കെ.സുജിത്

കെ.സുജിത്

‘കോണ്‍ഗ്രസ് ഉപേക്ഷിച്ചത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍, പാര്‍ട്ടിയില്‍ സ്ത്രീകള്‍ ലൈംഗികമായി അതിക്രമം നേരിടുന്നു; മഹാരാഷ്‌ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഭരണം നിലനിര്‍ത്തുമെന്ന് പ്രിയങ്ക ചതുര്‍വേദി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണ് ദേശീയ വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നത്. തന്നെ അപമാനിച്ച നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചുള്ള അവരുടെ...

‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, രാജ്യസുരക്ഷയില്‍ പ്രതിരോധത്തില്‍നിന്നും ആക്രമണത്തിലേക്ക് നയംമാറ്റി; യുഎപിഎ ഭേദഗതി, എന്‍ഐഎ ബില്ലുകള്‍ പാസാക്കി; മുത്തലാഖ് ബില്ല് രണ്ടുസഭയും കടത്തി’; അസാധ്യമെന്ന വാക്ക് അട്ടിമറിച്ച മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെയാണ്, അടുത്ത സര്‍ക്കാരിന്റെ ആദ്യ നൂറ് ദിവസങ്ങളിലെ കര്‍മ്മപദ്ധതി തയാറാക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയത്....

രാഹുല്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രതിഷേധം

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍. ഫലപ്രഖ്യാപനത്തിന് ശേഷം രാജി പ്രഖ്യാപിച്ച രാഹുല്‍ ആഴ്ചകള്‍ക്ക് ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്‌നം....

ഇഷ്ടമുള്ള ഭാഷ പഠിക്കാം

ന്യൂദല്‍ഹി: വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം ലക്ഷ്യമിട്ട് കസ്തൂരി രംഗന്‍ സമിതി സമര്‍പ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇംഗ്ലീഷ് ഭാഷയോടൊപ്പം...

ഭാരതം ഭദ്രം; അമിത്ഷാ മന്ത്രിസഭയില്‍

ന്യൂദല്‍ഹി: നൂറ്റി മുപ്പത് കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍, ലോകത്തെ സാക്ഷിയാക്കി വികസനത്തിലേക്കുള്ള ഭാരതത്തിന്റെ തുടര്‍യാത്രക്ക് രാഷ്ട്രപതി ഭവന്റെ തിരുമുറ്റത്ത് പ്രൗഢഗംഭീര തുടക്കം. നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന ഞാന്‍...ഇന്ത്യയുടെ...

മമത കാലാവധി പൂര്‍ത്തിയാക്കില്ല

ദല്‍ഹി ദീനദയാല്‍ മാര്‍ഗ്ഗിലെ ബിജെപി ആസ്ഥാനത്തെ മൂന്നാം നിലയിലുള്ള കൈലാഷ് വിജയവര്‍ഗിയയുടെ ഓഫീസില്‍ തിരക്കൊഴിയുന്നില്ല. രാത്രി വൈകിയും സന്ദര്‍ശകര്‍ ഏറെയാണ്. ബംഗാളിലെ പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ അഭിനന്ദിക്കാനെത്തുന്നവരാണ് ഭൂരിഭാഗവും....

കുഴലൂത്തുകാര്‍ക്കിടയിലെ പാവം രാഹുല്‍

''അതിന് മുന്‍പ് എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്''. മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ യോഗം തുടങ്ങുന്നതിന് മുന്‍പ് മുന്നിലിരുന്ന ഫയലുകള്‍ മടക്കിവച്ച് നാടകീയമായി പ്രധാനമന്ത്രി...

ചുവപ്പില്‍ നിന്നും കാവിയിലേക്ക്

''ബംഗാളില്‍ മമതയും തൃണമൂലും ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്യുകയാണ്. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് പോലും നടക്കുന്നില്ല''. രോഷത്തോടെ ഭാരതി ഘോഷ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണ്ഡലത്തിലെ ബൂത്ത് തിരിച്ചുള്ള...

വിഘടനവാദം വീണു, വികസനം വാണു

 'ബ്രേക്കിംഗ് ഇന്ത്യ ബ്രിഗേഡു'കളുടെ സ്വപ്ന ഭൂമിയായിരുന്നു ഒരു കാലത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ചൈനയുടെയും വിദേശ ഏന്‍ജിഒകളുടെയും സഹായത്തോടെ ചോരപ്പുഴയൊരുക്കിയ വിഘടനവാദികള്‍ മേഖലയില്‍ അശാന്തി പടര്‍ത്തി. ദേശവിരുദ്ധ...

ജാതി രാഷ്‌ട്രീയത്തെ തകര്‍ത്തെറിഞ്ഞ മോദി തരംഗം

ഉത്തര്‍ പ്രദേശ് എന്താകും?. രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വീക്ഷിച്ചവര്‍ ഇത്തവണ തലപുകഞ്ഞാലോചിച്ചത് യുപിയെക്കുറിച്ചാണ്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള (80) യുപി നേടുന്നവര്‍ ഇന്ത്യ ഭരിക്കുമെന്നാണ് ചൊല്ല്....

