ഉണ്ണിയും തോമസും ആറാം തമ്പുരാന്മാര്‍
തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് ജയിക്കുക ചില്ലറക്കാര്യമല്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും പാലായില്‍ കെ.എം. മാണിയും നിയമസഭാ മത്സരത്തില്‍ ഇത് അസാധ്യകാര്യമല്ലെന്ന് തെളിയിക്കുകയും ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുമുണ്ട് തുടര്‍...

















