പ്രതിപക്ഷ മഹാസഖ്യം എന്ന തട്ടിക്കൂട്ട് കമ്പനി
യാതൊരു ഐക്യവുമില്ലാത്ത അസംതൃപ്തരുടെ കൂട്ടം എന്നാണ് ബിജെപി ദേശീയ നേതൃത്വം പ്രതിപക്ഷ സഖ്യത്തെ വിശേഷിപ്പിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഎസ്പി...
യാതൊരു ഐക്യവുമില്ലാത്ത അസംതൃപ്തരുടെ കൂട്ടം എന്നാണ് ബിജെപി ദേശീയ നേതൃത്വം പ്രതിപക്ഷ സഖ്യത്തെ വിശേഷിപ്പിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഎസ്പി...
''രാജ്യമെന്ന നിലയില്‍ ഒരുപതിറ്റാണ്ടിനിടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കുതിച്ചുചാട്ടവും യുഎസ് ജനതയ്ക്ക് മുന്നില്‍ മനോഹരമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു യുഎസ് ജനപ്രതിനിധിസഭയിലെ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിനെ...
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമെത്തുന്ന മോദിക്ക് ആചാരപരമായ സ്വീകരണമാണ് യുഎസ് ഭരണകൂടം ഒരുക്കുന്നത്. യുഎസ് തലസ്ഥാനമായ വാഷിങ്ടണിലെത്തുന്ന പ്രധാനമന്ത്രി 22ന്...
2016 ഒക്ടോബര്‍ ഏഴിനും 2018 മാര്‍ച്ച് 19, 27 തീയതികളിലും ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 21-ാം നിയമ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ തേടിയിരുന്നതാണ്. ആയിരക്കണക്കിനു നിര്‍ദേശങ്ങള്‍ കമ്മിഷനു...
''രാഷ്ട്രീയത്തിലും ഭരണരംഗത്തും പ്രതിസന്ധികള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഓരോ ദിനവും നൂറുകണക്കിന് പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ഓരോ ഭരണാധികാരിയും മുന്നോട്ടു പോകുന്നത്. വലിയ പ്രതിസന്ധികളില്‍ തളരാതെ, ഉറച്ച നിലപാടുകളുമായി...
2014 മേയ് 26നാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. 2019 മേയ് 30നായിരുന്നു രണ്ടാംതവണ സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമൂഴത്തിലെ നാലുവര്‍ഷങ്ങള്‍ ഇന്ന് പൂര്‍ത്തിയാവുമ്പോള്‍ പുതിയ പാര്‍ലമെന്റ്...
2014 മെയ് അവസാന വാരം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തിന് തുടക്കമിട്ടത് 2019 മെയ് 30നാണ്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുമായി ഒരു മാസത്തെ പ്രചാരണ...
രാഷ്ട്രപതി പട്ടികവര്‍ഗ്ഗക്കാരി ആയതിനാലാണ് അവരെക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിപ്പിക്കാത്തത് എന്ന തരംതാണ ആക്ഷേപം വരെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പതിവു പോലെ രാഹുല്‍ഗാന്ധി തന്നെയാണ് കുത്തിത്തിരുപ്പിന് തുടക്കമിട്ടത്. പക്ഷേ,...
21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ധീരദേശാഭിമാനിയുമായ വിനായക ദാമോദര വീര സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികത്തിലാണ് പ്രധാനമന്ത്രി...
''മണിപ്പൂര്‍ പതിയെ സമാധാന അന്തരീക്ഷത്തിലേക്ക് തിരികെ പോവുകയാണ്. മടങ്ങിയെത്തുന്നവരെ ചിലയിടങ്ങളില്‍ മറുവിഭാഗം തടയുന്നുണ്ട്. ഇംഫാലിലും മറ്റും നിരവധി വര്‍ഷങ്ങളായി സമാധാനത്തോടെ ജീവിച്ചിരുന്ന കുക്കികള്‍ക്കും വലിയ തോതില്‍ ആക്രമണം...
അധികാരത്തിലെത്തിയാല്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രിക കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കി. ഭീകരവാദികള്‍ക്ക് എക്കാലവും സഹായം നല്‍കിയിട്ടുള്ള കോണ്‍ഗ്രസ് ഹനുമാന്‍ ഭക്തരെ നിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി...
