പാത്രത്തിലെ കറുത്തവറ്റും ഒറ്റുകാരും
'ജയിലോ? എനിക്കതൊന്നും പുത്തരിയല്ല. അടിയന്തിരാവസ്ഥയില്‍ ജയിലില്‍ കിടന്നവനാണ് ഞാന്‍' കരുവന്നൂര്‍ സഹകരണ ബാങ്ക് തിരിമറി കേസില്‍ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിച്ചപ്പോള്‍ എം.കെ.കണ്ണന്‍ പറഞ്ഞതാണിത്. സോഷ്യല്‍...
'ജയിലോ? എനിക്കതൊന്നും പുത്തരിയല്ല. അടിയന്തിരാവസ്ഥയില്‍ ജയിലില്‍ കിടന്നവനാണ് ഞാന്‍' കരുവന്നൂര്‍ സഹകരണ ബാങ്ക് തിരിമറി കേസില്‍ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിച്ചപ്പോള്‍ എം.കെ.കണ്ണന്‍ പറഞ്ഞതാണിത്. സോഷ്യല്‍...
പുതുപ്പള്ളി വെറുമൊരു നിയമസഭാ മണ്ഡലമാണോ? അല്ലെന്നാണ് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ നല്‍കുന്ന വസ്തുത. ഉമ്മന്‍ചാണ്ടി നിര്യാതനായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ഉമ്മന്‍ചാണ്ടി 53 വര്‍ഷം എംഎല്‍എ ആയിരുന്ന...
പറയുമ്പോള്‍ എല്ലാം പറയണമല്ലൊ. അങ്ങിനെ വരുമ്പോള്‍ പുതുപ്പള്ളിയിലെ പരാജയത്തില്‍ 12000 ത്തോളം വോട്ടുചോര്‍ന്നതും പറയണമല്ലൊ. ഇതിനായി തോമസ് ഐസക് നല്‍കിയ സംഭാവനയും മുഖ്യമന്ത്രിയുടെ മിണ്ടാട്ടമില്ലായ്മയും ചൂണ്ടിക്കാട്ടി. ഏഴുവര്‍ഷത്തെ...
പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നു. കേന്ദ്രം അതിനായി ഇ ഡിയെ ഉപയോഗിക്കുന്നു. അടുത്തകാലത്തായി കേള്‍ക്കുന്ന മുഖ്യ ആരോപണമാണിത്. ഇന്ത്യയില്‍ സാമ്പത്തിക നിയമങ്ങള്‍ നടപ്പാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള ഒരേജന്‍സിയാണ്...
വെളുക്കെ ചിരിച്ച് വര്‍ത്തമാനം പറയുന്ന പിബി മെമ്പറാണ് എം.എ.ബേബി. പറയുന്ന കാര്യങ്ങളും സംഭവിക്കുന്നതും തമ്മില്‍ എന്തെങ്കിലും പൊരുത്തം വേണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനില്ല. അതിലേറെ പാര്‍ട്ടിക്കുമില്ല. വായില്‍ വന്നത്...
ആദ്യ അവിശ്വാസപ്രമേയത്തിന്റെ 60-ാം വാര്‍ഷികത്തിലാണ് 28-ാമത്തെ അവിശ്വാസം. 1963 ആഗസ്ത് 19 നാണ് ആദ്യപ്രമേയം. നെഹ്‌റുമന്ത്രിസഭക്കെതിരെ ആചാര്യ കൃപലാനിയായിരുന്നു പ്രമേയാവതാരകന്‍. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം...
അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്തിനാണ് അധികാരം പിടിക്കുന്നത്? അഴിമതി നടത്താനോ? ഇപ്പോള്‍ തൊഴില്‍ മേള നടക്കുന്നത് തടയാനോ? ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍മേള വഴി ജീവിതവഴി തുറക്കുന്നത്....
മണിപ്പുര്‍ കലാപത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ 10 കൊല്ലം 219 സൈനികര്‍ മരിച്ചിരുന്നു. കഴിഞ്ഞ 9 കൊല്ലം 71 സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ഇനി കലാപത്തിന്റെ കണക്ക് നോക്കുകയാണെങ്കില്‍ 4700ല്‍...
പാറ്റ്‌ന യോഗം വെറും ഫോട്ടോ സെഷന്‍ ആയിരുന്നല്ലൊ. ബംഗളുരു വന്നപ്പോഴാണ് മുന്നണിക്കൊരു പേരുവേണമെന്ന് തോന്നിയതത്രേ. രാഹുലിന്റെ ബുദ്ധിയിലാണ് ഇന്ത്യ ഉദിച്ചതെന്ന് പറയുന്നു. മമതയോട് പറഞ്ഞപ്പോള്‍ ആശയം ഗംഭീരമെന്നോതി....
