അവയവദാനമാഫിയ: ‘ഓപ്പറേഷൻ’ ഇവിടെ, സർജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും
തിരുവനന്തപുരം: സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ ചിലത് ഉൾപ്പെട്ട അന്താരാഷ്ട്ര അവയവദാനദാന-മാറ്റിവെക്കൽ മാഫിയയ്ക്ക് പിടിവീഴുന്നു. ഇന്ന് വിവിധ ജില്ലകളിലും സ്ഥലങ്ങളിലും നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്് പുറത്തുകൊണ്ടുവരാൻ...











