ഇന്ന് ഗാന്ധി സ്മൃതി ദിനം: ഗാന്ധിജിയുടെ പാദസ്പര്‍ശ ശതാബ്ദി നിറവില്‍ ഫോര്‍ട്ട്‌കൊച്ചി, സന്ദര്‍ശനം ഓര്‍മപ്പെടുത്താന്‍ ഒന്നുമില്ല
കൊച്ചി: മഹാത്മാഗാന്ധിയുടെ പാദ സ്പര്‍ശമേറ്റതിന്റെ ശതാബ്ദി നിറവിലാണ് ഫോര്‍ട്ട്‌കൊച്ചി. ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ സ്ഥലത്ത് ഗാന്ധിസ്മൃതികളുടെ സ്മാരകമൊരുക്കുന്നതിലോ, സ്തൂപങ്ങളൊരുക്കുന്നതിനോ അധികൃതര്‍ക്കായിട്ടില്ല. സ്വാതന്ത്ര്യസമര സമ്മേളനം നടന്ന കൊച്ചി കടപ്പുറം സംരക്ഷിക്കുന്നതില്‍...