റാഗിംഗ് തടഞ്ഞ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചു
ഉഴവൂറ്‍: സെണ്റ്റ്.സ്റ്റീഫന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്യുന്നത് തടഞ്ഞ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ പത്തംഗ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചു മര്‍ദ്ദനത്തില്‍ പരിക്കേറ്റ രണ്ടാം വര്‍ഷ...