നായകന്‍ മോദി തരംഗമല്ല; സുനാമി

അഞ്ചു വര്‍ഷം മുമ്പ്,  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി തരംഗമെന്ന വാക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യമായി ഉയര്‍ന്നു കേട്ടത്. മോദിതരംഗം മാധ്യമ സൃഷ്ടിയെന്ന് പരിഹസിച്ച് തള്ളിയ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച്...

ആദ്യസൂചനകള്‍ ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം വൈകിയേക്കും

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ട് എണ്ണിത്തുടങ്ങും. രാജ്യം ആര് ഭരിക്കുമെന്ന് ഉച്ചയോടെ വ്യക്തമാകും. തെരഞ്ഞെടുപ്പ്...

വോട്ടിങ് യന്ത്രത്തിനെതിരെ പ്രതിപക്ഷത്തിന്റെ നുണപ്രചാരണം പൊളിയുന്നു

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉറപ്പായതോടെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന നുണപ്രചാരണം പൊളിയുന്നു. വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകളിലേക്ക് പുറമെനിന്ന്...

തോല്‍വിക്ക് കാരണം കണ്ടെത്തി പ്രതിപക്ഷം; കുറ്റം വോട്ടിങ് യന്ത്രത്തിന് കൂടിക്കാഴ്ചകള്‍ റദ്ദാക്കി

ന്യൂദല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പ്രഖ്യാപിച്ചതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിച്ച് പ്രതിപക്ഷ നേതാക്കള്‍.  നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായതോടെയാണ് ഒരിടവേളക്ക് ശേഷം...

മണ്‍മറഞ്ഞ ചുവപ്പ്

ജൂണ്‍, 2017, ദല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ പത്രസമ്മേളനത്തിന് തൊട്ടുമുന്‍പ് രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ദിവസം....

ബിഎംഎസിന് പറയാനുള്ളത്…

ദല്‍ഹി ദീനദയാല്‍ ഉപാധ്യായ മാര്‍ഗിലാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ്സിന്റെ ദേശീയ ആസ്ഥാനമായ ഠേംഗ്ഡി ഭവന്‍. ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്റെ, ആഡംബരങ്ങള്‍ക്ക്...

അമേത്തി പിടിക്കാനുറച്ച് സ്മൃതി

''കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73 സീറ്റാണ് എന്‍ഡിഎക്ക് ഉത്തര്‍പ്രദേശില്‍ ലഭിച്ചത്. ഇത്തവണ 74 ആകും''. ഏറ്റവുമൊടുവില്‍ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യുപിയെക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍...

ഇവിടെ പൗരത്വമാണ് വിഷയം

''എന്തിനാണ് ഈ അനീതി?. ഈ നാട്ടില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. പരിഹാസവും ഒറ്റപ്പെടുത്തലും അവസാനിപ്പിക്കണം''. ദല്‍ഹി മിസോറാം ഭവനില്‍വച്ച് 'ജന്മഭൂമി'യുമായി സംസാരിക്കുമ്പോള്‍, മിസോറാമിലെ ഏക ബിജെപി എംഎല്‍എയായ...

നയം വ്യക്തമാക്കി കുമ്മനം; വിശ്വാസം, വികസനം, വിമോചനം

ഒന്‍പത് മാസത്തെയും ഒന്‍പത് ദിവസത്തെയും ഇടവേളയ്ക്ക് ശേഷം കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന് ശേഷം ദല്‍ഹി മിസോറാം ഭവനില്‍ ആദ്യമായി നടത്തിയ...

മനം കവര്‍ന്ന് മടക്കം

ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ അപ്രതീക്ഷിതമായാണ് കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ചുമതലയേറ്റെടുക്കാന്‍ മിസോറാമിലെത്തിയപ്പോള്‍ കേരളത്തിലെ ചാനലുകളില്‍ 'ബ്രേക്കിംഗ് ന്യൂസ്' പ്രത്യക്ഷപ്പെട്ടു- കുമ്മനത്തിനെതിരെ വന്‍ പ്രതിഷേധം. മിസോറാം...

ഇതാ പുതിയ ഇന്ത്യ

''ഈ ആക്രമണത്തിന് രാജ്യം ഉചിതമായ മറുപടി നല്‍കും. സ്ഥലവും സമയവും രീതിയും തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കുന്നു''. 'ഫിദായീന്‍ ആക്രമണ'-ത്തിലൂടെ ജെയ്‌ഷെ മുഹമ്മദ് നാല്‍പ്പത് സിആര്‍പിഎഫ്...

കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് സിപിഎം

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം. ബംഗാളില്‍ ഇരുപാര്‍ട്ടികളുടെയും ആറ് സിറ്റിംങ് സീറ്റുകളില്‍ പരസ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കേന്ദ്ര കമ്മിറ്റി...

