കാപ്പി വിപണിക്ക് കരുത്തേറുന്നു
കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം കാപ്പി വിപണിക്കള കരുത്തേറുന്നു. കയറ്റുമതിയിലെ കുതിപ്പ്, ഉപഭോഗത്തിന്റെ വളര്‍ച്ച, മെച്ചപ്പെട്ട വില, കാര്‍ഷിക രംഗത്തെ ഉണര്‍വ്, ഉല്‍പ്പാദനത്തിലെ ശരാശരി തുടങ്ങി കാപ്പി വിപണിയ്ക്ക്...
കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം കാപ്പി വിപണിക്കള കരുത്തേറുന്നു. കയറ്റുമതിയിലെ കുതിപ്പ്, ഉപഭോഗത്തിന്റെ വളര്‍ച്ച, മെച്ചപ്പെട്ട വില, കാര്‍ഷിക രംഗത്തെ ഉണര്‍വ്, ഉല്‍പ്പാദനത്തിലെ ശരാശരി തുടങ്ങി കാപ്പി വിപണിയ്ക്ക്...
കൊച്ചി: പുതുമകളിലൂടെ ചരിത്രം കുറിച്ച ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇക്കോ ഫ്രണ്ട്ലി പാര്‍ക്കായ സില്‍വര്‍ സ്റ്റോമില്‍ 50ല്‍ പരം ഡ്രൈ, വാട്ടര്‍ റൈഡുകള്‍ക്കൊപ്പം അത്ഭുതങ്ങളുടെ ഒരു മാസ്മരിക...
ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് ഒരു കരട് ബില്ല് സമര്‍പ്പിച്ചാല്‍ മതിയെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി. എന്നാല്‍ പ്രധാനപ്പെട്ട ആറ് വിഷയങ്ങളില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്....
അദ്വൈതാവസ്ഥയില്‍ എത്തിയവര്‍ പറയുന്നത് ആരും ജനിക്കുന്നില്ല ആരും മരിക്കുന്നില്ല എന്നാണ്‍എന്ന് അമ്മ പറയുന്നു. അവര്‍ക്ക് ശരീരബോധമില്ല അതുകാരണം അവരെ സംബന്ധിച്ചിടത്തോളം ആരും ജനിക്കുന്നുമില്ല. മരിക്കുന്നുമില്ല. എന്നാല്‍ എല്ലാവരും...
കര്‍മധീരന്മാര്‍ക്ക് സുഖവും ദുഃഖവും ലാഭവും നഷ്ടവുമെല്ലാം അചഞ്ചലമായ മനസ്സോടെ അഭിമുഖീകരിക്കുവാന്‍ സാധിക്കണം. ഓരോ കര്‍മത്തിനും കര്‍മഭാഗവുമുണ്ട് ജ്ഞാനഭാഗവുമുണ്ട്. <br/>ധര്‍മബോധമുള്ളവരനുഷ്ഠിക്കുന്ന കര്‍മം അധാര്‍മികമാകുകയില്ല. അവര്‍ കര്‍മമണ്ഡത്തിലൂടെ മുന്നേറുമ്പോള്‍ മനസ്സിനെ...
വിപ്രയോര്‍ വിപ്രവഹ്യോശ്ച ദംപത്യോഃ സ്വാമിഭൃത്യയോഃ അന്തരേണ ന ഗന്തവ്യം ഹലസ്യ വൃഷഭസ്യ ച ശ്ലോകാര്‍ത്ഥം 'സംസാരിച്ചുകൊണ്ടിരിക്കുന്ന രണ്ട് പണ്ഡിതന്മാര്‍, പടര്‍ന്നു കത്തുന്ന തീ, സ്വകാര്യം പറയുന്ന ഭാര്യയും...
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകളിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. രാഷ്ട്രീയ പകപോക്കലും അഴിമതിയുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും...
തിരുവനന്തപുരം : സംസ്ഥാനത്തു നൂറു ദിവസത്തിനുളളില്‍ അമ്പതിനായിരം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു 2011 മാര്‍ച്ച് 31നു മുന്‍പു പണമടച്ച...
