Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ആ മനുഷ്യന്റെ ശരീരം നിശ്ചലമാകുന്നത് ഞാന്‍ കണ്ടു’; ദുര്‍ഗാദാസ് കൊല്ലപ്പെടുന്നത് കണ്ട വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

സജീഷ് വടമണ്‍byസജീഷ് വടമണ്‍
Jul 20, 2019, 03:34 pm IST
inKerala

കൊല്ലം: ”പട്ടിയെ കല്ലെറിയുന്നത് പോലെ ഒരു മനുഷ്യനെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുന്നതും പൊട്ടിയ തലയില്‍ ഇരുകൈയും പൊത്തിപ്പിടിച്ച് ഓടാന്‍ പോലും ആകാതെ ആ തൂവെള്ള വസ്ത്രധാരി നിലം പതിക്കുന്നതും ഞാന്‍ കണ്ടു”. മൂന്നരപ്പതിറ്റാണ്ട് മുന്‍പ് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ കല്ലെറിഞ്ഞു വീഴ്‌ത്തി  കഠാര കൊണ്ട് കുത്തിക്കൊന്ന ആര്‍എസ്എസ് കിളിമാനൂര്‍ താലൂക്ക് പ്രചാരക് ദുര്‍ഗാദാസിന്റെ ജീവന്‍ നിലയ്‌ക്കുന്നത് കണ്ട പതിനാറുകാരിയുടെ വാക്കുകളാണിത്. ഇന്ന് പ്രമുഖ കോളേജില്‍ അധ്യാപികയാണ് അവര്‍.

ജന്മഭൂമി ദിനപത്രത്തില്‍ മുപ്പത്തിയെട്ട് വര്‍ഷം മുന്‍പ് നിലമേല്‍ കോളേജില്‍ കൊല്ലപ്പെട്ട ദുര്‍ഗാദാസിന്റെ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ടിട്ടാണ് സംഭവത്തിന്റെ നേര്‍സാക്ഷിയായ ഇവര്‍ പ്രതികരിച്ചത്. അന്ന് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു ഇവര്‍. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം ഭയന്ന് പേര് പ്രസിദ്ധീകരിക്കാന്‍ ടീച്ചറിന് താല്‍പ്പര്യമില്ല. എങ്കിലും അന്നത്തെ ഭീകരത നിറഞ്ഞ സംഭവം ടീച്ചര്‍ മറച്ചുവെച്ചില്ല. 

കിളിമാനൂര്‍ പോങ്ങനാട് നിന്നും പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിനു ചേര്‍ന്നതായിരുന്നു ടീച്ചര്‍. കോളേജ് തുറന്നതിന്റെ ആരവങ്ങളടങ്ങിയതേയുണ്ടായിരുന്നുള്ളൂ; എസ്എഫ്‌ഐ ബഹളങ്ങളും ആരംഭിച്ചിരുന്നു. എന്തൊക്കെയോ ബഹളങ്ങള്‍ നടന്നിരുന്നതായി കേട്ടിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞാണ് പ്രചാരകനെ കോളേജിലേക്ക് വിളിപ്പിച്ചതെന്നാണ് കേട്ടത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം എസ്എഫ്‌ഐക്കാരും പുറത്തു നിന്നുള്ള ചിലരും  ആയുധങ്ങളുമായി സംഘടിച്ചു നില്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പാളിനെ കണ്ട് പുറത്തിറങ്ങിയ ദുര്‍ഗാദാസിനെ കൈയില്‍ കരുതിയിരുന്ന കരിങ്കല്‍ ചീളുകളുമായി തുരുതുരെ എറിയുകയായിരുന്നു.

”പട്ടിയെ എറിയും പോലെ  ഒരുകൂട്ടം ആളുകള്‍ ഒരാളെ കല്ലെറിയുന്നു. ഏറുകൊണ്ട് പൊട്ടിയ തലയില്‍ ഇരുകൈകളും പൊത്തി ഓടാനാകാതെ നില്‍ക്കുന്ന ആ മനുഷ്യന്റെ തൂവെള്ള വസ്ത്രം ചോരനിറമണിഞ്ഞ് നിലം പതിക്കുന്നത് ഇന്നും കണ്‍മുന്നിലുണ്ട്. അലറിക്കൊണ്ട് ഓടിക്കൂടിയവര്‍ അയാളെ കുത്തിക്കൊല്ലുകയാണെന്ന് അപ്പോഴറിഞ്ഞില്ല. ജനാലയില്‍ക്കൂടി ആ ശരീരം നിശ്ചലമാകുന്നത് കണ്ട നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മനുഷ്യനെ കൊല്ലുന്ന കമ്മ്യൂണിസത്തെ അന്നു മുതല്‍ വെറുപ്പാണ്.”

ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. അന്നു കോളേജിന്റെ പിറകുവശം കാടായിരുന്നു. അവിടെ എസ്എഫ്‌ഐ അക്രമികളും പുറത്തു നിന്നുള്ളവരും തമ്പടിക്കുമായിരുന്നു. കൊലപാതകത്തിനു ശേഷം മാസങ്ങളോളം കോളേജില്‍ പോലീസ് കാവലായിരുന്നു. പഠനശേഷവും വര്‍ഷമിത്രയായിട്ടും മുഖത്തേയ്‌ക്ക് രക്തം ചീറിത്തെറിക്കുന്നത് പോലെ തോന്നാറുണ്ട്. പലപ്പോഴും ഉറക്കം നഷ്ടപ്പെടും. അത്രയ്‌ക്കാണ് നടുക്കുന്ന ആ ഓര്‍മ്മ. ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.