ബ്രജ്ഭൂഷണ്‍ തന്നെ മോശം രീതിയില്‍ കെട്ടിപ്പിടിച്ചെന്നാണ് സാക്ഷി മാലിക്കിന്റെ പരാതി. എന്നാല്‍ പുറത്തുവന്ന ചിത്രങ്ങളിലെല്ലാം ഇരുവരും തോളില്‍ കയ്യിട്ടും സന്തോഷത്തോടെയും വിജയങ്ങള്‍ ആഘോഷിക്കുന്നവയാണ്. ബ്രജ്ഭൂഷണ്‍ സാക്ഷിയുടെ മൊബൈല്‍...
ഏപ്രില്‍ 30ന് മന് കീ ബാത്തിന്റെ നൂറാം എപ്പിസോഡ്
സദാസമയം ആയുധങ്ങളുമായി കറങ്ങി നടക്കുന്ന ആയിരക്കണക്കിന് ഗുണ്ടകളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു യുപിയിലെ ഓരോ നഗര ഗ്രാമങ്ങളും. നാടന്‍ തോക്ക് മുതല്‍ വിദേശനിര്‍മ്മിത ആയുധങ്ങള്‍ വരെ ജനങ്ങളുടെ വിധി നിര്‍ണ്ണയിച്ചിരുന്ന...
വലിയ തോതില്‍ ആയുധം സംഭരിച്ചുകൊണ്ട് മുന്‍കൂട്ടി തയ്യാറെടുപ്പോടെ ആരംഭിച്ച കലാപമായിരുന്നു വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറിയതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായി. പോപ്പുലര്‍ ഫ്രണ്ടിന്റെ വലിയ പങ്കും ഈ കലാപത്തിന്...
1950കളില്‍ മാത്രമല്ല, തൊണ്ണൂറുകളുടെ അവസാനം അടല്‍ ബിഹാരി വാജ്‌പേയി കേന്ദ്രത്തില്‍ അധികാരത്തിലേറും വരെ സവര്‍ക്കര്‍ ഇവര്‍ക്കെല്ലാം ആരാധ്യപുരുഷനായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സവര്‍ക്കറും അദ്ദേഹത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും എതിര്‍ക്കപ്പെടേണ്ടതായത്...
ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പഴയ പഞ്ചാബ് പ്രവിശ്യ കേന്ദ്രീകരിച്ച് രൂപീകരിക്കുമെന്ന് തീവ്ര സിഖ് വിഭാഗങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വതന്ത്ര ഖാലിസ്ഥാന്‍ എന്ന രാജ്യ സങ്കല്‍പ്പത്തെ താലോലിക്കുന്നവര്‍ പഞ്ചാബില്‍...
ആയിരത്തിലധികം വിദേശ പ്രതിനിധികളും കാല്‍ലക്ഷത്തോളം ഇന്ത്യന്‍ പ്രതിനിധികളും പങ്കെടുത്ത ലഖ്നൗവിലെ നിക്ഷേപക സംഗമം യുപിയുടെ ചരിത്രത്തിലെ വലിയ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. നെതര്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത്...
ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമെത്തിയെന്ന് വിദേശമണ്ണില്‍ രാഹുല്‍ അവകാശപ്പെടുമ്പോള്‍ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 180 സീറ്റുകളില്‍ 172 ഇടത്തും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ...
കഴിഞ്ഞ മാസങ്ങളില്‍ പഞ്ചാബില്‍ പലയിടത്തും ഖാലിസ്ഥാനി സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ സജീവമായിട്ടുണ്ട്. ഇവര്‍ക്ക് ആയുധങ്ങളെത്തിക്കുന്നതിനായി പാക്കിസ്ഥാനില്‍ നിന്നുള്ള സഹായങ്ങളും എത്തുന്നുണ്ട്. നിരവധി ഡ്രോണുകളാണ് ബിഎസ്എഫ് പഞ്ചാബ് അതിര്‍ത്തിയില്‍ കഴിഞ്ഞ...
ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്യ സഖ്യത്തിലേര്‍പ്പെടുന്ന ത്രിപുരയില്‍ ഇവരുടെ രാഷ്ട്രീയ സഖ്യം തന്നെയാണ് ബിജെപിയുടെ ആയുധങ്ങളിലൊന്ന്. മോദി സര്‍ക്കാരും ത്രിപുരയിലെ ബിജെപി സര്‍ക്കാരും കൊണ്ടുവന്ന വികസന...
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിനും ബിബിസിക്കും ഉണ്ടായിരുന്ന അജണ്ടകള്‍ വ്യക്തമായിരുന്നു. ഇത്ര വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബിബിസി അവരുടെ ദുരൂഹമായ അജണ്ടകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു...
നോട്ട് അച്ചടിക്കായി 2006ല്‍ പി. ചിദംബരത്തിന്റെ തീരുമാനപ്രകാരം ആരംഭിച്ച സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ തലപ്പത്തേക്ക് ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ...
