കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകളും സവര്‍ക്കര്‍ ഭക്തരായിരുന്ന കാലം
മുസ്ലിം ലീഗിനെ ചത്ത കുതിരയെന്നു നെഹ്‌റു വിശേഷിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും രഹസ്യമായും പരസ്യമായും ആരാധിച്ച ഇഷ്ടനായകനും സംഘടനയും സവര്‍ക്കറും ഹിന്ദു മഹാസഭയുമായിരുന്നു. ഇന്ന്...











