നാളെ നാരായണീയ ദിനം: സാന്ദ്രാനന്ദാവബോധാത്മകം…
ശ്രീ ഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്നതും ശ്രീമദ്ഭാഗവത പുരാണത്തിന്റെ സംഗ്രഹവുമായ നാരായണീയം 100 ദശകങ്ങളില്‍ 1036 പദ്യങ്ങളിലായി സംഗ്രഹിക്കപ്പെട്ടിരിക്കുന്ന ഒരു മഹത്തായ രചനയാണ്. വെറും 100 ദിവസങ്ങള്‍ കൊണ്ടാണ് ഇതിന്റെ...











