പൊറുത്തേക്കും; പക്ഷേ മറക്കില്ല; അടിയന്തരാവസ്ഥയ്‌ക്ക് 45 വയസ്സ്
അടിയന്തരാവസ്ഥക്കെതിരെ ശക്തമായ വികാരം ആദ്യ ദിവസങ്ങളില്‍ ഉയര്‍ന്നെങ്കിലും പിന്നീട് അലിഞ്ഞലിഞ്ഞ് ഇല്ലാത്തവിധമായി. പത്രങ്ങളുടെ വായ മൂടിക്കെട്ടുകയും സമരങ്ങള്‍ അനുവദിക്കാതിരിക്കുകയും ഒക്കെയായപ്പോള്‍ കട്ടപിടിച്ച ഇരുട്ടിന്റെ അന്തരീക്ഷം.








































