സ്വാശ്രയം: എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ കൊച്ചിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കണയനൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഓഫീസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും...