എം. സതീശന്‍

എം. സതീശന്‍

സംവാദത്തിന് ഇടമില്ലാതെ

ജ്ഞാനപീഠത്തിന് അക്കിത്തം പുരസ്‌കാരം' ലഭിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ഒരു പുരസ്‌കാരം അതിന്റെ യഥാര്‍ത്ഥ അവകാശിയിലേക്ക് എത്തിയതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട് ആ പ്രസ്താവത്തില്‍. വൈകിയോ ജ്ഞാനപീഠം എന്ന ചോദ്യത്തിന് മഹാകവിയുടെ...

ദാനശീലന്‍ കൊച്ചാപ്പ

ജലീല്‍ കരുണയുള്ളവനാണ്. ദാനമാണ് മഹത്വമെന്ന് ഉദ്‌ഘോഷിക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ് അദ്ദേഹം. എന്നിട്ടും ജലീലിന് നേരെയാണ് ആക്രമണമത്രയും. അതും ദാനത്തിന്റെ പേരില്‍. ജോലിയില്ലാതെ വലയുന്ന കുട്ട്യോള്‍ക്കും കെട്ട്യോള്‍ക്കും...

ചരുവിലാന്‍ തരത്തില്‍ പോയി കളിക്ക്; അക്കിത്തം സ്ഥിത പ്രജ്ഞത്വം സിദ്ധിച്ച കവി

ചരുവില്‍ അശോകന് ഇരിക്കപ്പൊറുതിയില്ല. അക്കിത്തത്തോട് ക്ഷമിക്കാനാവില്ലെന്നാണ് അയാളുടെ കുറിപ്പ്. തരത്തില്‍ പോയി കളിക്കാനാണ് ചരുവിലാനോട് പച്ചമലയാളത്തില്‍ പറയേണ്ടത്. അക്കിത്തം അത് പറയില്ല. ചരുവിലാനോട് മാത്രമല്ല ചെയ്യുന്ന പാപത്തിന്റെ...

വിപ്രലംഭശൃംഗാരി

മഹാരാഷ്ട്രയിലെ താന്തോന്നിത്ത രാഷ്ട്രീയത്തിന് മാന്യമായ മുഖം വന്നത് ശിവസേന, ഭാരതീയ ജനതാപാര്‍ട്ടിയോട് കൈകോര്‍ത്തപ്പോള്‍ മാത്രമാണ്. അതുവരെയും അത് അക്രമികളുടെ പാര്‍ട്ടി മാത്രമായിരുന്നു.

ഇപ്പോള്‍ ജ്ഞാനപീഠവും ഒരു ഇതിഹാസമാണ്

മഹാകവിക്ക് ലഭിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ജ്ഞാനപീഠമെന്ന ചോദ്യത്തിന് എത്ര വര്‍ഷത്തെ പഴക്കമുണ്ടാകും! കുമരനല്ലൂരിലെ ദേവായനത്തിലേക്ക് മഹാകവി അക്കിത്തത്തെത്തേടി ഒടുവില്‍ ജ്ഞാനപീഠമെത്തുന്നു... കാലാതിവര്‍ത്തിയായ കലയുടെ, കവിതയുടെ, പ്രതിഭയുടെ വറ്റാത്ത ഉറവയുതിര്‍ന്ന...

ആറാമനായി ആചാര്യൻ അക്കിത്തം

കവിതകളില്‍ ശാന്തിയുടെ സമതലസ്വസ്ഥത നിറച്ച കാലത്തിന്റെ പാട്ടുകാരന്‍, ഇന്നത്തെയും നാളത്തെയും തലമുറയ്ക്കായി ഇതിഹാസം വിരചിച്ച കവിഋഷി, വരികളില്‍ കാലത്തെ അളന്നെടുത്ത മഹാപ്രതിഭ... ലോകത്തെവിടെയും കുമരനല്ലൂരിലെ കാറ്റെത്തുമെന്ന് നിവര്‍ന്നുനിന്ന്...

സിപിഎം കോളാമ്പി

കേരളത്തില്‍ ശരണം വിളിക്കാന്‍ തുടങ്ങിയ ആദ്യത്തെ സിപിഎം ജില്ലാ ഘടകം ജയരാജന്‍ നയിച്ച കണ്ണൂരിലേതാണല്ലോ. ശരണം വിളി മാത്രമല്ല, ജന്മാഷ്ടമി ശോഭായാത്രയും വിനായകചതുര്‍ത്ഥി ആഘോഷവുമെല്ലാം ജയരാജന്റെ മാര്‍ക്‌സിസ്റ്റ്...

