എം. സതീശന്‍

എം. സതീശന്‍

പുതിയ പുണ്യാളന്മാര്‍

മാറാട് ഓര്‍മ്മയുണ്ടാവുമല്ലോ. എട്ട് പാവപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. മാറാട് കടപ്പുറത്തുനിന്ന് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതവും സംഘടിതവുമായ ഭീകരാക്രമണമായിരുന്നു അത്. ആന്റണി മുഖ്യമന്ത്രി. നീതിക്കുവേണ്ടി...

കണ്‍ഫ്യൂഷനിസ്റ്റ്

ഫാസിസം ബീഹാറിലെ കോടതിയിലൂടെ മോദി നേരിട്ട് നടപ്പാക്കിയ ഉരുപ്പടിയാണെന്ന് തലേന്ന് രാത്രി പ്രഖ്യാപിച്ചതിന്റെ ആലസ്യം വിട്ടുമാറുന്നതിന് മുന്‍പാണ് കക്കാടംപൊയിലില്‍ ഈ തലോടല്‍ ഉണ്ടാകുന്നത്.

കാലം മാറിയല്ലോ ഒറ്റുകാരേ!

കശ്മീരില്‍ ജനങ്ങള്‍ കൊല്ലപ്പെടുകയാണെന്ന രാഹുലിന്റെ വായ്ത്താരി ചൂണ്ടിക്കാട്ടി പാക് മനുഷ്യാവകാശവകുപ്പ് മന്ത്രി ഡോ. ഷിറിന്‍ എം. മാസാരിയാണ് ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. അമേഠിയില്‍നിന്ന് ഒളിച്ചോടി വയനാട്ടില്‍ വന്നപ്പോള്‍ രാഹുലിന്...

ദിഗംബരന്‍

സിബിഐ കഴുത്തിന് പിടിക്കുംവരെ ഏത് ചിദംബരനും ഓമനക്കുട്ടന്മാരാകുന്നതാണ് നമ്മുടെ പരിസരം. ദുരിതത്തിനിരയായവരില്‍നിന്ന് പിരിവെടുത്ത് ദുരിതാശ്വാസക്യാമ്പ് നടത്തുന്ന ചേര്‍ത്തലയിലെ ഓമനക്കുട്ടനും ദുരിതാശ്വാസത്തിന്റെ പേരില്‍ ബക്കറ്റെടുത്ത് കമ്പോളം നിരങ്ങുന്ന കോടിയേരിയിലെ...

വരികളില്‍ നിറഞ്ഞ്

ലൊട്ടുലൊടുക്ക് കത്തിക്കുത്തുകളും നാട്ടുകാര്‍ക്ക് പിടിയില്ലാത്ത ആഗോള ദുരന്തങ്ങളും പറഞ്ഞ് പറഞ്ഞ് മടുത്തപ്പോഴാണ് പ്രളയം പാര്‍ട്ടിക്ക് കച്ചിത്തുരുമ്പാവുന്നത്. മുമ്പൊക്കെ സിറിയ മുതല്‍ ഒറീസ വരെയുള്ള ദുരന്തങ്ങളുടെ കഥ പറയണമായിരുന്നു...

അടയാളം അഭിമാനമാണ്

കേരളത്തില്‍ പ്രളയമാണ്. ഓരോ ആണ്ടിലും അത് പതിവാകുന്നതുപോലെയാണ് കാലാവസ്ഥ. ഇപ്പോള്‍ അത് ആണ്ടുനേര്‍ച്ചയാകുന്നു. എന്തുകൊണ്ടിത് എന്ന് അന്വേഷിക്കാന്‍ ആര്‍ക്കും നേരമില്ല. മൂന്നുനേരം മൃഷ്ടാന്നം തന്ന നാടിനെ വെട്ടിയും...

