സന്ദീപ്‌ എസ്.

സന്ദീപ്‌ എസ്.

വിവിധ ദേശങ്ങളില്‍ നിന്നും അമൃത കുംഭങ്ങളുമായി യുവജനത ഒഴുകിയെത്തി

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വ്യത്യസ്ത വേഷവിധാനങ്ങളോടെ പലഭാഷകള്‍ സംസാരിച്ച് ദേശീയപതാകയുമേന്തി അവര്‍ അമൃതകലശങ്ങളുമായി കര്‍ത്തവ്യപഥിലേക്ക് ഒഴുകിയെത്തി. ഭാരതത്തിലെ വിവിധ നഗര-ഗ്രാമങ്ങളിലെ മണ്ണുകള്‍ നിറച്ച കുടങ്ങള്‍ കൈകളിലേന്തിയായിരുന്നു...

പാഠപുസ്തകങ്ങളിലും ‘ഭാരതം’;  എന്‍സിഇആര്‍ടി ശിപാര്‍ശ

ന്യൂദല്‍ഹി: പന്ത്രണ്ടാം ക്ലാസ് വരെയുള്ള എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് 'ഭാരതം' എന്നാക്കാന്‍ ശിപാര്‍ശ. പാഠ്യപദ്ധതിയുടെ പരിഷ്‌കരണത്തിന് എന്‍സിഇആര്‍ടി നിയോഗിച്ച, ഐസിഎച്ച്ആര്‍ അംഗവും പ്രമുഖ ചരിത്രകാരനുമായ ഡോ....

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്: വസുന്ധര ജാലറാപാഠനില്‍; ബിജെപിയുടെ രണ്ടാ ലിസ്റ്റില്‍ 83 സ്ഥാനാര്‍ത്ഥികള്‍

ന്യൂദല്‍ഹി: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ അടക്കം 83 സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ജാലറാപാഠനി ല്‍ നിന്നാണ് ഇത്തവണയും സിന്ധ്യ...

ബുധ്‌നിയില്‍ നിന്നൊരു സൂര്യന്‍

ബുധ്‌നിയുടെ ബുദ്ധനെന്നൊരു വിളിപ്പേരുണ്ട് ശിവരാജ് സിങ് ചൗഹാന്... അധികാരത്തിന്റെ പകിട്ടിലും സാധാരണക്കാരിലേക്കിറങ്ങിയ സേവകന്‍. വനവാസിസമൂഹത്തിനിടയില്‍ സമൃദ്ധിയുടെ പ്രകാശമെത്തിച്ച സൂര്യന്‍... ശിവരാജ് അജയനാകുന്നത് ഇങ്ങനെയൊക്കെയാണ്. പതിനേഴ് വര്‍ഷമായി ശിവരാജ്...

ജാതി സെന്‍സസ്; പിന്നോക്ക വിഭാഗക്കാർ ബിജെപിക്കൊപ്പം, ഐഎൻഡിഐഎ ഭയക്കുന്നതും അതു തന്നെ

ന്യൂദല്‍ഹി: ജാതി സെന്‍സസ് വിഷയം ഉയര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യത്തെ പിന്നാക്ക ജനവിഭാഗം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നല്‍കുന്ന പിന്തുണയാണ്...

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പ്രചരണ വിഭാഗത്തിലെ സജീവ അംഗവുമായ ഷാങ്ഹായ് ആസ്ഥാനമായുള്ള വ്യവസായി നെവിൽ റോയ് സിംഗം(ഇടത്ത്) സിപിഎം മുന്‍ പൊളിറ്റ്ബ്യൂറോ സെക്രട്ടറി പ്രകാശ് കാരാട്ട് (വലത്ത്)

ഈ ചൈനീസ് ചാരന്മാരെ എന്തു ചെയ്യണം?

കൊവിഡ് വ്യാപനം രൂക്ഷമായി മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ മാസമാണ് ചൈന കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചത്. എന്നാല്‍ 2020ന്റെ പകുതി മുതല്‍ തന്നെ ഭാരതത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളും...