വാവോയിസ്റ്റ് വിജയന്‍

കോണ്‍ഗ്രസ്സാകെ നനഞ്ഞ പടക്കമായി ചീറ്റിത്തെറിച്ച കാലത്താണ് വിജയേട്ടന്‍ ആര്‍ത്തവ നായികമാരുമായി പടയ്ക്കിറങ്ങിയത്. പിന്നെ വിജയന് വിടുപണി ചെയ്യലാണ് വിപ്ലവത്തിന് ചേര്‍ന്ന വഴിയെന്ന് പുന്നല വിപ്ലവകാരി കണ്ടെത്തുകയായിരുന്നു.

സഖാക്കളേ, മാന്യരാകാം കുഞ്ഞാലിക്കുട്ടിയോളമെങ്കിലും

ഒരു മണ്ഡലകാലത്തോളം നീണ്ട തുടര്‍ച്ചയായ വാദങ്ങള്‍ക്കൊടുവില്‍ അയോധ്യ കേസില്‍ അന്തിമവിധിപ്രഖ്യാപനം വന്നു. രാജ്യം പക്വതയോടെ അതിനെ സ്വീകരിച്ചു. ഹിന്ദു-മുസ്ലീം സംഘടനകള്‍, അയോധ്യ കേസിന്റെ ഭാഗമായിരുന്ന പ്രസ്ഥാനങ്ങള്‍, ആചാര്യന്മാര്‍,...

ഒരു വിചാരസൂര്യന്റെ നൂറ്

സൗരയൂഥത്തില്‍ സൂര്യന്‍ ഒന്ന് മാത്രമാകും.  എന്നാല്‍ സൂര്യരശ്മികളുടെ കാന്തിപ്രസരത്തില്‍ എത്രയെത്ര വര്‍ണങ്ങളില്‍ പ്രകൃതി തളിര്‍ക്കുകയും പൂക്കുകയും ചെയ്യും. ദത്തോപന്ത് സൂര്യനായിരുന്നു. അനേകം ചിന്താമണ്ഡലങ്ങളില്‍ ഒരേ സമയം വിചാരരശ്മികളാല്‍...

വാളയാര്‍ ബാലന്‍

പതിനഞ്ച് മിനിറ്റുകൊണ്ട് ബാഗ്ദാദിയുടെ ഡിഎന്‍എ സ്ഥിരീകരിച്ചു എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇനിയും ഡിഎന്‍എ സ്ഥിരീകരിക്കാനാകാത്ത വിധം പരുങ്ങലിലായ ബിനോയ് കോടിയേരിയുടെ പിതാവ് അമേരിക്കയ്ക്ക് പറന്നു. അമേരിക്കയില്‍ ചികിത്സിച്ചാല്‍ മാത്രം...

പുതിയ പുണ്യാളന്മാര്‍

മാറാട് ഓര്‍മ്മയുണ്ടാവുമല്ലോ. എട്ട് പാവപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. മാറാട് കടപ്പുറത്തുനിന്ന് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതവും സംഘടിതവുമായ ഭീകരാക്രമണമായിരുന്നു അത്. ആന്റണി മുഖ്യമന്ത്രി. നീതിക്കുവേണ്ടി...

കണ്‍ഫ്യൂഷനിസ്റ്റ്

ഫാസിസം ബീഹാറിലെ കോടതിയിലൂടെ മോദി നേരിട്ട് നടപ്പാക്കിയ ഉരുപ്പടിയാണെന്ന് തലേന്ന് രാത്രി പ്രഖ്യാപിച്ചതിന്റെ ആലസ്യം വിട്ടുമാറുന്നതിന് മുന്‍പാണ് കക്കാടംപൊയിലില്‍ ഈ തലോടല്‍ ഉണ്ടാകുന്നത്.

ഡീലര്‍മാര്‍

കാലില്‍ ചങ്ങലയും കൈയില്‍ രേഖയുമായി വിയറ്റ്‌നാം കോളനിയിലെ ശങ്കരാടി കളിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയം തന്നെ കച്ചവടമാക്കി ശീലിച്ച പാര്‍ട്ടിയുടെ പ്രസിഡന്റ് ബിജെപി വില്‍ക്കുന്നതും...

കാലം മാറിയല്ലോ ഒറ്റുകാരേ!

കശ്മീരില്‍ ജനങ്ങള്‍ കൊല്ലപ്പെടുകയാണെന്ന രാഹുലിന്റെ വായ്ത്താരി ചൂണ്ടിക്കാട്ടി പാക് മനുഷ്യാവകാശവകുപ്പ് മന്ത്രി ഡോ. ഷിറിന്‍ എം. മാസാരിയാണ് ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. അമേഠിയില്‍നിന്ന് ഒളിച്ചോടി വയനാട്ടില്‍ വന്നപ്പോള്‍ രാഹുലിന്...