തോറ്റ എംപി

പിണറായിയുടെ ലെയ്‌സണ്‍ വര്‍ക്ക് എന്നാല്‍ മിനിമം അര്‍ത്ഥം കേന്ദ്രത്തിനെതിരെ നുണ പ്രചരിപ്പിക്കലാണ്. അമ്മാതിരി ഒരു പണിക്കാണ് ആറ്റിങ്ങലിലെ തോറ്റ എംപി എ. സമ്പത്തിനെ സര്‍ക്കാര്‍ കൊടിവെച്ച കാറും...

ലോ കമാന്‍ഡ്

ആലപ്പുഴയില്‍നിന്ന് ഒളിച്ചോടി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കോണ്‍ഗ്രസ് ലോ കമാന്‍ഡിന്റെ അലമുറയാണ് സഹിക്കാനാകാത്തത്. മനോജ് കുരിശിങ്കല്‍ പോയമുറയ്ക്ക് ആലപ്പുഴക്കാര്‍ സ്വയംചുമന്ന കുരിശാണ് വിദ്വാന്‍. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന്...

മഹാകവി മഹാപ്രതിഭ

കവിതകളില്‍ ശാന്തിയുടെ സമതലസ്വസ്ഥത നിറച്ച കാലത്തിന്റെ പാട്ടുകാരന്‍, ഇന്നത്തെയും നാളത്തെയും തലമുറയ്ക്കായി ഇതിഹാസം വിരചിച്ച കവിഋഷി, വരികളില്‍ കാലത്തെ അളന്നെടുത്ത മഹാപ്രതിഭ... ലോകത്തെവിടെയും കുമരനല്ലൂരിലെ കാറ്റെത്തുമെന്ന് നിവര്‍ന്നുനിന്ന്...

ബിംബരാജന്‍

പിണറായിയിലെ പാരിജാതപ്പൂ മുഖ്യമന്ത്രിയായി തിരുവനന്തപുരത്തേക്ക് പോയതില്‍പ്പിന്നെ കണ്ണൂരിസ്റ്റ് പാര്‍ട്ടിയില്‍ ബിംബവാഴ്ചയായിരുന്നു.

ദീദി ഗിരി

മമത എന്നത് ഒരുതരം സിന്‍ഡ്രോമാണ്. മോദി വിരോധം തലയ്ക്ക് പിടിച്ചവര്‍ക്ക് ബാധിക്കുന്ന രോഗം. ബംഗാളിലെ ദീദിഗിരി ആസ്വദിക്കുന്നവരുണ്ടാകും. എന്നാല്‍ ആ ഹിസ്റ്റീരിയയ്ക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെയേ...

രണ്ടാം മാണി

നിയമസഭയില്‍ മാണി ഇരുന്ന കസേരയുടെ പേരിലും കേരളകോണ്‍ഗ്രസ്സില്‍ പോര്. മകന്‍ മാണിയും പാര്‍ട്ടിയിലെ രണ്ടാം മാണിയും തമ്മിലുള്ള അടിയുടെ പേരില്‍ വീണ്ടും ഒരു പിളരലിന് കളമൊരുങ്ങുകയാണ്. എന്തിന്റെ...

മലയാള മാധ്യമങ്ങളിലെ മണ്ടന്‍ ശുപ്പാണ്ടിമാര്‍

തുടര്‍ച്ചയായി മൂന്നാം വട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ എന്‍ഡിടിവി പ്രതിനിധിയെ ഓഫീസില്‍ നിന്ന് ഇറങ്ങിവന്നാണ് നരേന്ദ്ര മോദി സ്വീകരിച്ചത്. സഹകരണം തുടരണം എന്ന് അദ്ദേഹത്തിന്റെ കരം പിടിച്ച് മോദി...

കനല്‍ തരി പോലുമില്ല; കമ്മ്യൂണിസ്റ്റ് മോഹങ്ങള്‍ക്ക് ദാരുണാന്ത്യം

എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാന്‍ പോലും ഭയക്കുംവിധമുള്ള കൂട്ടത്തോല്‍വിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ടത്. നിലപാടുകളോ നയങ്ങളോ ഇല്ലാതെ ആരെയൊക്കെയോ തോല്‍പ്പിക്കാന്‍ മാത്രം കച്ചകെട്ടി ഗോദയില്‍ ഗോഗ്വാ വിളികളുമായി...