രാമമന്ദിരം രാഷ്‌ട്രമന്ദിരം: നൃപേന്ദ്രമിശ്ര

''രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതലയുമായാണ് 2019ല്‍ ഞാന്‍ അയോധ്യയിലേക്കെത്തിയത്. സാങ്കേതികവിദ്യാ രംഗത്ത്, പ്രത്യേകിച്ച് എന്‍ജിനീയറിങ് മേഖലയില്‍ നിരവധി മാര്‍ഗങ്ങളാണുള്ളത്. എല്‍ ആന്‍ഡ് ടിയും ടാറ്റ കണ്‍സല്‍ട്ടിങ് എന്‍ജീനീയേഴ്സും ക്ഷേത്രത്തിനായി...

കൊളോണിയല്‍കാല ചിന്തകള്‍ക്കും ചിഹ്നങ്ങള്‍ക്കും വിട

നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷങ്ങള്‍ രാഷ്ട്രത്തിന്റെ സ്വത്വം വീണ്ടെടുക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചത്. കൊളോണിയല്‍കാല ശേഷിപ്പുകള്‍ പൂര്‍ണ്ണമായും പിന്നിലുപേക്ഷിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം കാലൂന്നുകയാണിന്ന്; വിനായക...

മോദിസര്‍ക്കാരിന്റെ ‘താരപ്രചാരകന്‍’ രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും മുഖ്യപ്രചാരകന്‍ രാഹുല്‍ഗാന്ധിയാണെന്ന് നിസ്സംശയം പറയാം. രാഹുല്‍ഗാന്ധി മോദിക്കെതിരെ നിരന്തരം ഉന്നയിക്കുന്ന പലവിധ ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യം പുറത്തുവരുമ്പോള്‍ ശരിക്കും പ്രയോജനം കിട്ടുന്നത് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമാണ്....

കരാര്‍ കാലാവധി മറികടന്നും പ്രസവാനുകൂല്യം നല്കണം: സുപ്രീംകോടതി

ന്യൂദല്‍ഹി: കരാര്‍ കാലാവധി അവസാനിച്ചെന്ന പേരില്‍ പ്രസവാനുകൂല്യം വെട്ടിച്ചുരുക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി. കരാര്‍ കാലാവധിക്കപ്പുറവും പ്രസവാനുകൂല്യത്തിന് അമ്മമാരായ കരാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്...

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വൈഭവപൂര്‍ണ്ണവും സുശക്തവും പ്രഭാവശാലിയുമായ രാഷ്ട്രത്തിലേക്കുള്ള അതിവേഗ വളര്‍ച്ചയിലാണ് ഇന്ത്യ. സ്വാതന്ത്ര്യലബ്ധിയുടെ മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കി മുന്നോട്ടു പോകുന്ന രാഷ്ട്രം ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ...

സത്യം പുറത്തുപറയാനാവാതെ കള്ളം പ്രചരിപ്പിക്കുന്നവര്‍

നുണപ്രചാരകരായ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള കേരളത്തിലെ ഇടത് എംപിമാര്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് മണിപ്പൂര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തലുകള്‍. മൈതേയ് വിഭാഗക്കാരെ ക്രിസ്ത്യാനികള്‍ക്കെതിരാക്കിത്തീര്‍ക്കാന്‍ സംഘടിതമായ നീക്കം...

ചര്‍ച്ച ആഗ്രഹിക്കാത്ത പ്രതിപക്ഷവും മണിപ്പൂരിലെ യാഥാര്‍ത്ഥ്യങ്ങളും

അശോക് ഗെലോട്ട് സര്‍ക്കാരിന് കീഴില്‍ രാജസ്ഥാനില്‍ കഴിഞ്ഞ നാലുവര്‍ഷം സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഒരു ലക്ഷത്തിലധികമാണ്. അതില്‍ തന്നെ 33,000 ലധികം കേസുകള്‍...

പൊതുസിവില്‍കോഡ്: കരടു വരട്ടെ, എന്നിട്ടു മതി വിമര്‍ശനം; കോണ്‍ഗ്രസിന് മുതിര്‍ന്ന നേതാക്കളുടെ ഉപദേശം

മുതിര്‍ന്ന നേതാക്കളും നിയമവിദഗ്ധരുമായ എട്ട് പേരാണ് എഐസിസി ആസ്ഥാനത്ത് ഇന്നലെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു...

