Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളപ്പിറവി ദിനത്തില്‍ ജനിച്ച കേരളകുമാരന്‍ നായര്‍; മുത്തച്ഛനിട്ട വേറിട്ട പേരില്‍ സന്തോഷമുണ്ടെന്ന് 68 കാരന്‍

അടൂര്‍ തെങ്ങമം കൈതയ്‌ക്കല്‍ സ്വദേശി കേരള കുമാരന്‍ നായരാണ് പേരിലെ അപൂര്‍വത കൊണ്ടും കേരളപ്പിറവി ദിനത്തില്‍ ജനിച്ച പ്രത്യേകത കൊണ്ടും ശ്രദ്ധേയനാകുന്നത്.

ശരത്ത് ഏഴംകുളം by ശരത്ത് ഏഴംകുളം
Nov 1, 2023, 05:00 am IST
in Kerala, Pathanamthitta

തെങ്ങമം(പത്തനംതിട്ട): കേരളപ്പിറവി ദിനം നാടെങ്ങും ആഘോഷിക്കുമ്പോള്‍ കേരളപ്പിറവി ദിനത്തില്‍ ജനിച്ചു കേരള കുമാരനായി വളര്‍ന്ന ഒരു മനുഷ്യന്റെ കഥ ആരെയും വിസ്മയിപ്പിക്കും. അടൂര്‍ തെങ്ങമം കൈതയ്‌ക്കല്‍ സ്വദേശി കേരള കുമാരന്‍ നായരാണ് പേരിലെ അപൂര്‍വത കൊണ്ടും കേരളപ്പിറവി ദിനത്തില്‍ ജനിച്ച പ്രത്യേകത കൊണ്ടും ശ്രദ്ധേയനാകുന്നത്.

കേരള സംസ്ഥാനം രൂപീകൃതമായ 1956 നവംബര്‍ ഒന്നിനു ജനിച്ചതിനാല്‍ കേരള കുമാരന്‍ നായര്‍ എന്ന് തന്റെ മുത്തച്ഛനും പൊതുപ്രവര്‍ത്തകനുമായിരുന്ന നാരായണന്‍ നായര്‍ പേരിട്ടതിന്റെ സന്തോഷത്തിലാണ് 68 വര്‍ഷങ്ങള്‍ക്കിപ്പുറം തെങ്ങമം കൈതയ്‌ക്കല്‍ ജയശ്രീ നിവാസില്‍ കേരളകുമാരന്‍ നായര്‍.

തെങ്ങമം ഉദയമംഗലത്തു കുടുംബത്തില്‍ വാസുദേവകുറുപ്പിന്റെയും ലക്ഷ്മികുട്ടിയമ്മയുടെയും മകനാണ്. തോട്ടുവ എല്‍പിഎസ്, പയ്യനല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. കരസേനയില്‍ നിന്നും ഹവില്‍ദാറായി വിരമിച്ച കേരള കുമാരന്‍ നായര്‍ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ നിറസാന്നിധ്യമാണ്.

ചെറുപ്പം മുതല്‍ ഗാന്ധിയന്‍ ആശയങ്ങളോട് താല്‍പര്യമുള്ള ആളാണ് കേരളകുമാരന്‍ നായര്‍. പെരിങ്ങനാട് പുത്തന്‍ ചന്തയില്‍ റേഷന്‍ കട നടത്തുന്നു. അടൂര്‍ ഗവ. ഹോസ്പിറ്റലില്‍ നിന്ന് സ്റ്റാഫ് നഴ്‌സ് ആയി വിരമിച്ച ഇന്ദിരാമ്മയാണ് ഭാര്യ. മക്കള്‍: ജയശങ്കര്‍, ശ്രീലക്ഷ്മി. സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ ഈ പേര്‍ കേള്‍ക്കുമ്പോള്‍ ആളുകള്‍ കൗതുകത്തോടെ സംസാരിക്കാന്‍ വരുന്ന അനുഭവം കേരള കുമാരന്‍ നായര്‍ പങ്കുവയ്‌ക്കുന്നു. കേരളം എന്നു ചുരുക്കി സ്‌നേഹത്തോടെ വിളിക്കുന്നവരും ഏറെയുണ്ട്.

Tags: Kerala piraviPattanamthitta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു

Kerala

കരുണയില്ലാ സൗഹൃദം; ബൈക്ക് അപകടത്തില്‍പെട്ട 17കാരനെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍; യുവാവിന് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്

Kerala

ജനമനം കവര്‍ന്ന് ജയമുറപ്പാക്കി അനിലിന്റെ വിജയത്തേരോട്ടം; ആവേശ പ്രചാരണത്തില്‍ പ്രവര്‍ത്തകര്‍

Kerala

രണ്ടുദിവസമായി കറന്റില്ല; കെഎസ്ഇബി ഓവര്‍സീയറെ ഓഫീസില്‍ കയറി മര്‍ദിച്ചു; കേസെടുത്ത് പോലീസ്

Kerala

മദ്യലഹരിയില്‍ തര്‍ക്കിച്ച് ദമ്പതികള്‍; പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.