കൊച്ചി: പുത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. നാല് പോലീസുകാര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് പ്രതികള്‍....
കാസര്‍കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷിക്കാന്‍ വി.എസ് സര്‍ക്കാര്‍ നിയോഗിച്ച പോലീസ് സംഘത്തെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പോലീസിലെ സ്ഥലംമാറ്റം കേസുകള്‍ അട്ടിമറിക്കാനല്ലെന്നും അദ്ദേഹം വിശദീകരിച്ചു....
ബറേലി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി മനേക ഗാന്ധി രംഗത്ത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണത്തിന്റെ പകുതിയും കോണ്‍ഗ്രസ് നേതാക്കളുടേതാണെന്ന് അവര്‍ പറഞ്ഞു. സി.ബി.ഐയെ കോണ്‍ഗ്രസ്...
തൃശൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സാമൂഹ്യ നീതിയുടെ അടിസ്ഥാനത്തിലല്ല ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു....
കൊച്ചി : ആപ്പിള്‍ എ ഡേ ഫ്ളാറ്റ് തട്ടിപ്പു കേസിലെ പ്രതികളായ സാജു കടവിലാന്‍, രാജീവ് കുമാര്‍ ചെറുവാര എന്നിവരെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു....
കൊച്ചി: പൊന്നുരുന്നി ഹൈവേ പാലത്തിന്റെ അടിയില്‍ ട്രെയിനിടിച്ച് രണ്ടു പേര്‍ മരിച്ചു. പൂച്ചാക്കല്‍ വെള്ളേപ്പറമ്പ് ഹുസൈന്‍ (45), ചളിക്കവട്ടം ചായക്കോടത്ത് അലക്സ് (45) എന്നിവരാണ് മരിച്ചത്. ഇന്ന്...
കൊച്ചി നഗരത്തിലൂടെയുള്ള യാത്ര ദിനം പ്രതി ദുരിതപൂര്‍ണമാകുകയാണ്. നഗരത്തിലെ ഒരു സ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് എപ്പോള്‍ എത്താന്‍ കഴിയുമെന്നതിന് ഒരു വ്യക്തതയുമില്ല. വാഹനപ്പെരുപ്പം നഗരയാത്രകള്‍ ദുസ്സഹമാക്കിയിരിക്കുന്നു. മണിക്കൂറുകള്‍ വാഹനക്കുരുക്കില്‍പ്പെട്ട്...
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല വീണ്ടും പ്രക്ഷുബ്ധമായിരിക്കുന്നു. ഒരു വശത്ത് വിദ്യാര്‍ത്ഥികളും പോലീസുംതമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്നു. സ്വാശ്രയ മാനേജ്മെന്റുകളും സര്‍ക്കാരും ദന്തഗോപുരങ്ങളില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും അവകാശവാദങ്ങളുമായി ജനങ്ങളെ...
ഇന്ത്യക്കാരുടെ കള്ളപ്പണം നിക്ഷേപിച്ച സ്വിസ്ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ നയതന്ത്രം താറുമാറാകുമെന്ന ന്യായമായിരുന്നു കേന്ദ്രസര്‍ക്കാരിന്. കള്ളപ്പണക്കാരുടെ പേരുവിവരം കയ്യില്‍ കിട്ടിയിട്ടും അത് പുറത്തുവിടാന്‍ സുപ്രീംകോടതി പറഞ്ഞിട്ടും...
സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ് തന്റെ പുതിയ പടം 'ബദരീനാഥിന്' റെക്കോര്‍ഡ് കളക്ഷന്റെ അവകാശവാദവുമായി രംഗത്ത്. സിനിമയെക്കുറിച്ച് തെറ്റായ അവലോകനങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലും...
വിപണിയുടെ 13-ാം തീയതിയിലെ തുടക്കം മോശമായിരുന്നു. വില്‍പന സമ്മര്‍ദ്ദം വിപണിയെ തുടക്കത്തില്‍ പിന്നോക്കം നയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കൃഷ്ണാ, ഗോദാവരീ തീരത്തെ വാതക നിക്ഷേപങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍...
