്പാണ് ഡിജിറ്റല്‍ അറസ്റ്റ്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെപ്പേര്‍ ഇതിന് ഇരയായിട്ടുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് ഭീതി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വലിയ തോതിലാണ് ആശങ്ക സൃഷ്ടിക്കുന്നത്. നിയമപാലകര്‍ എന്ന വ്യാജേനയാണ് ആളുകളെ സൈബര്‍ തട്ടിപ്പുകാര്‍ ഇരകളാക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകര, ക്രിമിനല്‍ ബന്ധം ഇതില്‍ ഉണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന മുഖവുരയോടെയാണ് തട്ടിപ്പുകാര്‍ ആളുകളെ വിളിക്കുന്നത്. തുടര്‍ന്ന് നിയമവിരുദ്ധമായ ചരക്കുകള്‍, മയക്കുമരുന്ന്, മറ്റേതെങ്കിലും നിരോധിത വസ്തുക്കള്‍ എന്നിവ അടങ്ങിയ പാഴ്‌സലുകള്‍ നിങ്ങള്‍ അയച്ചെന്നോ മറ്റാരോ നിങ്ങളുടെ പേരില്‍ അയച്ച പാഴ്‌സല്‍ അധികൃതര്‍ക്കു ലഭിച്ചു എന്നോ പറഞ്ഞാവും വിളിക്കുക.

അടുത്ത ഘട്ടത്തിലാണ് ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ കുറ്റകൃത്യത്തിലേക്ക് കടക്കുക. തട്ടിപ്പുകാരുടെ വ്യാജകോളില്‍ ഇരകള്‍ ഭയക്കുകയും മാനസിക സമ്മര്‍ദ്ദത്തിലാകുകയും ചെയ്യുന്നു എന്ന് ബോധ്യപ്പെട്ടാല്‍ വീഡിയോ കോള്‍ ആപ്പുകള്‍ വഴി ആവും തുടര്‍ന്നുള്ള ആശയവിനിമയം. കേസ് ഒത്തു തീര്‍ക്കാന്‍ വന്‍ തുക ആവശ്യപ്പെടുന്നതാണ് അടു
ത്ത ഘട്ടം.

വീഡിയോ കോള്‍ തട്ടിപ്പാണ് എന്ന് ഇരകള്‍ക്ക് ഒരു തരത്തിലും മനസിലാവാത്ത രീതിയിലുള്ള സജ്ജീകരണമാണ് സൈബര്‍ കുറ്റവാളികള്‍ ഒരുക്കുന്നത്. സൈബര്‍ തട്ടിപ്പുകളെ കുറിച്ച് വലിയ ധാരണ ഇല്ലാത്ത ആളുകള്‍ പെട്ടെന്നു തന്നെ കെണിയില്‍ വീഴും.

തട്ടിപ്പില്‍ പെട്ടാല്‍ ചെയ്യേണ്ടത്

സൈബര്‍ തട്ടിപ്പുകള്‍ക്ക് നിങ്ങളെ വിധേയമാക്കാന്‍ ശ്രമിക്കുന്നതായി നേരിയ സംശയമെങ്കിലും തോന്നിയാല്‍ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ ഉടന്‍ റിപ്പോര്‍ട്ട്‌ചെയ്യണം. ഒപ്പം ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കുകയും വേണം. തട്ടിപ്പുകാര്‍ ആധാര്‍ നമ്പറും പാന്‍ നമ്പറും മറ്റും ഇങ്ങോട്ടു പറഞ്ഞു ചോദ്യം ചെയ്യല്‍ ആരംഭിക്കുമ്പോഴാണ് പലരും യഥാര്‍ത്ഥ പോലീസ് അന്വേഷണമാണെന്ന വിശ്വാസത്തില്‍ ഡിജിറ്റല്‍ അറസ്റ്റിന് ഇരയാകുന്നത്. ചിലപ്പോള്‍ ഇവര്‍ പറയുന്ന ആധാര്‍ നമ്പര്‍ തെറ്റാവാം. ഭയംമൂലം അതു തെറ്റാണോ ശരിയാണോ എന്നു പരിശോധിക്കാന്‍ പലര്‍ക്കും കഴിയാറുമില്ല. ഇതിനിടയില്‍ പോലീസ് മുറയില്‍ നമ്മളെ ചോദ്യം ചെയ്ത് നമ്മളില്‍ നിന്നുതന്നെ വേണ്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. അതിനാല്‍ ഇത്തരം കോളുകള്‍ ലഭിച്ചാല്‍ ശ്രദ്ധിച്ചു മാത്രം സംസാരിക്കുക. നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ താമസ പരിധിയില്‍പ്പെട്ട പോലീസ് സ്റ്റേഷനില്‍ വിവരം തിരക്കിയശേഷം മറുപടി തരാം എന്നു പറയുക. അതോടെ മറുവശത്ത് തട്ടിപ്പുകാരാണെങ്കില്‍ ഉടന്‍ കോള്‍ ഡിസ്‌കണക്ട് ആവും.

Tags: Cyber CrimeFake callsDigital ArrestBeware of fake calls
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.