നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം
പ്രേക്ഷകഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ദൃശ്യകലാരൂപമാണ് നാടകം. സിനിമയ്ക്കും പ്രേക്ഷകനുമിടയ്ക്കുള്ള ക്യാമറയോ സാങ്കേതിക സങ്കീര്‍ണതകളോ ഇല്ലാതെ നാടകം നമ്മോട് നേരിട്ട് സംവദിക്കുന്നു. നിര്‍ഭാഗ്യവശാല്‍ നമുക്ക് ഇന്ന് നല്ല...