നിയമസഭയ്ക്കകത്തും പുറത്തും ഏല്‍പ്പിക്കുന്ന പരിക്കുകള്‍ പകയോടെയും വിദ്വേഷത്തോടെയും കാണുന്ന ശീലമില്ല. സൗമ്യമായ പ്രതികരണം. സ്‌നേഹപൂര്‍വമായ ഇടപെടല്‍. ഒരു പത്രപ്രവര്‍ത്തകനോടുപോലും കടക്ക് പുറത്ത് എന്ന് പറയാത്ത മുഖ്യമന്ത്രി...
മുസ്ലിംലീഗ് തനി മതേതര സംഘടനയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മതേതരസംഘടനകളെന്ന് വീമ്പടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ചാര്‍ത്തിക്കൊടുക്കുന്നത് അങ്ങിനെയാണ്. മുസ്ലിംലീഗ് തനിവര്‍ഗീയ സംഘടനയാണെന്നും അതുമായി കൂട്ടുകൂടരുതെന്നും കെപിസിസി പ്രസിഡന്റിന് കത്തെഴുതിയത്...
പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തിലൊരു മുദ്രാവാക്യമുയര്‍ത്തിയത് ഓര്‍മ്മയില്ലേ? 'കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല' എന്നാണത്. ദേശീയ തലത്തില്‍ ബിജെപി ആ മുദ്രാവാക്യം ഉയര്‍ത്തിയാലെന്തു പറയും? ഇന്ന്...
പഴമുറം കൊണ്ടു സൂര്യനെ മറയ്ക്കാമെന്നു ധരിച്ചതുപോലെ സിപിഎമ്മിന്റെ നേതൃനിരയില്‍ സംശുദ്ധ ജീവിതം നയിക്കുന്ന നേതാക്കന്മാരെ കളങ്കപ്പെടുത്താമെന്ന് ആരു വിചാരിച്ചാലും നടക്കില്ലെന്നുറച്ച അഭിപ്രായമാണദ്ദേഹത്തിന്. കൈതോലപ്പായയും പഴമുറവും അങ്ങിനെ സജീവചര്‍ച്ചയാവുകയാണ്....
വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ താമസിക്കുമ്പോഴാണ് ഒരുദിവസം മുകുന്ദേട്ടന്റെ വിളി. 'കുഞ്ഞിക്കണ്ണന്‍ തിരുവനന്തപുരത്തുണ്ടോ? ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് ഊണിന് ഒരാള്‍കൂടി ഉണ്ടാകും. ഗുജറാത്തില്‍ നിന്നുള്ള ആളാണ്. നരേന്ദ്രമോദി. വീട്ടുകാരോട് പറഞ്ഞേക്ക്'. ഇതുകേട്ടപ്പോള്‍...
ബിജെപി അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സൗജന്യ ഗ്യാസ് കണക്ഷനാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ പാവപ്പെട്ടവരെ പുകശല്യത്തില്‍ നിന്നൊഴിവാക്കാന്‍ ഇതുവഴി കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തുംവരെ രാജ്യത്തിന് 13 കോടി കണകക്ഷനേ ഉണ്ടായുള്ളൂ. ഇന്നത്...
അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിനിടയിലാണ് ഒപിജിഡബ്ല്യു കേബിള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ കത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിള്‍ വാങ്ങി, ഗുണനിലവാരത്തില്‍ സംശയമുണ്ട്,...
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു തീരുമാനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയതാണ്. 14 മന്ത്രിമാര്‍ക്കും ഓരോ കസേര മാറ്റിവാങ്ങാനുള്ളതാണ് തീരുമാനം. അന്ന് ഒരു കസേരക്ക് വില 5,000 രൂപ....
ഛത്തിസ്ഗഡിലെ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത് അവിടുത്തെ ഗവര്‍ണറല്ല. സോണിയയും രാഹുലുമല്ലെ? കര്‍ണാടകയില്‍ വിധാന്‍സൗധ ഉദ്ഘാടനം ചെയ്തതും ഗവര്‍ണറല്ല. ഈ ഇരട്ടത്താപ്പും കാപട്യവും ജനങ്ങള്‍ തിരിച്ചറിയും. മെയ്...
കേരളത്തിലെ ദേശീയ പാതകളുടെ വികസന സാക്ഷാത്കാരത്തിന്റെ കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. 1,34,729 കോടി രൂപ ചെലവില്‍ 1,924 കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്ന 39 ദേശീയ പാത ഇടനാഴികളാണ് എന്‍എച്ച്എഐ ഏറ്റെടുത്തത്....
ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയന്‍ അലംഭാവം കാട്ടിയ ഒരു പോലീസുകാരനോട് പോലും വിശദീകരണം ചോദിച്ചോ? പ്രതി സന്ദീപ് അധ്യാപകനല്ലെ. മദ്യപിച്ച് ബോധംകെട്ട് നടക്കുന്ന ഈ വ്യക്തിയെ സസ്‌പെന്റ്...
തലസ്ഥാനമായ ഖാര്‍ത്തുമിലെയും മീറോയിലേയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ വിമതരുടെ കയ്യിലാണ്. പ്രസിഡന്റിന്റെ കൊട്ടാരവും സൈനിക മേധാവിയുടെ വസതിയും തങ്ങളുടെ കയ്യിലാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആര്‍എസ്എസും ബിജെപിയും വിഷപ്പാമ്പുകളാണെന്ന് കുറ്റപ്പെടുത്തുന്ന...
