കെ. ജി. മധുപ്രകാശ്

കെ. ജി. മധുപ്രകാശ്

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ ഭാവിയില്‍ ക്ഷേത്രങ്ങളും വില്‍പ്പനയ്‌ക്ക് വയ്‌ക്കുമോ? ഭക്തര്‍ക്ക് ആശങ്ക

ക്ഷേത്രഭൂമിയിലെകൃഷിയായ ദേവഹരിതംപദ്ധതി ഭക്തജനക്കൂട്ടായ്മയിലൂടെയല്ല നടപ്പാക്കുന്നത്.കൃഷിക്കായി കര്‍ഷകസംഘടനകളുടേയും കുടുംബശ്രീയുടേയും തൊഴിലുറപ്പിന്റെയും സഹായമാണ് തേടേണ്ടത്എന്ന നിര്‍ദ്ദേശമാണ് ഭക്തരുടെ ഈ ആശങ്കയ്ക്ക് അടിസ്ഥാനം.

ദേവസ്വം ബോര്‍ഡിന്റെ ദേവഹരിതം പദ്ധതി ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെടുത്തും

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി മുവായിരത്തില്‍പരം ഏക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കി ദേവഹരിതം നടപ്പാക്കുന്നത്. പച്ചക്കറികള്‍, പുഷ്പസസ്യങ്ങള്‍, വാഴ, ചേന, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല്, തെങ്ങ്, കമുക്,...

ക്ഷേത്രഭൂമികള്‍ കണ്ണുവെച്ച് ദേവസ്വം ബോര്‍ഡ്; എല്ലാഭൂമികളും പാട്ടത്തിന് നല്‍കി വരുമാനം കൂട്ടാന്‍ തീരുമാനം; അന്യര്‍ക്ക് നല്‍കുന്നത് 3000ഏക്കര്‍

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്‍പരം ഏക്കര്‍ ഭൂമിയാണ് അന്യര്‍ക്ക് പാട്ടത്തിന് നല്‍കി ദേവഹരിതം പദ്ധതിനടപ്പാക്കുന്നത്.

ജല അതോറിറ്റിയെ കിഫ്ബിയിലാക്കിയത് കേന്ദ്രഫണ്ട് ലക്ഷ്യമാക്കി

2024ഓടെ രാജ്യത്തെ എല്ലാഗ്രാമീണകുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി നരേന്ദ്രമോദിസര്‍ക്കാര്‍ വിഭാവനം ചെയ്തത്.

മുഖം രക്ഷിക്കാൻ സസ്‌പെൻഷൻ; തണ്ണിത്തോട്ടിലെ അക്രമികൾ സിപിഎമ്മുകാരെന്ന് പാർട്ടി ജില്ലാ സെക്രട്ടറി

സിപിഎം സഹയാത്രികരും അംഗങ്ങളും അനുഭാവികളും ഉൾപ്പെടുന്ന വാട്‌സ്ആപ് കൂട്ടായ്മയിലൂടെ അക്രമത്തിന് ആഹ്വാനം നൽകി യാണ് അക്രമം നടത്തിയത്. സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നുഎന്ന് പെൺകുട്ടിതന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും...

കോവിഡിനെ കീഴ്‌പ്പെടുത്തിയ അനുഭവങ്ങള്‍ പങ്കുവച്ച് ജോസഫും ഓമനയും…

താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയില്‍ ഐസലേഷന്‍ വാര്‍ഡിനായി സജ്ജീകരിച്ചിരുന്ന മുറിയില്‍ ഞങ്ങളെ എത്തിച്ചു. ആ മുറിയില്‍ ഉണ്ടായിരുന്ന ബാക്കി എല്ലാവരെയും പെട്ടെന്ന് മാറ്റി. മറ്റുള്ളവര്‍ ഞങ്ങളെ അകറ്റി...

ശബരിമലയിലെ വിഷു ഉത്സവത്തിന് ഭക്തര്‍ക്ക് പ്രവേശനം ഇല്ല; ദേവസ്വം ബോര്‍ഡിന്റെ അധീനതയിലെ ക്ഷേത്രങ്ങളിലെ ഭക്തജനവിലക്ക് 14 വരെ നീട്ടി

.കൊറോണവൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കണക്കിലെടുത്താണ് ഈ വര്‍ഷത്തെ വിഷുപ്രമാണിച്ച് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചത്

സാമൂഹ്യ സുരക്ഷാപെൻഷൻ സമയത്ത് ലഭിക്കില്ലെന്ന് ആശങ്ക

സാമൂഹ്യ സുരക്ഷാപെൻഷൻ പദ്ധതിയിൽ അർഹരായവർക്ക് രണ്ടു മാസത്തെ കുടിശിക തുക അനുവദിച്ചെങ്കിലും അത് ഉടൻ ഗുണഭോക്താക്കളിൽ എത്തിയേക്കില്ല എന്ന് ആശങ്ക.