ഇംഫാലിന് സമീപമുള്ള കാങ്‌പോക്പി ജില്ലയിലെ കോബ്രുലേയ്കയില്‍ കുക്കി ഭീകരര്‍ തകര്‍ത്ത ശിവക്ഷേത്രം. തകര്‍ക്കുന്നതിന് മുന്‍പ് ക്ഷേത്രം

17 ക്ഷേത്രങ്ങളും വീടുകളും തച്ചുതകര്‍ത്തു; കുക്കി ഭൂരിപക്ഷ മേഖലകളിലെ കൊടുംക്രൂരതകളുടെ ചിത്രങ്ങള്‍ പുറത്ത്

90 ശതമാനവും മെയ്‌തേയ് വിഭാഗക്കാര്‍ താമസിക്കുന്ന ഇവിടെയുള്ള കുക്കി വംശജരുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ത്തിരുന്നു. ഇതു മാത്രമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇംഫാലിനോട് ചേര്‍ന്നുള്ള കാങ്‌പോക്പി ജില്ലയിലെ കോബ്രുലേയ്ക...

ഐക്യത്തിനും അഖണ്ഡതയ്‌ക്കും യുസിസി ആവശ്യം; ഏക സിവില്‍ കോഡിന് കോണ്‍ഗ്രസിലും പിന്തുണയേറുന്നു

പ്രതിപക്ഷ പാര്‍ട്ടികളിലെ ഭിന്നതയ്ക്ക് പിന്നാലെയാണ് പൊതു സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിലും അഭിപ്രായ വത്യാസങ്ങള്‍ ശക്തമായത്.

പ്രതിപക്ഷ മഹാസഖ്യം എന്ന തട്ടിക്കൂട്ട് കമ്പനി

യാതൊരു ഐക്യവുമില്ലാത്ത അസംതൃപ്തരുടെ കൂട്ടം എന്നാണ് ബിജെപി ദേശീയ നേതൃത്വം പ്രതിപക്ഷ സഖ്യത്തെ വിശേഷിപ്പിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഎസ്പി...

പുതിയ ഇന്ത്യയെ മനോഹരമായി അവതരിപ്പിച്ച് നരേന്ദ്രമോദി

''രാജ്യമെന്ന നിലയില്‍ ഒരുപതിറ്റാണ്ടിനിടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കുതിച്ചുചാട്ടവും യുഎസ് ജനതയ്ക്ക് മുന്നില്‍ മനോഹരമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു യുഎസ് ജനപ്രതിനിധിസഭയിലെ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിനെ...

ഔദ്യോഗിക അതിഥിയായി മോദി യുഎസിലേക്ക്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമെത്തുന്ന മോദിക്ക് ആചാരപരമായ സ്വീകരണമാണ് യുഎസ് ഭരണകൂടം ഒരുക്കുന്നത്. യുഎസ് തലസ്ഥാനമായ വാഷിങ്ടണിലെത്തുന്ന പ്രധാനമന്ത്രി 22ന്...

ഏകീകൃത സിവില്‍ കോഡ്: ജനങ്ങളില്‍ നിന്ന് നിയമ കമ്മിഷന്‍ നിര്‍ദേശം തേടി

2016 ഒക്ടോബര്‍ ഏഴിനും 2018 മാര്‍ച്ച് 19, 27 തീയതികളിലും ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 21-ാം നിയമ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ തേടിയിരുന്നതാണ്. ആയിരക്കണക്കിനു നിര്‍ദേശങ്ങള്‍ കമ്മിഷനു...

പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം

''രാഷ്ട്രീയത്തിലും ഭരണരംഗത്തും പ്രതിസന്ധികള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഓരോ ദിനവും നൂറുകണക്കിന് പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ഓരോ ഭരണാധികാരിയും മുന്നോട്ടു പോകുന്നത്. വലിയ പ്രതിസന്ധികളില്‍ തളരാതെ, ഉറച്ച നിലപാടുകളുമായി...