ദിഗംബരന്‍

സിബിഐ കഴുത്തിന് പിടിക്കുംവരെ ഏത് ചിദംബരനും ഓമനക്കുട്ടന്മാരാകുന്നതാണ് നമ്മുടെ പരിസരം. ദുരിതത്തിനിരയായവരില്‍നിന്ന് പിരിവെടുത്ത് ദുരിതാശ്വാസക്യാമ്പ് നടത്തുന്ന ചേര്‍ത്തലയിലെ ഓമനക്കുട്ടനും ദുരിതാശ്വാസത്തിന്റെ പേരില്‍ ബക്കറ്റെടുത്ത് കമ്പോളം നിരങ്ങുന്ന കോടിയേരിയിലെ...

വരികളില്‍ നിറഞ്ഞ്

ലൊട്ടുലൊടുക്ക് കത്തിക്കുത്തുകളും നാട്ടുകാര്‍ക്ക് പിടിയില്ലാത്ത ആഗോള ദുരന്തങ്ങളും പറഞ്ഞ് പറഞ്ഞ് മടുത്തപ്പോഴാണ് പ്രളയം പാര്‍ട്ടിക്ക് കച്ചിത്തുരുമ്പാവുന്നത്. മുമ്പൊക്കെ സിറിയ മുതല്‍ ഒറീസ വരെയുള്ള ദുരന്തങ്ങളുടെ കഥ പറയണമായിരുന്നു...

അടയാളം അഭിമാനമാണ്

കേരളത്തില്‍ പ്രളയമാണ്. ഓരോ ആണ്ടിലും അത് പതിവാകുന്നതുപോലെയാണ് കാലാവസ്ഥ. ഇപ്പോള്‍ അത് ആണ്ടുനേര്‍ച്ചയാകുന്നു. എന്തുകൊണ്ടിത് എന്ന് അന്വേഷിക്കാന്‍ ആര്‍ക്കും നേരമില്ല. മൂന്നുനേരം മൃഷ്ടാന്നം തന്ന നാടിനെ വെട്ടിയും...

തോറ്റ എംപി

പിണറായിയുടെ ലെയ്‌സണ്‍ വര്‍ക്ക് എന്നാല്‍ മിനിമം അര്‍ത്ഥം കേന്ദ്രത്തിനെതിരെ നുണ പ്രചരിപ്പിക്കലാണ്. അമ്മാതിരി ഒരു പണിക്കാണ് ആറ്റിങ്ങലിലെ തോറ്റ എംപി എ. സമ്പത്തിനെ സര്‍ക്കാര്‍ കൊടിവെച്ച കാറും...

ലോ കമാന്‍ഡ്

ആലപ്പുഴയില്‍നിന്ന് ഒളിച്ചോടി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കോണ്‍ഗ്രസ് ലോ കമാന്‍ഡിന്റെ അലമുറയാണ് സഹിക്കാനാകാത്തത്. മനോജ് കുരിശിങ്കല്‍ പോയമുറയ്ക്ക് ആലപ്പുഴക്കാര്‍ സ്വയംചുമന്ന കുരിശാണ് വിദ്വാന്‍. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന്...

മഹാകവി മഹാപ്രതിഭ

കവിതകളില്‍ ശാന്തിയുടെ സമതലസ്വസ്ഥത നിറച്ച കാലത്തിന്റെ പാട്ടുകാരന്‍, ഇന്നത്തെയും നാളത്തെയും തലമുറയ്ക്കായി ഇതിഹാസം വിരചിച്ച കവിഋഷി, വരികളില്‍ കാലത്തെ അളന്നെടുത്ത മഹാപ്രതിഭ... ലോകത്തെവിടെയും കുമരനല്ലൂരിലെ കാറ്റെത്തുമെന്ന് നിവര്‍ന്നുനിന്ന്...

ബിംബരാജന്‍

പിണറായിയിലെ പാരിജാതപ്പൂ മുഖ്യമന്ത്രിയായി തിരുവനന്തപുരത്തേക്ക് പോയതില്‍പ്പിന്നെ കണ്ണൂരിസ്റ്റ് പാര്‍ട്ടിയില്‍ ബിംബവാഴ്ചയായിരുന്നു.

ദീദി ഗിരി

മമത എന്നത് ഒരുതരം സിന്‍ഡ്രോമാണ്. മോദി വിരോധം തലയ്ക്ക് പിടിച്ചവര്‍ക്ക് ബാധിക്കുന്ന രോഗം. ബംഗാളിലെ ദീദിഗിരി ആസ്വദിക്കുന്നവരുണ്ടാകും. എന്നാല്‍ ആ ഹിസ്റ്റീരിയയ്ക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെയേ...