ബിജെപിക്കും നരേന്ദ്രമോദി സര്‍ക്കാരിനും ഏറെ പ്രധാനമാണ് 2023. വെറും പതിനാറു മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനാവശ്യമായ രാഷ്ട്രീയ ഭൂമിക തയ്യാറാക്കപ്പെടുന്ന നിര്‍ണ്ണായക വര്‍ഷം.
ദേശീയപാത 66 ന്റെ മാത്രമല്ല മുഴുവന്‍ ദേശീയപാതകളുടെയും ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം വഹിക്കാമെന്ന് കേരളം സമ്മതിച്ചിരുന്നതിന്റെ പാര്‍ലമെന്റ് രേഖകള്‍ പുറത്തുവിട്ട് കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി വി. മുരളീധരനും സംസ്ഥാനസര്‍ക്കാരിന്റെയും സിപിഎം...
അരുണാചലിലെ മാഗോയില്‍ നിന്നാരംഭിച്ച് ഭൂട്ടാന്‍ അതിര്‍ത്തിക്ക് സമീപത്തു കൂടി തവാങ്, സുബന്‍സിരി, തുതിങ്, മെച്ചുവ, അപ്പര്‍ സിയാങ്, ഡബാങ് വാലി, ദേസലി, ചഗ്ലഗാം, കിബിതു, ദോങ് വഴി...
രാജ്യത്തെ കായിക വികസനത്തെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു സിപിഎം എംപിയായ എ.എം ആരിഫിന്റെ വക 'വാട്ട്സാപ്പ് യൂണിവേഴ്സിറ്റി' പ്രചാരണം. പതിനായിരങ്ങള്‍ക്കിരിക്കാവുന്ന ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ ഖത്തര്‍ നിര്‍മ്മിക്കുമ്പോള്‍ ഇന്ത്യ പ്രതിമ മാത്രമാണ്...
''എല്ലാ അര്‍ത്ഥത്തിലും ത്രിപുരയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2018ല്‍ ബിജെപി അധികാരത്തിലെത്തിയത്. 60 അംഗ നിയമസഭയില്‍ 36...
പാര്‍ട്ടി അധ്യക്ഷ സ്ഥാനം തനിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഹൈക്കമാന്റിനെയും പാര്‍ട്ടിയുടെ പാരമ്പര്യത്തെയും അപമാനിച്ച ഗെഹ്‌ലോട്ടിനെതിരെ യാതൊരു നടപടിക്കും സാധ്യമല്ലാത്ത വിധം ദുര്‍ബലമാണിന്ന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍...
മതിപ്പുവില അയ്യായിരം കോടിക്ക് മുകളിലുള്ള കണ്ണായ ഭൂമി കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ശ്രമം.
ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നിയമിച്ച കെ റെയില്‍ സ്പെഷല്‍ ഓഫീസര്‍ വി. വിജയകുമാര്‍ വ്യാജ രേഖ ഹാജരാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ...
ഡയറ്റര്‍ ബര്‍ണ്ണര്‍ സംവിധാനം ചെയ്ത ആസ്ത്രിയന്‍ ചിത്രം ആല്‍മ ആന്‍ഡ് ഓസ്‌കാര്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. 79 രാജ്യങ്ങളില്‍ നിന്നുള്ള 280 സിനിമകളാണ് ഒമ്പത് ദിവസം നീണ്ടു...
ദിവ്യാംഗര്‍ക്കായുള്ള പ്രത്യേക സിനിമാ പ്രദര്‍ശനം നടത്തുമെന്നും ഗോവ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം: ചിരഞ്ജീവിക്ക് ഫിലിം പേര്‍സണാലിറ്റി അവാര്‍ഡ്
ഡയ്റ്റര്‍ ബര്‍ണര്‍ സംവിധാനം ചെയ്ത ആസ്ത്രിയന്‍ ചിത്രം അല്‍മ ആന്റ് ഓസ്‌ക്കാര്‍ ആണ് ഉദ്ഘാടന ചിത്രം.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശ,് ഗുജറാത്ത് സംസ്ഥാനങ്ങളില്‍ രാഹുല്‍ഗാന്ധി എത്താത്തത് വലിയ വീഴ്ചയായാണ് ഏവരും കാണുന്നത്. പാര്‍ട്ടിയുടെ ഏകോപനത്തിലെ പാളിച്ചകളും ഹൈക്കമാന്റിന്റെ തീരുമാനങ്ങളിലെ യാഥാര്‍ത്ഥ്യബോധ്യമില്ലായ്മയുമാണ് ഇത്തരത്തിലൊരു പദയാത്രയിലേക്ക്...
