കുളിര്‍മ പകരാന്‍ ഉരക്കുഴി
പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തില്‍ ശബരിമല സന്നിധാനത്തു നിന്നും ഒരു കിലോ മീറ്റര്‍ അകലെയാണ് കുമ്പളം തോട്ടിലെ ഉരക്കുഴി. പാറക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം ശക്തിയായി താഴേക്കു പതിക്കുന്ന കാഴ്ച...
പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തില്‍ ശബരിമല സന്നിധാനത്തു നിന്നും ഒരു കിലോ മീറ്റര്‍ അകലെയാണ് കുമ്പളം തോട്ടിലെ ഉരക്കുഴി. പാറക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം ശക്തിയായി താഴേക്കു പതിക്കുന്ന കാഴ്ച...
മകരസംക്രമ സന്ധ്യയില്‍ മണ്ണിലെ മാനവന് വിണ്ണിലെ ദേവതകള്‍ ദീപക്കാഴ്ചകള്‍ ഒരുക്കുന്ന ഇടമാണ് പൊന്നമ്പലമേട്. ശ്രീഭൂതനാഥന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. ശബരീശസന്നിധിയില്‍നിന്നും നോക്കിയാല്‍ പൊന്നമ്പലമേട് കിഴക്കന്‍ ചക്രവാളത്തോടുമുട്ടിനില്‍ക്കുന്നതുപോലെയാണ്. 18 മലകള്‍...
നീലിമല പിന്നിട്ട് ഭക്തര് എത്തിച്ചേരുന്നത് അപ്പാച്ചിമേട്ടിലാണ്. ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവന്‍ ദുര്‍ദേവതകളെ കടക്കി പരിപാടിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. അപ്പാച്ചി, ഇപ്പാച്ചി എന്നറിയപ്പെടുന്ന കുഴികളാണ് ഈ മലമ്പാതയുടെ ഇരുവശത്തും....
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് പ്രസാദങ്ങളാണ് അരവണയും അപ്പവും. അയ്യപ്പദര്‍ശനമെന്നപോലെ മണിക്കൂറുകള്‍ ക്യൂനിന്ന് അരവണയും അപ്പവും വാങ്ങിമാത്രമെ ഭക്തര്‍മലയിറങ്ങൂ.ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ എല്ലാദിവസും പുലര്‍ച്ചെയുള്ള അയ്യപ്പസ്വാമിയുടെ നിര്‍മാല്യ...
പാണ്ഡ്യരാജവംശത്തില്‍നിന്നും വിട്ടുപോന്ന ഒരുശാഖയാണ് പന്തളം രാജകുടുംബം. ശബരിമലയുള്‍പ്പെടെ പതിനെട്ട് മലകളും ചെങ്കോട്ട, കോന്നി തുടങ്ങി തൊടുപുഴ വരെയുള്ള മറ്റുസ്ഥലങ്ങളും പന്തളം രാജാവിന്റെ കീഴിലായിരുന്നു. ഏതാണ്ട് 900 വര്‍ഷത്തിലധികം...
വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകനാണ് മണികണ്ഠന്‍. ഭക്തലക്ഷങ്ങളുടെ ഇഷ്ടദേവന്‍ മണികണ്ഠന്റെ ജീവിതംകൊണ്ട് ധന്യമാണ് പന്തളം കൊട്ടാരം. പന്തളത്തിന്റെ ഓരോ മണ്‍തരിക്കും മണികണ്ഠന്റെ കഥകള്‍ പറയാനുണ്ട്. ശ്രീ അയ്യപ്പന്റെ അവതാരവുമായി...
ദേവപ്രശ്‌നവിധിപ്രകാരം ആറുമാസത്തിനുള്ളില്‍ പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞു 1985 നവംബര്‍ 15ന് തന്ത്രി കണ്ഠര് മഹേശ്വരരാണ് പതിനെട്ടാംപടിയുടെ പുനഃപ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചത്. 18 പടികളും അതിന്റെ പഴയ അളവില്‍ത്തന്നെ...
ഹിന്ദുമതത്തില്‍ പതിനെട്ട് എന്ന സംഖ്യക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയ്ക്ക് പതിനെട്ട് അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസം നടന്നു. ആകെ പുരാണങ്ങളുടെയെണ്ണം പതിനെട്ടാണ്. മാനവ പുരോഗതിക്ക് തടസ്സം നല്‍ക്കുന്ന...
വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മജ്ഞാനവുമായി ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറിയെത്തുന്ന സ്വാമിമാരുടെ മനസ്സില്‍ ലക്ഷ്യം ഒന്നേയുള്ളു. സത്യമായ പൊന്നു പതിനെട്ടാംപടി കയറി ഹരിഹരസുതനെ കാണണമെന്ന്. തത്വമസിയുടെ ശ്രീകോവിലിനു തുല്യമായ സ്ഥാനമാണ്...
1975 ആഗസ്റ്റ് 16ന് മലയാളത്തില്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന ചലച്ചിത്രം ശബരിമല ക്ഷേത്രവുമായി പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യത്തിന്റെയും അനുഭവകഥകളുടെയും ആവിഷ്‌കാരമായിരുന്നു. ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഷൂട്ടിംഗ് നടന്നത്. ശ്രീകുമാരന്‍...
അയ്യപ്പസന്നിധിയില്‍ വാജിവാഹനവും വഹിച്ചുകൊണ്ടുള്ള പുതിയ സ്വര്‍ണക്കൊടിമരമാണ് ഇപ്പോഴുള്ളത്. പതിനെട്ട് മലകളുടെ പൂങ്കാവനത്തില്‍ അയ്യപ്പസാന്നിധ്യം അറിയിച്ചുകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന കൊടിമരത്തിന് വലിയ സ്ഥാനമാണുള്ളത്. പതിനെട്ടാംപടി കയറിയാല്‍ ആദ്യം കാണുക കൊടിമരത്തെയാണ്....
ശബരിമലയില്‍ ക്ഷേത്ര പുനര്‍നിര്‍മാണത്തിനാവശ്യമായ കൃഷ്ണശില പാണ്ടിത്താവളത്തില്‍ നിന്നാണെത്തിച്ചത്. തെങ്കാശി, ചെങ്കോട്ട, നാഗര്‍കോവില്‍, പുളിയന്‍കുടി, മധുര മുതലായ സ്ഥലങ്ങളില്‍നിന്ന് വിദഗ്ധരായ കരിങ്കല്‍പ്പണിത്തൊഴിലാളികളെ കൊണ്ടുവന്നു. മിനുസപ്പെടുത്തിയ കൃഷ്ണശില വിഞ്ചും വയര്‍റോപ്പും ...
നാവില്‍ ശരണമന്ത്രങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ മനസ്സില്‍ നിറയുന്നത് ശബരിമല ക്ഷേത്രവും അയ്യപ്പന്റെ തങ്ക വിഗ്രഹവുമാണ്. സമുദ്രനിരപ്പില്‍നിന്ന് മൂവായിരം അടി ഉയരത്തിലാണ് സന്നിധാനം. ക്ഷേത്രവും തിരുമുറ്റവും തറനിരപ്പില്‍നിന്ന് 25 അടി...