ന്യൂദല്‍ഹി: കഴിഞ്ഞ പന്ത്രണ്ട് ദിവസമായി തുടര്‍ന്ന സമരം തൊഴിലാളികള്‍ പിന്‍വലിച്ചു. പന്ത്രണ്ടായിരത്തോളം കാറുകളുടെ ഉല്‍പാദന നഷ്ടം സമരം ഉണ്ടാക്കിയെന്നാണ് ഔദ്യോഗിക കണക്ക്. ഏകദേശം 420 കോടി രൂപയുടെ...
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച. രാജ്യാന്തര വിപണിയില്‍ ഊഹക്കച്ചവടക്കാര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറായതാണ് സ്വര്‍ണ വിലയില്‍ ഉയര്‍ച്ച സംഭവിക്കാന്‍ കാരണമെന്ന് വിപണി വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ...
മുംബൈ: ആദ്യ ആന്‍ട്രോയിഡ് 3 പ്ലാറ്റ്ഫോമിലുള്ള ടാബ്ലറ്റ് ഇന്ത്യയില്‍ ഈ മാസം. ടാബ്ലറ്റുകള്‍ക്കുവേണ്ടി മാത്രമുള്ള ഗൂഗിളിന്റെ പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റമായ ഹണികോമ്പിലുള്ള ആദ്യടാബ്ലറ്റാണ് മോട്ടോറോളക്സും. ഇന്ത്യയിലെ മോട്ടോറോള...
മരട്: നാടിന്റെ ഉറക്കംകെടുത്തുന്ന ലഹരിവില്‍പന മാഫിയക്കെതിരെ പോരാടാന്‍ ഒരുഗ്രാമം ഒന്നടങ്കം തെരുവിലിറങ്ങി. കുമ്പളം പഞ്ചായത്തിലെ ചേപ്പനം-ചാത്തമ്മ പ്രദേശത്ത് അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന് കച്ചവടത്തിനെതിരെയാണ് ലഹരി വിരുദ്ധ ജനകീയ...
കാലടി: സംസ്കൃത സര്‍വ്വകലാശാലയില്‍ നവോത്ഥാനനായകന്മാരായ ആദിശങ്കരന്‍, ഗുരുദേവന്‍, ഗാന്ധിജി, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നിവരുടെ പഠനകേന്ദ്രങ്ങളും ഇന്‍ര്‍റിലീജിയസ് പഠനകേന്ദ്രവും നിര്‍ത്തലാക്കിയത് ദേശീയതക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് സനാതന ധര്‍മ സുഹൃദ്‌വേദി...
കൊച്ചി: മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജസ്റ്റിസ് എം. രാമചന്ദ്രന്‍ പറഞ്ഞു. ബാലഗോകുലം കൊച്ചി മഹാനഗര്‍ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനപരമായ പ്രതിബദ്ധതയെന്ന് ഒരു നിമിഷം ചിന്തിക്കൂ! നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? എന്തിനോടാണ് നിങ്ങളുടെ പ്രതിബദ്ധത? ഓരോരുത്തരും ആനന്ദം അനുഭവിക്കാന്‍ പ്രതിബദ്ധരാണ് എന്ന് കാണുവാന്‍...
ടോക്കിയോ: അണുവികരണ തോത് ഉയര്‍ന്നതിനാല്‍ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ജലം ശുദ്ധീകരിക്കുന്നത് നിര്‍ത്തി വച്ചു. ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന റിയാക്ടറുകള്‍ തണുപ്പിക്കാന്‍ ഉപയോഗിച്ച വെള്ളത്തിലെ അണുവികരണ തോതാണ്...
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ സത്യഗ്രഹം നടത്തിയ ബാബ രാംദേവിനെതിരായ പോലീസ് നടപടിയെ ന്യായീകരിക്കാനായി സന്ന്യാസത്തെ അവഹേളിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദിക്ക് കിട്ടേണ്ടത്,...