മോദി മാജിക്കിന് 9 വയസ്‌

2014 മേയ് 26നാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. 2019 മേയ് 30നായിരുന്നു രണ്ടാംതവണ സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമൂഴത്തിലെ നാലുവര്‍ഷങ്ങള്‍ ഇന്ന് പൂര്‍ത്തിയാവുമ്പോള്‍ പുതിയ പാര്‍ലമെന്റ്...

മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികം നാളെ; നേട്ടങ്ങള്‍ പറഞ്ഞ് ജനങ്ങളിലേക്ക്

2014 മെയ് അവസാന വാരം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തിന് തുടക്കമിട്ടത് 2019 മെയ് 30നാണ്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുമായി ഒരു മാസത്തെ പ്രചാരണ...

1946ല്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ ജവഹര്‍ലാല്‍ നെഹ്രു പ്രസംഗിക്കുന്നു.

ചരിത്രം മറക്കുന്ന കോണ്‍ഗ്രസ്

രാഷ്ട്രപതി പട്ടികവര്‍ഗ്ഗക്കാരി ആയതിനാലാണ് അവരെക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിപ്പിക്കാത്തത് എന്ന തരംതാണ ആക്ഷേപം വരെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പതിവു പോലെ രാഹുല്‍ഗാന്ധി തന്നെയാണ് കുത്തിത്തിരുപ്പിന് തുടക്കമിട്ടത്. പക്ഷേ,...

പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനവും സവര്‍ക്കര്‍ ജന്മവാര്‍ഷികവും അസ്വസ്ഥമാക്കുന്നത് ആരെ

21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ധീരദേശാഭിമാനിയുമായ വിനായക ദാമോദര വീര സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികത്തിലാണ് പ്രധാനമന്ത്രി...

മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ നേര്‍ചിത്രം

''മണിപ്പൂര്‍ പതിയെ സമാധാന അന്തരീക്ഷത്തിലേക്ക് തിരികെ പോവുകയാണ്. മടങ്ങിയെത്തുന്നവരെ ചിലയിടങ്ങളില്‍ മറുവിഭാഗം തടയുന്നുണ്ട്. ഇംഫാലിലും മറ്റും നിരവധി വര്‍ഷങ്ങളായി സമാധാനത്തോടെ ജീവിച്ചിരുന്ന കുക്കികള്‍ക്കും വലിയ തോതില്‍ ആക്രമണം...

കന്നഡ നാടിനെ ഇളക്കി മറിച്ച് നരേന്ദ്രമോദി

അധികാരത്തിലെത്തിയാല്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രിക കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കി. ഭീകരവാദികള്‍ക്ക് എക്കാലവും സഹായം നല്‍കിയിട്ടുള്ള കോണ്‍ഗ്രസ് ഹനുമാന്‍ ഭക്തരെ നിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി...

ബ്രജ്ഭൂഷണ്‍ സിങ്ങും സാക്ഷി മാലിക്കും

ഗുസ്തി സമരത്തിനു പിന്നില്‍ അധികാര വടംവലിയും

ബ്രജ്ഭൂഷണ്‍ തന്നെ മോശം രീതിയില്‍ കെട്ടിപ്പിടിച്ചെന്നാണ് സാക്ഷി മാലിക്കിന്റെ പരാതി. എന്നാല്‍ പുറത്തുവന്ന ചിത്രങ്ങളിലെല്ലാം ഇരുവരും തോളില്‍ കയ്യിട്ടും സന്തോഷത്തോടെയും വിജയങ്ങള്‍ ആഘോഷിക്കുന്നവയാണ്. ബ്രജ്ഭൂഷണ്‍ സാക്ഷിയുടെ മൊബൈല്‍...

യുദ്ധം ചെയ്യുന്ന യോഗി

സദാസമയം ആയുധങ്ങളുമായി കറങ്ങി നടക്കുന്ന ആയിരക്കണക്കിന് ഗുണ്ടകളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു യുപിയിലെ ഓരോ നഗര ഗ്രാമങ്ങളും. നാടന്‍ തോക്ക് മുതല്‍ വിദേശനിര്‍മ്മിത ആയുധങ്ങള്‍ വരെ ജനങ്ങളുടെ വിധി നിര്‍ണ്ണയിച്ചിരുന്ന...

പുതിയ വാര്‍ത്തകള്‍