ശോഭിതം; രാഷ്‌ട്രമന്ദിരം
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വലിയ വിവാദമാക്കിയിരുന്നല്ലോ നമ്മുടെ 'മതേതര'കക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍. മതേതരത്വമെന്നാല്‍ മിക്കവാറും ഹിന്ദുവിരുദ്ധമെന്നാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം. സ്വാതന്ത്ര്യാനന്തരം അത് നൂറു ശതമാനവും...