Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, രാജ്യസുരക്ഷയില്‍ പ്രതിരോധത്തില്‍നിന്നും ആക്രമണത്തിലേക്ക് നയംമാറ്റി; യുഎപിഎ ഭേദഗതി, എന്‍ഐഎ ബില്ലുകള്‍ പാസാക്കി; മുത്തലാഖ് ബില്ല് രണ്ടുസഭയും കടത്തി’; അസാധ്യമെന്ന വാക്ക് അട്ടിമറിച്ച മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍

കെ.സുജിത്byകെ.സുജിത്
Sep 8, 2019, 04:40 pm IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെയാണ്, അടുത്ത സര്‍ക്കാരിന്റെ ആദ്യ നൂറ് ദിവസങ്ങളിലെ കര്‍മ്മപദ്ധതി തയാറാക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നില്ല. അതിനാല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആസൂത്രണം ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുള്‍പ്പെടെ ഇന്ത്യന്‍ രാഷ്‌ട്രീയം അസാധ്യമെന്ന് കരുതിയ കരുത്തുറ്റ തീരുമാനങ്ങള്‍ നൂറ് ദിവസം പിന്നിടുമ്പോള്‍ രണ്ടാം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. 

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പ്രതികാരമായി ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ ചുട്ടെരിച്ചതിന് പിന്നാലെയാണ് രണ്ടാമതും പ്രധാനമന്ത്രിയായി മോദി അധികാരമേറ്റത്. ആദ്യ സര്‍ക്കാര്‍ നിര്‍ത്തിയിടത്തുനിന്നും തുടങ്ങുകയായിരുന്നു അദ്ദേഹം. ഒരൊറ്റ ജനതയെന്ന മന്ത്രമുയര്‍ത്തിയാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരങ്ങള്‍ ഇല്ലാതാക്കി പതിറ്റാണ്ടുകള്‍ക്ക് ശേഷം നെഹ്‌റുവിന്റെ അബദ്ധം സര്‍ക്കാര്‍ തിരുത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിഘടനവാദികള്‍ക്കും മുതലെടുപ്പിനുള്ള ഒരവസരവും നല്‍കാതെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് തിരശ്ശീല വീഴ്‌ത്തി. ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അപസ്വരമൊഴിച്ചാല്‍ അന്താരാഷ്‌ട്രതലത്തിലുള്‍പ്പെടെ പാക്കിസ്ഥാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇപ്പോള്‍ പാക് അധിനിവേശ കശ്മീര്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് അവര്‍. രാജ്യസുരക്ഷയില്‍ പ്രതിരോധത്തില്‍നിന്നും ആക്രമണത്തിലേക്ക് സര്‍ക്കാരിന്റെ നയം മാറി. 

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രതിപക്ഷ സമവാക്യങ്ങള്‍ മറികടന്ന് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അസാമാന്യ രാഷ്‌ട്രീയ തന്ത്രജ്ഞതയാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷാ നടത്തിയ ചടുലമായ നീക്കങ്ങളും സഹായകമായി. യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ബില്‍, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ നിരയില്‍നിന്ന് അപ്രതീക്ഷിത പിന്തുണ സര്‍ക്കാരിന് ലഭിച്ചു. രണ്ട് തവണ രാജ്യസഭയില്‍ പരാജയപ്പെട്ട മുത്തലാഖ് ബില്‍ പാസാക്കി. 1952ന് ശേഷം ഏറ്റവും പ്രവര്‍ത്തനക്ഷമത കാഴ്ചവച്ച പാര്‍ലമെന്റ് സമ്മേളനത്തിനാണ് ഇത്തവണ രാജ്യം സാക്ഷ്യം വഹിച്ചത്. 

നിരവധി ജനക്ഷേമ പദ്ധതികളും ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് 10,774 കോടി രൂപ അനുവദിച്ചു. ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. വരള്‍ച്ചാപ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേക ജല മന്ത്രാലയം രൂപീകരിച്ചു. 75 മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കി. സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ബാങ്കുകള്‍ ലയിപ്പിച്ചു. നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് ഏഴ് വിദേശരാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകയാണ് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. 

ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. രാഹുല്‍ രാജിവച്ചതിന് പിന്നാലെ അഴിമതിക്കേസില്‍ പി. ചിദംബരവും ഡി.കെ. ശിവകുമാറും അഴിക്കുള്ളിലായത് കോണ്‍ഗ്രസിനെ തളര്‍ത്തി. സോണിയയും രാഹുലും റോബര്‍ട്ട് വാദ്രയും അഴിമതിയില്‍ അന്വേഷണം നേരിടുന്നത് പാര്‍ട്ടിയുടെ ഉറക്കം കെടുത്തുന്നു. നേതൃതലത്തിലെ ഭിന്നതകള്‍ പരിഹരിക്കപ്പെടാതെ നീളുകയാണ്. മോദിക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. നയമോ നേതൃത്വമോ ഇല്ലാതെ ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് പരിഹാസ്യമാവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

പുതിയ വാര്‍ത്തകള്‍

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.