പാക് ആവശ്യം വീണ്ടും തള്ളി; ഭീകരര്‍ക്കെതിരെ നടപടിയെടുക്കാതെ ചര്‍ച്ചയില്ല

ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന കര്‍ശന നിലപാടുമായി ഇന്ത്യ. ആദ്യം പാക്കിസ്ഥാന്‍ ആദ്യം നടപടിയെടുക്കട്ടെ, ചര്‍ച്ചയുടെ കാര്യം പിന്നീട് ആലോചിക്കാമെന്ന്...

വീരോചിതം പിറന്നമണ്ണില്‍

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ യുദ്ധവിമാനം തകര്‍ത്ത് രാജ്യത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തി ധീരതയുടെ പര്യായമായി മാറിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യ തിരിച്ചെത്തിച്ചു. രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ സഫലമാക്കി...

നാം ഒന്നിച്ചു ജീവിക്കും പോരാടും, ജയിക്കും; രാജ്യത്തോട് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ''ഭീകരാക്രമണങ്ങളിലൂടെ രാജ്യത്തിന്റെ വളര്‍ച്ച തടായാനും അസ്ഥിരപ്പെടുത്താനുമാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. ഈ ദുഷ്ടലാക്ക് മറികടക്കാന്‍ എല്ലാ ജനങ്ങളും പാറ പോലെ സൈന്യത്തിന് പിന്നില്‍ ഉറച്ചുനില്‍ക്കണം. ഇന്ത്യ  ഒന്നിച്ചു...

അതേ… ഇതു പുതിയ ഹിന്ദുസ്ഥാനാണ്

ന്യൂദല്‍ഹി: എല്ലാ പൊതുയോഗങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുന്ന ഒരു വാചകമുണ്ട്- 'യെ നയാ ഹിന്ദുസ്ഥാന്‍ ഹെ'(ഇത് പുതിയ ഇന്ത്യയാണ്). അഴിമതിയില്ലാത്ത, എല്ലാ വീടുകളിലും ഗ്രാമങ്ങളിലും ശൗചാലയവും...

കോണ്‍ഗ്രസ് സ്വപ്‌നം കണ്ടു; ബിജെപി യാഥാര്‍ഥ്യമാക്കി

ന്യൂദല്‍ഹി: ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസിന് തിരിച്ചടി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ പാര്‍ട്ടികള്‍ തയാറാവുന്നില്ല. അതേസമയം, പുതിയ സഖ്യങ്ങള്‍ രൂപീകരിച്ച്...

മുല്ലപ്പള്ളീ, ഈ കണ്ണീരിന് നിങ്ങളും ഉത്തരവാദി…

കൊലപാതകം നടന്ന വീടുകളില്‍ പോയിട്ടുണ്ടോ? കരഞ്ഞ് പോകും. 'ജന്മഭൂമി'യില്‍ കോഴിക്കോട് ലേഖകനായിരിക്കെ, സിപിഎമ്മുകാര്‍ അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ പയ്യോളിയിലെ മനോജിന്റെ വീട്ടില്‍ ആഴ്ചകള്‍ക്ക് ശേഷം പോയപ്പോഴും ആ...

പ്രവര്‍ത്തകരുടെ ചോരയ്‌ക്ക് പുല്ലുവില; സിപിഎം സഖ്യം തുടരാന്‍ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രണ്ട് പ്രവര്‍ത്തകരെ അരുംകൊല ചെയ്‌തെങ്കിലും സിപിഎമ്മുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം പുനഃപരിശോധിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലാണ് ഇരുപാര്‍ട്ടികളും പ്രധാനമായും സഖ്യവും ധാരണയും തീരുമാനിച്ചിട്ടുള്ളത്....

പാക് ചാവേറാക്രമണം 44 ജവാന്മാര്‍ക്ക് വീരമൃത്യു

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കി ജമ്മു കശ്മീരില്‍ പാക്ക് ഭീകരസംഘടനയുടെ ചാവേറാക്രമണം. 44  ജവാന്മാര്‍ വീരമൃത്യു വരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.  ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍,...

രാഹുലിന്റെ നുണപ്രചാരണങ്ങള്‍ക്ക് തിരിച്ചടി

ന്യൂദല്‍ഹി: എന്തുകൊണ്ട് സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല? മാസങ്ങള്‍ക്ക് മുന്‍പ് റഫാല്‍ കരാറിനെച്ചൊല്ലി ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാക്കളുടെ ചോദ്യമായിരുന്നു ഇത്. വിരമിച്ചതിന് ശേഷം മോദി ഭരണത്തില്‍...

ദല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ വാണിജ്യകേന്ദ്രമായ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ വന്‍തീപിടിത്തത്തില്‍ പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ചേരാനെല്ലൂര്‍...

റഫാല്‍ : സത്യം പുറത്ത്

ന്യൂദല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ വാര്‍ത്തയുമായി സിപിഎം അനുകൂല ഇംഗ്ലീഷ് ദിനപത്രം 'ദ ഹിന്ദു'. പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രി കരാര്‍ ഉറപ്പിച്ചെന്ന കോണ്‍ഗ്രസ്സിന്റെ...

Page 2 of 2 1 2

പുതിയ വാര്‍ത്തകള്‍