കാഞ്ഞങ്ങാട്: മലയാളിയുടെ മാതൃഭാഷയായ മലയാളത്തെ രക്ഷിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലെന്നും ഈ അവസ്ഥയ്ക്ക് എല്ലാവരും കാരണക്കാരാണെന്നും കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ.എം.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. അമൃതഭാരതി വിദ്യാപീഠം...
കാസര്‍കോട്: കേളുഗുഡ്ഡെയിലേക്കുള്ള മാലിന്യനീക്കം തടസ്സപ്പെട്ടതോടെ നഗരത്തില്‍ മാലിന്യ പ്രശ്നം രൂക്ഷമായി. നഗരത്തിന്റെ പല ഭാഗത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുകയാണ്. മൂക്കുപൊത്തി വേണം നഗരത്തിലൂടെ നടക്കാന്‍...
കാസര്‍കോട്: നഗരത്തെ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിന് പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്ന് നഗരസഭ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു. മാലിന്യങ്ങള്‍ പരസ്യമായി റോഡിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയരുത്. നഗരസഭ മാലിന്യ...
കാഞ്ഞങ്ങാട്: രമേശന്‍ പ്രശ്നം ചൂടുപിടിച്ചു നില്‍ക്കവെ ഇടതുസര്‍ക്കാര്‍ മടിക്കൈയില്‍ അനുവദിച്ച നഴ്സിംഗ് കോളേജ് സ്വകാര്യ ഡോക്ടര്‍ക്കു മുറിച്ചുവിറ്റതായി ആരോപണമുയര്‍ന്നു. സംസ്ഥാനത്തെ മാതൃകാ പഞ്ചായത്തായ മടിക്കൈയുടെ സമഗ്ര വികസനത്തിന്റെ...
കാഞ്ഞങ്ങാട്: മകള്‍ എ.ആര്‍.ആര്യക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ അരക്കോടി രൂപ നല്‍കേണ്ടുന്ന എംബിബിഎസ് സീറ്റ് എന്‍ആര്‍ഐ ക്വാട്ടയില്‍ തരപ്പെടുത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ...
കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ ജനജീവിതം ദുസ്സഹമായി. ശക്തമായ കാറ്റിലും മഴയിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്. നിരവധി പേര്‍ക്ക് വീട് തകര്‍ന്നും മരങ്ങള്‍ വീണും പരിക്കേറ്റു. തലശ്ശേരി,...
തലശ്ശേരി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും മാറിമാറി വന്ന ഇരുമുന്നണികളും ഉത്തരവാദികളാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ബിജെപി തലശ്ശേരി മണ്ഡലം നേതൃയോഗം...
കണ്ണൂര്‍: ജില്ലയില്‍ ഗ്രാമ വികസന വകുപ്പു മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്നു. 2011 വര്‍ഷത്തെ ആദ്യത്തെ അവലോകന യോഗമാണിത്....
മട്ടന്നൂര്‍: പഴശ്ശി അണക്കെട്ടിനോടനുബന്ധിച്ച് 40 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രാഥമിക പ്രവൃത്തികള്‍ പോലും ആരംഭിക്കാത്ത അധികൃതരുടെ അനാസ്ഥ തുടരുന്നു....
ചാലക്കുടി : പതിനെട്ടുവയസ്സുകാരന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള "ഒരു തൂവല്‍ പൊഴിയവെ" എന്ന ചലച്ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം എന്നിവ...
തൃശൂര്‍ : കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം .വിവിധയിടങ്ങളിലായി മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും, കഴിഞ്ഞദിവസം 34 . 5 മി.മീറ്റര്‍ മഴപെയ്തതായി...
ചാലക്കുടി : കേന്ദ്രീകൃതമായ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സംസ്ഥാനത്ത് പൂര്‍ണ വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അഭിപ്രായപ്പെട്ടു. അയ്യംകാളി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചാലക്കുടി...
തൃശൂര്‍ : ജനങ്ങള്‍ നീതിക്കുവേണ്ടിയാണ് മാധ്യമങ്ങളെ ഉറ്റുനോക്കുന്നത് എന്നാല്‍ മാധ്യമസ്ഥാപനങ്ങളില്‍ മിക്കതിനും ഭരണത്തിലും രാഷ്ട്രീയത്തിലും ഉള്ള പങ്കുമൂലം പല മാധ്യമ ഉടമകള്‍ക്കും കക്ഷിതാല്‍പര്യവും വര്‍ഗ്ഗതാല്‍പര്യവും ഉള്ളതിനാല്‍ ജനങ്ങളുടെ...
