വാസ്തുശാസ്ത്രം മത്സ്യപുരാണത്തില്‍
മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു അതിപ്രാചീന കാലം മുതല്‍ക്കേ ഭാരതത്തില്‍ വാസ്തുശാസ്ത്രം സമ്പുഷ്ടമായ വളര്‍ച്ചയേ പ്രാപിച്ചിരുന്നു. മനുഷ്യരാശിയുടെ ആദിമ കാവ്യ സമ്പത്തെന്ന് ലോകമംഗീകരിച്ചിട്ടുള്ള അതിപ്രാചീനങ്ങളായ വേദങ്ങളില്‍നിന്ന് പാര്‍പ്പിട നിര്‍മാണ...

























