തരിശുഭൂമിയില്‍ കൃഷിയിറക്കി സര്‍ക്കാര്‍ ജീവനക്കാരായ തറവാട്ടംഗങ്ങള്‍ മാതൃകയായി
പൊയിനാച്ചി: കൃഷിയിറക്കാതെ തരിശായി കിടന്ന ഭൂമിയില്‍ തറവാട്ടംഗങ്ങളുടെ കൂട്ടായ്മയില്‍ കൃഷിയിറക്കി തറവാട്ടംഗങ്ങള്‍ നാടിനു മാതൃകയായി. പൊയിനാച്ചി പടിഞ്ഞാറേക്കര കമ്മട്ട തറവാട്ടംഗങ്ങളാണ് തറവാട് വകയുള്ള ഭൂമിയില്‍ കൃഷിയിറക്കിയത്. തറവാട്...