Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മുഖം രക്ഷിക്കാൻ സസ്‌പെൻഷൻ; തണ്ണിത്തോട്ടിലെ അക്രമികൾ സിപിഎമ്മുകാരെന്ന് പാർട്ടി ജില്ലാ സെക്രട്ടറി

സിപിഎം സഹയാത്രികരും അംഗങ്ങളും അനുഭാവികളും ഉൾപ്പെടുന്ന വാട്‌സ്ആപ് കൂട്ടായ്‌മയിലൂടെ അക്രമത്തിന് ആഹ്വാനം നൽകി യാണ് അക്രമം നടത്തിയത്. സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നുഎന്ന് പെൺകുട്ടിതന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും അതിന് തടയിടാൻ യുവജനപ്രസ്ഥാനത്തിന്റെ നേതാവുകൂടിയായസ്ഥലം എംഎൽഎ ശ്രമിച്ചില്ല.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Apr 9, 2020, 09:11 pm IST
in Pathanamthitta

പത്തനംതിട്ട:തണ്ണിത്തോട്ടിൽ കൊറോണവൈറസ് രോഗ നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിന് നേരെഉണ്ടായ കല്ലേറും ആക്രമണവും സിപിഎമ്മുകാരാണ് ചെയ്തതെന്ന്  പാർട്ടി സമ്മതിച്ചു. സിപിഎം ജില്ലാകമ്മറ്റി ഇക്കാര്യം അംഗീകരിച്ചു.സിപിഎം അംഗങ്ങളായവർ അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പാർട്ടി ജില്ലാസെക്രട്ടറി പത്രക്കുറിപ്പ് ഇറക്കി. മനുഷ്യത്വരഹിതമായ അക്രമത്തിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നതോടെ ഇതിൽ പങ്കെടുത്ത പാർട്ടിഅംഗങ്ങളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെ പാർട്ടി അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി  ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് സസ്പെൻഡ് ചെയ്യേണ്ടിയും വന്നു.

പൊതുസമൂഹത്തിന്റെ കണ്ണിൽ മണ്ണിടാനുള്ള സിപിഎം തന്ത്രം മാത്രമാണ് ഈ സസ്‌പെൻഷൻ എന്ന് വിലയിരുത്തുന്നവരും ഉണ്ട്. കാരണം അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി ഇപ്പോഴും സ്വീകരിക്കുന്നത്. സിപിഎം സഹയാത്രികരും അംഗങ്ങളും അനുഭാവികളും ഉൾപ്പെടുന്ന വാട്‌സ്ആപ് കൂട്ടായ്‌മയിലൂടെ അക്രമത്തിന് ആഹ്വാനം നൽകി യാണ് അക്രമം നടത്തിയത്. സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നുഎന്ന് പെൺകുട്ടിതന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും അതിന് തടയിടാൻ  യുവജനപ്രസ്ഥാനത്തിന്റെ നേതാവുകൂടിയായസ്ഥലം എംഎൽഎ ശ്രമിച്ചില്ല. എന്നുമാത്രമല്ല അക്രമികളെ നിസ്സാരമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടയച്ചതും എംഎൽഎയുടേയും പാർട്ടി നേതൃത്വത്തിന്റെയും ഇടപെടലാണ് എന്ന് നാട്ടുകാർ പറയുന്നു. അക്രമത്തിൽ ഉൾപ്പെട്ടതെന്ന് സിപിഎം തന്നെ കണ്ടെത്തിയ ആറുപേരിൽ മൂന്നുപേരെമാത്രമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടത്. ഇതെല്ലാം എംഎൽഎയുടെ കൈത്താങ്ങ് ഇവർക്ക് ലഭിച്ചതിന്റെ ഫലമാണ് എന്നാണ് നാട്ടുകാർ പറയുന്നു. ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ് ബദലായി ജനകീയകിച്ചൺ ഡിഫിക്കാർ തുടങ്ങിയതും അതിലുണ്ടായ ചിലകൈത്തെറ്റുകൾ നാട്ടിൽ ചർച്ചയായതും അക്രമികളെ പ്രകോപിപ്പിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.

നാടുമുഴുവൻ കൊറോണവൈറസ് ഭീതിയിലിരിക്കേ സിപിഎം-ഡിഫിക്കാർ നടത്തിയ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിക്കും അക്രമികളെ തള്ളപ്പറയേണ്ടിവന്നു.

തണ്ണിത്തോട്ടിൽ ഐസൊലേഷനിൽ കഴിയുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച സംഭവത്തിൽ ബിജെപി കോന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തെ മുഖ്യമന്ത്രി അടക്കം അപലപിച്ചിട്ടും നിസ്സാരവൽക്കരിച്ച പോലീസിന്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സോഷ്യൽ മീഡിയയിൽ കൂടി മുൻകൂട്ടി പ്ലാൻ ചെയ്തു നടത്തിയ ക്രൂരകൃത്യം പ്രതികൾ സിപിഎമ്മുാരാണ് എന്ന ഒറ്റ കാരണത്താലാണ്  സ്ഥലംഎംഎൽഎ യുടെയും സിപിഎം നേതാക്കളുടെയും ആവശ്യപ്രകാരം പോലീസ് നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ലോക്ക് ഡൗൺ കാലയളവിൽ സിപിഎംഡിവൈഎഫ്‌ഐ ക്കാർ അഴിഞ്ഞാടുന്നത് ഇത് ആദ്യമല്ല എംഎൽഎയുടെ സന്നദ്ധ പ്രവർത്തകർ എന്നു അവകാശപ്പെട്ടു കോന്നിയിൽ പോലീസ് ഉദ്യോഗസ്ഥനെ ഡിവൈഎഫ്‌ഐ നേതാവ് കയ്യേറ്റം ചെയ്തപ്പോഴും പോലീസ് നിസംഗത പാലിക്കുകയായിരുന്നു. കോന്നി നിയോജക മണ്ഡലത്തിൽ ഇത്തരം ഗുണ്ടായിസം വെച്ച് പൊറുപ്പിക്കില്ലെന്നും ഇതിനെതിരെ ജനവികാരം ഉയർന്നു വരണമെന്നും ബിജെപി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ് ആവശ്യപ്പെട്ടു.

Tags: covidCoronacpmattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

കോഴിക്കോട് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തു,കാപ്പ കേസ് പ്രതിയായ യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.