ഉത്തമ വില്ലന്‍

ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചിട്ട് ആരെ വെള്ള പൂശാനാണ് കമല്‍ഹാസ്സന്‍ ശ്രമിക്കുന്നതെന്നത് അന്വേഷിക്കണം. ആര്‍ക്കുവേണ്ടിയാണ് ഭീകരതയെ മതത്തിന്റെ പേരില്‍ ബാലന്‍സ് ചെയ്യാനുള്ള ഈ ശ്രമമെന്ന് കണ്ടെത്തണം. സിനിമയില്‍ ഇനിയൊന്ന്...

ഒരു യെമണ്ടന്‍ യെച്ചൂരിയന്‍ അപാരത

രാമായണത്തിനും മഹാഭാരതത്തിനുമെതിരായ മാര്‍ക്‌സിസ്റ്റ് കലിപ്പ് പുതിയതൊന്നുമല്ല. രാമന്‍ പണ്ടേ അവര്‍ക്ക് വില്ലന്റെ റോളിലാണ്. കൃഷ്ണനാണെങ്കില്‍ ജാതി ഉണ്ടാക്കിയ ആളാണെന്നാണ് വര്‍ഗബഹുജനസംഘടനയ്ക്കുള്ളില്‍ ജാതി സംഘടന സൃഷ്ടിച്ച പാര്‍ട്ടിയുടെ നിലപാട്.

സ്വാമി ചിദാനന്ദപുരി ഇവിടെത്തന്നെ ഉണ്ടാകും

ആഭിചാരവും ഒളിസേവയും വര്‍ഗസമരത്തിന്റെ പുത്തന്‍ ആയുധങ്ങളാക്കി മാറ്റിയ മാര്‍ക്‌സിസ്റ്റ് മതാചാര്യന്മാര്‍ സ്വാമി ചിദാനന്ദപുരിയുടെ സംന്യാസത്തെ ചോദ്യം ചെയ്യുന്നു. പാര്‍ട്ടിക്കാര്‍ക്കായി കൂലിക്ക് ചാനലില്‍ ഊതുന്ന പുത്തന്‍കൂറ്റ് പണ്ഡിതന്മാര്‍ സംന്യാസിക്കെന്തിന്...

കുളിരുകോരികളുടെ കുഴലൂത്തില്‍ ഒരു യൂത്ത് ഐക്കണ്‍

തട്ടാര്‍കോണത്ത് ചെന്നാല്‍ വണ്ടിക്കുതിരകളുടെ യഥാര്‍ത്ഥ രൂപം കാണാം. ചണച്ചാക്കില്‍ പൊതിഞ്ഞ്, തലയില്ലാതെ, വൈക്കോലും മറ്റും കുത്തിനിറച്ച് ഒരു കോലം. ഉത്സവകാലമാകുമ്പോള്‍ ഇതങ്ങ് മോടിയാകും. പലനിറമുള്ള പ്ലാസ്റ്റിക്ക് മാലകള്‍,...

കാനത്തിനെതിരെ കൊല്ലത്ത് പടപ്പുറപ്പാട് സിപിഐയില്‍ അടി മുറുകി

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ താല്‍ക്കാലിക നോമിനിയായി സിപിഐ ജില്ലാ സെക്രട്ടറിയാകാനിറങ്ങിത്തിരിച്ച മുല്ലക്കര രത്‌നാകരന് രൂക്ഷവിമര്‍ശനം. സിപിഐയില്‍ പോരുമൂര്‍ച്ഛിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍ തുടങ്ങും...

Page 3 of 3 1 2 3

പുതിയ വാര്‍ത്തകള്‍