Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വനിതാമന്ത്രിയില്‍ വിശ്വാസമര്‍പ്പിച്ച് കിഴക്കന്‍മേഖല; വികസനവും കാത്ത് ചടയമംഗലം

ഒട്ടേറെ പ്രതീക്ഷകളുമായി ഒരു വനിതാ മന്ത്രിയെത്തുമ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വികസന സ്വപ്നങ്ങള്‍ മുളയ്‌ക്കുമെന്ന പ്രതീക്ഷയില്‍ ഈ നാട്.

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
May 20, 2021, 03:34 pm IST
in Kollam
CHINJURANI

CHINJURANI

അഞ്ചല്‍: ജില്ലയിലെ കിഴക്കന്‍  അതിര്‍ത്തി തൊട്ടുകിടക്കുന്ന ചടയമംഗലം ഒട്ടേറെ കാലമായി വികസന പുറമ്പോക്കെന്ന അപഖ്യാതി കേട്ട മണ്ഡലമാണ്. മന്ത്രിമാരൊക്കെ മുന്‍പും ഉണ്ടായിരുന്നെങ്കിലും വ്യാജ പ്രൗഡിയില്‍ കഴിയാനായിരുന്നു മണ്ഡലത്തിന്റെ വിധി.  

ഒട്ടേറെ പ്രതീക്ഷകളുമായി ഒരു വനിതാ മന്ത്രിയെത്തുമ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വികസന സ്വപ്നങ്ങള്‍ മുളയ്‌ക്കുമെന്ന പ്രതീക്ഷയില്‍ ഈ നാട്.  സിപിഐയിലെ പ്രമുഖര്‍ മന്ത്രിസ്ഥാനം അലങ്കരിച്ച ചടയമംഗലത്തിന്റെ പ്രതിനിധിയായാണ് ഇന്ന് ജെ. ചിഞ്ചുറാണിയും മന്ത്രിയാകുന്നത്. ഏറ്റവും ഒടുവില്‍ മുല്ലക്കര രത്‌നാകരന്‍ മന്ത്രിയായിരുന്നു. എംഎന്‍ ഗോവിന്ദന്‍ നായരും ഇ. ചന്ദ്രശേഖരന്‍ നായരും ചടയമംഗലത്ത് നിന്ന് വിജയിച്ച് മന്ത്രിമാരായവരാണ്. കൃഷി മന്ത്രി തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും പൂവിടാതെ കോട്ടുക്കല്‍ കൃഷിഫാമിന്റെ ഭാവി പുതിയ മന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നു. മികച്ച കാര്‍ഷിക ഗവേഷണ കേന്ദ്രമായി വികസിപ്പിക്കാവുന്ന കൃഷിഫാം രാഷ്‌ട്രീയക്കളിയില്‍ തളിരിടാതെ വാടുകയാണ്.

കേന്ദ്ര വനിതാ സ്‌പോര്‍ട്‌സ് അക്കാദമിക്കായി കൃഷിഫാമിന്റെ ഏക്കറുകണക്കിന് ഭൂമിയാണ് സര്‍ക്കാരിന് കൈമാറിയത്. ദക്ഷിണേന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കേന്ദ്ര വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഏറ്റെടുത്ത സ്ഥലം കാടുകയറി നശിക്കുകയാണ്. പഴയ സ്‌പോര്‍ട്‌സ് താരമായ വനിതാ മന്ത്രിയുടെ വരവില്‍ പ്രതീക്ഷയിലാണ് കായിക പ്രേമികള്‍. ചടയമംഗലം മണ്ഡലത്തിലുടനീളം അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഇതുവരെ സാധിച്ചിട്ടില്ല. സമഗ്രമായ കുടിവെള്ള പദ്ധതിയിലൂടെ മാത്രമേ ഇതിനു കഴിയൂ. എംസി റോഡ് കീറിമുറിക്കുന്ന ചടയമംഗലം മണ്ഡലത്തിലെ യാത്രാക്ലേശം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഉള്‍ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടിരിക്കുന്നു. കൊട്ടാരക്കര താലൂക്കിന്റെ ഭാഗമായാണ് ഇപ്പോഴും ചിതറ, മടത്തറ ഭാഗങ്ങള്‍ പോലും.

കൊട്ടാരക്കര താലൂക്കിനെ വിഭജിച്ച് ചടയമംഗലം കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുതിയ മന്ത്രിക്ക് മുന്നിലും ഈ വെല്ലുവിളി ഉയരും. ടൂറിസം രംഗത്ത് ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തുന്ന മണ്ഡലത്തിലെ ജടായുപ്പാറ, കുടുക്കത്തുപാറ, ഗുഹാക്ഷേത്രം പദ്ധതികളും കടലാസിലാണ്.  കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയാണ് മണ്ഡലത്തിലെ ഏക ആശ്രയം.മികച്ച സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്ലാത്ത ഇവിടെ ആരോഗ്യ മേഖല വന്‍പരാജയമാണ്. സാധാരണക്കാര്‍ ഏറെയുള്ള മണ്ഡലത്തിലെ മികച്ച സൗകര്യങ്ങളുള്ള താലൂക്ക് ആശുപത്രിയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പുതിയ സ്വപ്‌നങ്ങള്‍ കാണുകയാണ്. ചടയമംഗലത്ത് ആരംഭിക്കുമെന്ന് കേട്ടിരുന്ന കേന്ദ്രീയ വിദ്യാലയവും ഫയലിലുറങ്ങുകയാണ്.

Tags: ministerdevelopmentChadayamangalamChinju rani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.