ചര്‍ച്ച നടത്തിയേ ടെസ്റ്റ് പരിഷ്‌കരിക്കാവൂ: ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍
പത്തനംതിട്ട: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമേ നടപ്പിലാക്കാവൂ എന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍. ടെസ്റ്റില്‍ അപാകമോ പോരായ്മയോ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിലും കാലോചിതമായ പരിഷ്‌കാരങ്ങള്‍...

