സര്‍ക്കാരിന്റെ ദ്രോഹ നടപടികള്‍ ശബരിമലയില്‍ നിന്ന് ഭക്തരെ അകറ്റുന്നു; കണക്ക് തെളിവ്

രണ്ട് ശബരിമലതീര്‍ഥാടനക്കാലം മുമ്പുവരെ ഓരോമണ്ഡല മകരവിളക്കുത്സവക്കാലത്തും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ സന്നിധാനത്ത് ദര്‍ശനം നടത്താറുണ്ട്. കേരളത്തിന്റെ ജനസംഖ്യയ്‌ക്കൊപ്പം ഭക്തര്‍ ഒരുതീര്‍ഥാടനക്കാലത്ത് ശബരിമലയില്‍ എത്തുന്നുവെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് ദേവസ്വം...

സാമൂഹിക സന്നദ്ധസേനയില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ നീക്കം

പത്തനംതിട്ട: പ്രകൃതി ദുരന്തങ്ങള്‍ നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനുമെന്ന പേരില്‍ സാമൂഹിക സന്നദ്ധസേന രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത. സിപിഎമ്മുകാരെ കുത്തിത്തിരുകാനും സേനയുടെ പ്രവര്‍ത്തനത്തില്‍നിന്ന് യഥാര്‍ഥ സന്നദ്ധപ്രവര്‍ത്തകരെ ഒഴിവാക്കാനുമാണിതെന്നാണ് ആരോപണം....

മതപാഠശാല അധ്യാപകരെ സര്‍ക്കാരും;ദേവസ്വം ബോര്‍ഡും അവഗണിക്കുന്നു

പത്തനംതിട്ട: സംസ്ഥാനത്തെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ആത്മീയമായ അറിവുകള്‍ പകര്‍ന്ന് പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ നിസ്തുലമായപങ്ക് വഹിക്കുന്ന മതപാഠാശാല അധ്യാപകര്‍ അവഗണന നേരിടുന്നു. ദേവസ്വം ബോര്‍ഡുകളുടെയും സ്വകാര്യ ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള...

ശബരിമല പൂര്‍ണസജ്ജമെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം തെറ്റ്, പരിമിതമായ സൗകര്യങ്ങള്‍ ഒരുക്കി തീര്‍ഥാടകരെ വലയ്‌ക്കാൻ ശ്രമം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമല പൂര്‍ണസജ്ജമായെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ കഴമ്പില്ല. ദേവസ്വം മന്ത്രിതന്നെ ഒരുക്കങ്ങളുടേതായി പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുന്നവര്‍ക്ക് സന്നിധാനത്തെത്തുന്ന തീര്‍ഥാടക ലക്ഷങ്ങളില്‍ ഭൂരിപക്ഷത്തിനും...

ഭക്തമനസ്സുകളില്‍ മായാത്ത മുറിപ്പാടുകള്‍, അഞ്ചോളം അയ്യപ്പഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, രണ്ടായിരത്തോളം പേരെ ജയിലിലടച്ചു

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവിധി സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുനഃപരിശോധനാ ഹര്‍ജികൾ സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ട് ഇന്ന് വിധി പ്രസ്താവിച്ചത്. വിശ്വാസിസമൂഹത്തിന്റെ ഉള്ളുലച്ച...

ശബരിമല പോലീസ് ഭരണത്തിലാകുമോ?, ആശങ്കയായി ബുക്കിങ് സംവിധാനം, യുവതികളെ സന്നിധാനത്ത് എത്തിക്കാൻ സ്വാമി ക്യൂ ബുക്കിങ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയ പുതിയ ബുക്കിങ് സംവിധാനം ഭക്തരില്‍ ആശങ്കയും അവ്യക്തതയും സൃഷ്ടിക്കുന്നു. 2011 മുതലുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം മാറ്റിമറിച്ച് പമ്പയില്‍ നിന്ന്...

കേന്ദ്ര ഫണ്ടിൽ ശബരിമലയില്‍ ഭജനമണ്ഡപങ്ങള്‍ ഒരുങ്ങുന്നു

പത്തനംതിട്ട: ശബരിമലയില്‍ ഭജനമണ്ഡപങ്ങള്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണിത്. 47 ലക്ഷം രൂപയാണ് വകയിരുത്തിയത്. പാരമ്പര്യ വാസ്തുശില്‍പ്പ രീതിയിലാണ്...

പുതിയ വാര്‍ത്തകള്‍