വിസ വാഗ്ദാനം ചെയ്ത് 4 ലക്ഷം തട്ടിയ യുവാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: ദുബൈയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു. നെല്ലിക്കാട്ടെ രാമണ്റ്റെ മകന്‍...