കള്ളപ്പണക്കാരുടെ വിശദാംശങ്ങള്‍ സ്വിസ് ബാങ്ക് പുറത്തുവിടുന്നു
ജെയിനെവ: ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാനനുവദിക്കുന്ന നിര്‍ണായക നിയമഭേദഗതിക്ക് സ്വിറ്റ്സര്‍ലന്റിലെ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സ്വിസ് ബാങ്കുകളില്‍ അനധികൃത ധനം നിക്ഷേപിച്ചവരുടെ പേരിനും വിലാസത്തിനും പുറമേ...