രണ്ടാം മാണി

നിയമസഭയില്‍ മാണി ഇരുന്ന കസേരയുടെ പേരിലും കേരളകോണ്‍ഗ്രസ്സില്‍ പോര്. മകന്‍ മാണിയും പാര്‍ട്ടിയിലെ രണ്ടാം മാണിയും തമ്മിലുള്ള അടിയുടെ പേരില്‍ വീണ്ടും ഒരു പിളരലിന് കളമൊരുങ്ങുകയാണ്. എന്തിന്റെ...

മലയാള മാധ്യമങ്ങളിലെ മണ്ടന്‍ ശുപ്പാണ്ടിമാര്‍

തുടര്‍ച്ചയായി മൂന്നാം വട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ എന്‍ഡിടിവി പ്രതിനിധിയെ ഓഫീസില്‍ നിന്ന് ഇറങ്ങിവന്നാണ് നരേന്ദ്ര മോദി സ്വീകരിച്ചത്. സഹകരണം തുടരണം എന്ന് അദ്ദേഹത്തിന്റെ കരം പിടിച്ച് മോദി...

കനല്‍ തരി പോലുമില്ല; കമ്മ്യൂണിസ്റ്റ് മോഹങ്ങള്‍ക്ക് ദാരുണാന്ത്യം

എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാന്‍ പോലും ഭയക്കുംവിധമുള്ള കൂട്ടത്തോല്‍വിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ടത്. നിലപാടുകളോ നയങ്ങളോ ഇല്ലാതെ ആരെയൊക്കെയോ തോല്‍പ്പിക്കാന്‍ മാത്രം കച്ചകെട്ടി ഗോദയില്‍ ഗോഗ്വാ വിളികളുമായി...

ഉത്തമ വില്ലന്‍

ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചിട്ട് ആരെ വെള്ള പൂശാനാണ് കമല്‍ഹാസ്സന്‍ ശ്രമിക്കുന്നതെന്നത് അന്വേഷിക്കണം. ആര്‍ക്കുവേണ്ടിയാണ് ഭീകരതയെ മതത്തിന്റെ പേരില്‍ ബാലന്‍സ് ചെയ്യാനുള്ള ഈ ശ്രമമെന്ന് കണ്ടെത്തണം. സിനിമയില്‍ ഇനിയൊന്ന്...

ഒരു യെമണ്ടന്‍ യെച്ചൂരിയന്‍ അപാരത

രാമായണത്തിനും മഹാഭാരതത്തിനുമെതിരായ മാര്‍ക്‌സിസ്റ്റ് കലിപ്പ് പുതിയതൊന്നുമല്ല. രാമന്‍ പണ്ടേ അവര്‍ക്ക് വില്ലന്റെ റോളിലാണ്. കൃഷ്ണനാണെങ്കില്‍ ജാതി ഉണ്ടാക്കിയ ആളാണെന്നാണ് വര്‍ഗബഹുജനസംഘടനയ്ക്കുള്ളില്‍ ജാതി സംഘടന സൃഷ്ടിച്ച പാര്‍ട്ടിയുടെ നിലപാട്.

സ്വാമി ചിദാനന്ദപുരി ഇവിടെത്തന്നെ ഉണ്ടാകും

ആഭിചാരവും ഒളിസേവയും വര്‍ഗസമരത്തിന്റെ പുത്തന്‍ ആയുധങ്ങളാക്കി മാറ്റിയ മാര്‍ക്‌സിസ്റ്റ് മതാചാര്യന്മാര്‍ സ്വാമി ചിദാനന്ദപുരിയുടെ സംന്യാസത്തെ ചോദ്യം ചെയ്യുന്നു. പാര്‍ട്ടിക്കാര്‍ക്കായി കൂലിക്ക് ചാനലില്‍ ഊതുന്ന പുത്തന്‍കൂറ്റ് പണ്ഡിതന്മാര്‍ സംന്യാസിക്കെന്തിന്...

കുളിരുകോരികളുടെ കുഴലൂത്തില്‍ ഒരു യൂത്ത് ഐക്കണ്‍

തട്ടാര്‍കോണത്ത് ചെന്നാല്‍ വണ്ടിക്കുതിരകളുടെ യഥാര്‍ത്ഥ രൂപം കാണാം. ചണച്ചാക്കില്‍ പൊതിഞ്ഞ്, തലയില്ലാതെ, വൈക്കോലും മറ്റും കുത്തിനിറച്ച് ഒരു കോലം. ഉത്സവകാലമാകുമ്പോള്‍ ഇതങ്ങ് മോടിയാകും. പലനിറമുള്ള പ്ലാസ്റ്റിക്ക് മാലകള്‍,...

പുതിയ വാര്‍ത്തകള്‍