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമായതിന്റെ സൂചനകള്‍ കൂടി തെലങ്കാനയിലെയും ഹരിയാനയിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നു. ഒരു കാലത്ത് അവിഭക്ത ആന്ധ്ര പതിറ്റാണ്ടുകളോളം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇന്ന് തെലങ്കാനയിലും...
ബ്രിട്ടന്റെ കോളനിവാഴ്ച അവസാനിപ്പിച്ചതിന്റെ 75-ാം വര്‍ഷത്തില്‍ ഇന്ത്യ ബ്രിട്ടണേക്കാള്‍ സുശക്തമായ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു എന്നത് ആവേശകരമായ നേട്ടം തന്നെയാണ്. ഇന്ന് ലോകത്തിലെ സുശക്തമായ അഞ്ചാമത്തെ സാമ്പത്തിക...
കേരളഹൈക്കോടതിയുടെ ജില്ലാജഡ്ജി നിയമനം കേസും ഈയാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കും
നിയമ പരിഷ്‌ക്കാരങ്ങളുമായും നിയമ വ്യാഖ്യാനങ്ങളുമായും നിയമ നിര്‍വ്വചനങ്ങളുമായും ബന്ധപ്പെട്ട സുപ്രധാന ഘടകമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചുകള്‍. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകള്‍ ചേരാനോ കേസുകള്‍...
കഴിഞ്ഞ അഞ്ചാറു കൊല്ലത്തെ ഭരണകാലത്ത് ഒരാള്‍ക്ക് പോലും വൈദ്യുതി കണക്ഷന്‍ അധികം നല്‍കാത്ത സര്‍ക്കാരാണ് ആപ്പിന്റേത്. എന്നാല്‍ സൗജന്യ വൈദ്യുതിയെന്ന പ്രചാരണത്തിലൂടെ അവര്‍ ഭരണരംഗത്തെ പോരായ്മകള്‍ മറികടക്കുന്നു....
പ്രധാനമന്ത്രിയുടെ ഹര്‍ ഘര്‍ തിരംഗ (എല്ലാ വീടുകളിലും ദേശീയപതാക) ക്യാമ്പയിന്‍ ഇന്നു മുതല്‍ 15ന് വൈകിട്ട് വരെയാണ് നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും...
ഒരര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യയുടെ ദല്‍ഹിയിലെ പ്രതിനിധിയായിരുന്നു വെങ്കയ്യനായിഡു. ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള വെങ്കയ്യാ നായിഡുവിന്റെ ചങ്ങാത്തത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1993ല്‍ ദല്‍ഹിയില്‍ എത്തിയ കാലം മുതല്‍ അദ്ദേഹം മാധ്യമ...
അര്‍ഹതയ്ക്കും യോഗ്യതയ്ക്കും ബിജെപി ഇതര സര്‍ക്കാരുകള്‍ പിന്‍തുടര്‍ന്നു പോന്ന മാനദണ്ഡങ്ങള്‍ ആകെ ഉടച്ചുവാര്‍ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടികളില്‍ ഏറ്റവും ശ്രദ്ധേയമാണ് ഈ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം. അത്തരം...
കോണ്‍ഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണ്.
ജൂലൈ മൂന്നിന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ അണിനിരത്താനാണ് തെലങ്കാന ബിജെപി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമിട്ടുള്ള...
ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, മുഹമ്മദീയ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി അടിച്ചമര്‍ത്തുന്ന പാകിസ്ഥാന്‍ ഇന്ത്യയില്‍ ഇടപെടേണ്ടതില്ല. ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന നടപടികളാണ് പാക് പ്രധാനമന്ത്രി...
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പദ്ധതി വഴി സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാംസ്‌ക്കാരികമായ ഐക്യം ഊട്ടിയുറപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ''ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭഭായ്...
രാവിലെ ബിഎയും ഉച്ചയ്ക്കുശേഷം ബികോം, ബിഎസ്സി പഠനവും സാധിക്കുന്നതാണ് പുതിയ രീതി. ഒരേ സര്‍വകലാശാലയിലോ വ്യത്യസ്ത സര്‍വകലാശാലകളിലോ രണ്ട് വിഷയങ്ങള്‍ പഠിക്കാം. ഒരേ സമയം റെഗുലര്‍ ക്ലാസില്‍...
സമുദ്രോത്പന്ന കയറ്റുമതിയിലും തോട്ടവിളകളുടെ കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. എട്ടു ബില്യണ്‍ ഡോളറിന്റെ (60,642 കോടി രൂപ) സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.