ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി
ജി. പത്മനാഭസ്വാമി പത്മനാഭനില്‍ ലയിച്ചു. ആരോടും ഒന്നും ഉരിയാടാതെ പൊട്ടിച്ചിരിച്ചും തമാശകള്‍ പറഞ്ഞും ഗൗരവമുള്ള കാര്യങ്ങളില്‍ ഇടപെട്ടും ഒരസുഖത്തിന്റേയും ഒരു ലാഞ്ചനയുമില്ലാതെ ഒന്നും പ്രകടിപ്പിക്കാതെ പെട്ടെന്നൊരു വിടവാങ്ങല്‍....