അയര്‍ക്കുന്നം: അയര്‍ ക്കുന്നം ഗ്രാമപഞ്ചായത്തിലെ 2010 - 11 ലെ വാര്‍ഷിക പദ്ധതിയില്‍ പെട്ട 27 ലക്ഷം രൂപ വകമാറ്റി ചിലവാക്കിയതായി കണ്ടെത്തി. ഡിപ്പാര്‍ട്ട്മെന്റ് തല ഓഡിറ്റിംഗിലാണ്...
മുണ്ടക്കയം: അധികാരികളുടെ അവഗണനയാല്‍ കൂട്ടിക്കല്‍ തപാല്‍ ഓപീസ് കാലപ്പഴക്കത്തില്‍ നശിക്കുന്നു. അഞ്ചു പതിറ്റാണ്ടായി കൂട്ടിക്കലില്‍ പ്രവര്‍ത്തിക്കുന്ന തപാലാഫിസിന്റെ കെട്ടിടം ഭാഗികമായി തകര്‍ന്നടിഞ്ഞിട്ടും അധികാരികള്‍ മുഖം തിരിക്കുകയാണ്. ബലക്ഷയം...
കടുത്തുരുത്തി : ബി ജെ പി യുടെ കൊടിമരം ടൗണില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കാനള്ള കേരളാ കോണ്‍ഗ്രസിന്റെ ഗൂഢ നീക്കം ബി ജെ പി യുടെ പഞ്ചായത്ത്...
വാഴൂര്‍: ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന നയങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം...
കൊച്ചി: ആവശ്യത്തിന് സ്ഥലം ലഭിക്കാതെ വികസനം മുരടിച്ച കൊച്ചി നഗരത്തില്‍ മെട്രോ റെയിലും സഹോദരന്‍ അയ്യപ്പന്‍ റോഡ്, ചര്‍ച്ച് ലാന്റിങ്ങ് റോഡ് വികസനവും നടക്കേണ്ട ജംഗ്ഷനില്‍ പുറമ്പോക്ക്...
കൊച്ചി: പിറവിയോടെ തനിക്കുകൂട്ടായ അംഗവൈകല്യങ്ങളില്‍ തളരാതെ പൊരുതി മുന്നേറുന്ന പനമ്പുകാട് ഗ്രാമീണ വായനശാല ലൈബ്രേറിയന്‍ ടി.ഡി റാഫേലിനെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. തിങ്കളാഴ്ച എസ്‌ആര്‍വി സ്കൂളില്‍ ജില്ലാതല...
കൊച്ചി: വാഹനയാത്രികരെ കുരുക്കാനായി വിശാല കൊച്ചിക്കുചുറ്റും അധികൃതര്‍ ഒരുക്കിയിരിക്കുന്നത് ഏഴ് ടോള്‍ കെണികള്‍. അങ്കമാലി-ഇടപ്പള്ളി നാലുവരി പാതയിലെ ഉള്‍പ്പെടെയുള്ള ടോള്‍ ബൂത്തുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ പണം നല്‍കാതെ...
ആലുവ: ഫ്ലാറ്റ് നിര്‍മാണത്തിന്റെ മറവില്‍ ഓഹരി വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ്. സംഘത്തിലെ ഒരാള്‍ കസ്റ്റഡിയിലായെന്ന് സൂചന. വെര്‍സണ്‍ ബില്‍ഡേഴ്സ് ആന്റ് ഡവലപ്പേഴ്സ് എന്ന പേരിലാണ് ആലുവ കേന്ദ്രമാക്കി...
കണ്ണൂര്‍: സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാസങ്ങളായി പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പുറത്താക്കിയേക്കുമെന്ന് സൂചന. ഇക്കാര്യം സംബന്ധിച്ച്...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies