അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം
ഓരോ കാലഘട്ടത്തിലെയും ആത്മീയനില എന്താണെന്ന് മനസിലാക്കാന്‍, ആ കാലം 'ഗുരു' എന്ന വാക്കിന് നല്‍കുന്ന അര്‍ഥം പരിശോധിച്ചാല്‍ മതിയാകും. ആ വാക്ക് ഇന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമെത്തുക...
ഓരോ കാലഘട്ടത്തിലെയും ആത്മീയനില എന്താണെന്ന് മനസിലാക്കാന്‍, ആ കാലം 'ഗുരു' എന്ന വാക്കിന് നല്‍കുന്ന അര്‍ഥം പരിശോധിച്ചാല്‍ മതിയാകും. ആ വാക്ക് ഇന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമെത്തുക...
രാമായണം മനുഷ്യരാശിക്ക് കരഗതമായിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും അത് സര്‍വപ്രധാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ജീവിതദര്‍ശനമായി തുടരുന്നു. വിജയങ്ങളും, പരാജയങ്ങളും, പ്രതീക്ഷകളും നിരാശകളും, ധര്‍മ്മവും അധര്‍മ്മവും, സ്‌നേഹവും...
വിവേകാനന്ദ സ്വാമികളും ഭഗവന്‍ബുദ്ധനും ലോകത്തെ സ്വാധീനിച്ചത് തങ്ങളുടെ ആശയങ്ങളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. ഇരുപത്തിയഞ്ച് നൂറ്റാണ്ടുകളുടെ വ്യത്യാസത്തില്‍ അവരിരുവരും ഈ ഭൂമിയില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം നയിച്ചു. നിര്‍വാണം നേടിയ ശേഷം...
കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥന്‍ നിരഞ്ജനയുടെ തീരത്തുള്ള ബോധിവൃക്ഷത്തണലില്‍ ധ്യാനലീനനായിരുന്നത് ഏഴ് പകലും ഏഴു രാത്രിയുമാണ്. അപ്പോഴെല്ലാം നക്ഷത്രങ്ങള്‍ തലയ്ക്കു മുകളിലൂടെ ചലിക്കുകയും സമയനദി നിശബ്ദമായി ഒഴുകുകയും ചെയ്തു....
മനുഷ്യധിഷണക്ക് ചെന്നെത്താവുന്നതിലുമധികം വിദൂരഭൂതകാലം മുതല്‍ മനുഷ്യകുലത്തോടൊപ്പമുള്ള ഒന്നാണ് വൈദിക സാഹിത്യം. ഇന്നും വേദങ്ങള്‍ ധാരാളമായി പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്തു വരുന്നുണ്ട്. ആധുനിക വൈദിക പണ്ഡിതരില്‍ ഏറിയ കൂറും...
തമിഴ്‌നാട്ടിലെ കീഴടിയില്‍ പുരോഗമിക്കുന്ന പുരാവസ്തു ഉത്ഖനനങ്ങള്‍, ചരിത്രാന്വേഷണമെന്നതിനപ്പുറം, ആര്യ ദ്രാവിഡ ദ്വന്ദ്വഘടനയെ സജീവമാക്കാനുള്ള പ്രത്യയശാസ്ത്ര ശ്രമങ്ങളിലേക്ക് മാറുന്നുണ്ടോ? അവിടെ നിന്ന് കണ്ടെത്തുന്ന പുരാവസ്തുക്കള്‍, ദക്ഷിണേഷ്യന്‍ പുരാചരിത്രത്തെക്കുറിച്ചും, ദേശീയതയെക്കുറിച്ചുമുള്ള...
സദാ ഈശ്വരസ്മരണയില്‍ ജീവിക്കാന്‍ കഴിയുക എന്നത് മികച്ച കാര്യമാണ്. പക്ഷേ ചുരുക്കം ആളുകള്‍ക്കേ ആ സ്ഥിതപ്രജ്ഞത്വം കൈവരൂ. മിക്കവാറും ആളുകള്‍ വേദനകളിലാണ് ഈശ്വരനെ സ്മരിക്കുക. ഇത് എന്ത്...
സിംഹങ്ങള്‍ ചരിത്രമെഴുതുന്നത് വരെ വേട്ടയുടെ ചരിത്രം എപ്പോഴും വേട്ടക്കാരെ തന്നെ മഹത്വപ്പെടുത്തും എന്ന് പറഞ്ഞത് നൈജീരിയന്‍ എഴുത്തുകാരനായ ചിനുവ അച്ചെബെയാണ്. ഭാരതത്തിന്റെ എഴുതപ്പെട്ട ചരിത്രവും പലപ്പോഴും അനുസ്മരിപ്പിക്കുന്നത്...
യാത്രക്കാര്‍, വഴിയമ്പലങ്ങളില്‍ കുറച്ചുനേരം ഒത്തുചേര്‍ന്ന്, പിന്നീട്, താന്താങ്ങളുടെ വഴിയ്ക്കു യാത്ര തുടരുന്നതുപോലെ മാത്രമാണ് ഈ ഭൂമിയിലെ ജീവിതമെന്നു ഭഗവാന്‍ ഓര്‍മിപ്പിക്കുന്നു. ഓരോരുത്തരും അവരവരുടെ യാത്ര തുടര്‍ന്നേ തീരൂ....
ദൈവമുണ്ടോ ? മനുഷ്യനുണ്ടായ കാലം മുതല്‍ പഴക്കമുള്ള ചോദ്യമാണിത്. ചുറ്റും കാണുന്ന ദൃശ്യ പ്രപഞ്ചത്തിന്റെ അപാരതയിലും, മഴയും മിന്നലും മേഘങ്ങളുമെല്ലാം പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളുടെ മുന്നിലും വിസ്മയത്തോടെ...
എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ഈ ശരീരത്തെ ഒന്ന് ശ്രദ്ധിക്കൂ. കണ്ണുകളും കാതുകളുമെല്ലാമടച്ചു നിശബ്ദമായി ഉള്ളിലേക്ക് ശ്രദ്ധിക്കൂ. ഇത്രനാള്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് പുറത്തേക്കു മാത്രമാണല്ലോ ശ്രദ്ധിച്ചിരുന്നത്? ഒരു...
വൈദിക സാഹിത്യത്തെ ആധാരമാക്കിയാണ് ഭാരതീയ ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ രൂപം പ്രാപിച്ചത്. ക്ഷേത്രങ്ങളില്‍ എല്ലാവിധ കര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കുന്നതാകട്ടെ വേദമന്ത്രങ്ങളും. വേദങ്ങളില്ലെങ്കില്‍ ക്ഷേത്രങ്ങളില്ല എന്നതാണ് വാസ്തവം. ചെറുതും വലുതുമായ എല്ലാ...
അന്നമയനാണ് മനുഷ്യന്‍ എന്ന പരാമര്‍ശം വൈദിക സാഹിത്യത്തിന്റേതാണ്. അതിന്റെ സാംഗത്യമാവട്ടെ, പൗരാണികരുടെ ജന്മസങ്കല്‍പ്പത്തെ സാധൂകരിക്കുകയും ചെയ്യുന്നു. ജീവിച്ചിരിക്കെ ചെയ്ത കര്‍മഫലങ്ങളുടെ കള്ളികള്‍ ശൂന്യമാകുമ്പോള്‍ ആത്മാവ് അഥവാ ജീവചൈതന്യം...
'അഗ്‌നയേ ഇദം നമമഃ' എന്നത് യജ്ഞസംസ്‌കാരത്തിന്റെ പ്രധാന ആശംസകളില്‍ ഒന്നാണ്. എല്ലാം അഗ്‌നിക്കുള്ളതാണ് എനിക്കുള്ളതല്ല എന്ന വിനീതഭാവത്തോടെ എല്ലാം അഗ്‌നിക്ക് സമര്‍പ്പിച്ചാണ് യജ്ഞങ്ങള്‍ പോലും പര്യവസാനിക്കുക പതിവ്....
ഭക്ഷണ ശീലവും ജീവിത വിജയവും തമ്മില്‍ നേരിട്ടുള്ള ഏതെങ്കിലും ബന്ധമുണ്ടോ? ഏറെ സങ്കീര്‍ണമായ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് ഏറ്റവും കാലികവും പ്രസക്തവുമായ ഒരു പരീക്ഷണം നടന്നത്...
യുക്തിവാദം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു യുട്യൂബ് ചാനല്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: ''ഇന്ത്യയിലെ പൗരന്മാരുടെ ടാക്‌സ് ഉപയോഗിച്ച് തിന്നു കൊഴുത്ത കാളവണ്ടിയാണ് ആയുര്‍വേദം.'' ആധുനിക മനുഷ്യന്റെ...
ദൈവത്തിന്റെ സ്വന്തം നാടിപ്പോള്‍ നരകത്തിന്റെ വറചട്ടിയിലാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഇടറിവീഴുന്നത് മേടവെയിലല്ല. പകരം കട്ട വിണ്ട പാടങ്ങളില്‍ ഉരുകിവീഴുന്നത് നരകത്തീജ്ജ്വാലകളാണ്. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും സ്ഥിതി...
ആന്‍ഫ്രാങ്കിനെ പോലെ അനാസ്റ്റസ്യ കൊണ്ടാടപ്പെടാതെ പോയത്, മലാലയെ പോലെ അവള്‍ ആദരിക്കപ്പെടാതെ പോയത് ചരിത്രം അവതരിപ്പിക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടകളുണ്ട് എന്നതുകൊണ്ടാണ്. വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങള്‍ ഭാവിയിലേക്കൊരു മുതല്‍ക്കൂട്ടാണെന്നറിയാവുന്നവര്‍ ചരിത്രമെഴുതുന്നതു...
വിവേകാനന്ദ സ്വാമികളുടെ ദാര്‍ശനിക ലോകത്തെക്കുറിച്ചുള്ള ഗൗരവതരമായ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. അത്തരം ആത്മാര്‍ത്ഥ പരിശ്രമങ്ങളില്‍ ഒന്നാണ് സത്സംഗ് മാസിക പുറത്തിറക്കിയ വിവേകാനന്ദ പതിപ്പ്. ഭാരതത്തില്‍ മതതീവ്രവാദം വളര്‍ത്തുന്നതില്‍ പ്രധാന...
വാദത്തിനുവേണ്ടി വാദിക്കരുത്, സത്യപ്രകാശനത്തിനും സത്യാന്വേഷണത്തിനും വേണ്ടിയാവണം വാദിക്കുന്നത് എന്നരുളിയത് ശ്രീനാരായണഗുരു ദേവനാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും മതമൗലികവാദികള്‍ക്കും പുറമെ നിന്നുള്ളവരുടെ നവോത്ഥാനം സ്വീകാര്യമല്ലാത്തതിനാലാവണം മതമൗലികവാദികളെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും ഒരുപോലെ...