ആസാമിലും തീവണ്ടി പാളം തെറ്റി: 150 പേര്‍ക്ക് പരിക്കേറ്റു
ഗുവാഹത്തി: ആസാമിലെ നാല്‍ബാരിയില്‍ തീവണ്ടി പാളം തെറ്റി 150 പേര്‍ക്ക് പരിക്കേറ്റു. പാളത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീവണ്ടി പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. ഗുവാഹത്തിയില്‍ നിന്നും 40...