നടപടി ആവശ്യപ്പെടുന്നത് സമാന്തര ഭരണമല്ല: ഹസാരെ
ന്യൂദല്‍ഹി: രാജ്യത്തെ അഴിമതി അവസാനിപ്പിക്കുവാന്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെടുന്നത് സമാന്തരഭരണത്തിനല്ലെന്ന് സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ അറിയിച്ചു. അഴിമതി അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആഗസ്റ്റ് 16 മുതല്‍...