കമ്യൂണിസ്റ്റുകാരില്‍ കണ്ണുംചാരി കര്‍ണാടകത്തില്‍ ഒരാള്‍ ദോശചുട്ട് മിടുക്കുകാട്ടുകയാണ്. യുപിയില്‍ നാലുവര്‍ഷം മുമ്പ് കാട്ടിക്കൂട്ടിയ കോപ്രായങ്ങളുമായാണ് രാഹുലിന്റെ പെങ്ങള്‍ പ്രിയങ്ക ദോശയുണ്ടാക്കാന്‍ ഇറങ്ങിയത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും രണ്‍ദീപ്...
ചെറുപ്രായം മുതല്‍ തിരയടങ്ങാത്ത കടലുപോലെ അനീതിക്കും അടിമത്തത്തിനും എതിരായ പ്രക്ഷോഭങ്ങളിലൂടെ സഞ്ചരിച്ചതു കൊണ്ടായിരിക്കാം ജയ പരാജയങ്ങളെയും ജയിലുകളെയും ഭീഷണികളെയുമൊക്കെ തന്റെ സ്വതസിദ്ധമായ നര്‍മവും തമാശകളും ചേര്‍ത്ത് നേരിടുന്നതിനും...
പറശ്ശിനിക്കടവ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച് ഇറങ്ങിയത് വലിയൊരു സാഹസം തന്നെയായിരുന്നു. പത്തുവര്‍ഷത്തെ അധ്യാപകജോലി കൊï് ഏതാï് സാമ്പത്തിക ക്ലേശങ്ങള്‍...
ചൈനയിലും റഷ്യയിലും ക്യൂബയിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം അരിഞ്ഞുതള്ളിയ ക്രിസ്ത്യാനികളുടെ ചരിത്രവും കണക്കും എത്രതന്നെ മുറവിളികൂട്ടിയാലും മറഞ്ഞുപോവുകയില്ല. മാഞ്ഞുപോവുകയുമില്ല. ആര്‍ച്ചുബിഷപ്പിനെ നികൃഷ്ടജീവി എന്നാക്ഷേപിച്ച ഒരേ ഒരു മുഖ്യമന്ത്രിയല്ലെ ഉണ്ടായുള്ളൂ....
സവര്‍ക്കറെ അവഹേളിക്കാന്‍ രാഹുല്‍ നടത്തിയ പ്രയത്‌നം മുത്തശ്ശിയേയും അവരുടെ അച്ഛനേയുമെല്ലാം മാലോകര്‍ക്കെല്ലാം നന്നായി അറിയാനാണ് അവസരമൊരുക്കിയത്. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവന സഖ്യകക്ഷിയായ ശിവസേനയെയാണ് ചൊടിപ്പിച്ചത്. ശിവസേനാ...
2013-ലെ ലില്ലി തോമസ് കേസ് വിധി പ്രകാരം അയോഗ്യത ഉടന്‍ നിലവില്‍ വരേണ്ടതാണ്. ഈ വിധി മറികടക്കാന്‍ അന്നുതന്നെ ബില്ല് തയ്യാറായിരുന്നു. അത് കീറിയെറിഞ്ഞ് മേനി നടിച്ച...
കേരളത്തില്‍ ഗുസ്തിയാണ്. കേരളം വിട്ടാല്‍ ദോസ്തിയും. ത്രിപുരയില്‍ കണ്ടതല്ലെ. അതിനു ശേഷവും അടങ്ങിയില്ലല്ലോ. പാര്‍ലമെന്റിനകത്തും പുറത്തും ഒറ്റമനസ്സും ഒറ്റശരീരവും പോലെയല്ലെ. അവിടെ ആര്‍ക്കൊക്കെ നട്ടെല്ലുണ്ടെന്ന് റിയാസ് തപ്പിനോക്കിയിട്ടുണ്ടോ...
ജന്മനാടിനെ വിദേശത്തുപോയി അപകീര്‍ത്തിപ്പെടുത്തുക. അതിനെയാണ് രാജ്യദ്രോഹമെന്ന് പറയുന്നത്. അതാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചെയ്തുവച്ചത്. അതും ബ്രിട്ടനില്‍ച്ചെന്ന് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് ഇന്ത്യയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനം പറഞ്ഞത്....
സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ല, മതഭീകരസംഘടനകളുടെ താല്പര്യസംരക്ഷകരാണെന്നതല്ലെ സത്യം. കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതിനെ മുസ്ലീം ന്യൂനപക്ഷം സര്‍വാത്മനാ സ്വാഗതം ചെയ്യുമ്പോള്‍ എതിര്‍പ്പുമായി നില്‍ക്കുന്നത് താലിബാനിസക്കാരാണ്. അവരോടൊപ്പമാണ് സിപിഎം....