അരാഷ്‌ട്രീയത്തിന്റെ രാഷ്‌ട്രീയം
രാഷ്ട്രീയ കക്ഷികളുടെ തോളില്‍ കയ്യിട്ടുകൊണ്ടുളള സമരങ്ങള്‍ ഈയിടെയായി ചുവടുമാറ്റുകയാണോ? ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പല സമരങ്ങളും ആ വഴിക്കാണ് മുന്നേറിയത്. ദല്‍ഹിയില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ കാര്യത്തിലാണ് സാമൂഹ്യമാധ്യമങ്ങള്‍...














