Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

എണ്ണക്കമ്പനികളുടെ ഓഹരിവിലയില്‍ ഉയര്‍ച്ച

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന്‌ എണ്ണ ഉല്‍പ്പാദക, വിപണന കമ്പനികളുടെ ഓഹരി വിലയില്‍ വന്‍ മുന്നേറ്റമുണ്ടായതായി റിപ്പോര്‍ട്ട്‌. എണ്ണ ഉല്‍പ്പാദകരായ ഓയില്‍ ആന്റ്‌ നാച്വറല്‍ ഗ്യാസ്‌ കോര്‍പ്പറേഷന്‍,...

ഈശ്വരന്‍ സമഗ്രവിശുദ്ധിയാണ്‌

വിശുദ്ധിക്കുവേണ്ടിയുള്ള നിങ്ങളുടെ അഭിനിവേശം ആത്മാര്‍ത്ഥമാണെങ്കില്‍, പ്രാര്‍ത്ഥന ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണുയരുന്നതെങ്കില്‍ ആ കരുണാമൂര്‍ത്തിയില്‍ നിന്നുള്ള പ്രതികരണം തല്‍ക്ഷണംതന്നെ അനുഭവമാകുംഎന്നാണ്‌ രമാദേവിഅമ്മ പറയുന്നത്‌. ഈശ്വരന്‍ നിങ്ങളുടെ ഹൃദയത്തില്‍ തന്നെ...

കനകധാരാ സഹസ്രനാമസ്തോത്രം

ധര്‍മാശ്രിതാ ധര്‍മനിഷ്ഠാ ധര്‍മാധര്‍മപ്രബോധിനീ ധര്‍മാദ്ധ്യക്ഷാ ശര്‍മദാത്രീ കര്‍മാദ്ധ്യക്ഷാ മഹാസ്മൃതിഃ ധര്‍മാശ്രിതാ- ധര്‍മത്താല്‍ ആശ്രയിക്കപ്പെടുന്നവള്‍. ധര്‍മംരൂപം കൊള്ളുന്നത്‌ ദേവിയുടെ ഹിതത്തില്‍ നിന്നാണ്‌. ഇത്‌ ധര്‍മം ഇത്‌ അധര്‍മം എന്നുതീരുമാനിക്കാന്‍...

ഗീതാസന്ദേശങ്ങളിലൂടെ..

പരമാര്‍ത്ഥ ചൈതന്യത്തെ ആരെപ്രകാരം ആരാധിക്കുന്നുവോ അവര്‍ക്ക്‌ അപ്രകാരം തന്നെ ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുന്നു. കര്‍മഫലത്തിന്റെ സുഖദുഃഖങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്ക്‌ ഈശ്വരാരാധനയിലൂടെ അത്‌ പ്രാപ്യമാകുന്നു. കര്‍മഫലത്തിനും പ്രതിഫലത്തിനും ആസക്തിയില്ലാത്തവര്‍ കര്‍മഫലത്തിന്നതീതരായിത്തീരുന്നു. ഈശ്വരനില്‍...

അനുഷ്ക ശര്‍മയെ വിട്ടയച്ചു

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ ബോളിവുഡ് താരം അനുഷ്ക ശര്‍മയെ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം അര്‍ദ്ധ രാത്രിയോടെയാണു വിട്ടയച്ചത്....

സ്പെക്ട്രം അഴിമതി: പി.എ.സി റിപ്പോര്‍ട്ടിന്മേല്‍ വിദഗ്ധ അഭിപ്രായം തേടും

ന്യൂദല്‍ഹി: ലോക്‍സഭ സ്പീക്കര്‍ തിരിച്ചയച്ച 2ജി സ്പെക്ട്രം അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ചു ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായം ആരായാന്‍ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ ധാരണ. യോഗത്തില്‍ കമ്മിറ്റി...

സിംഗൂര്‍ ഭൂമി : ടാറ്റയുടെ ഹര്‍ജി നാളെ പരിഗണിക്കും

ന്യൂദല്‍ഹി: സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതിന് എതിരെയുള്ള ടാറ്റയുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരേ സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണു...

ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് മൂന്നര ലക്ഷം രൂപ ഫീസ് വാങ്ങാന്‍ മാനേജുമെന്റുകള്‍ക്ക് അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീ‍ല്‍ നല്‍കിയ ജസ്റ്റിസ് മുഹമ്മദ്...

സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ പുതിയ നിയമം കൊണ്ടു വരും

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കാനായി കേന്ദ്ര നിയമം ആ‍വശ്യമില്ലെന്നും സാമൂഹ്യ നീതി അടിസ്ഥാനമാക്കിയുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍...

സ്വാശ്രയം: എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ കൊച്ചിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കണയനൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഓഫീസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും...

ഇറാന്‍ 14 മിസൈലുകള്‍ പരീക്ഷിച്ചു

ടെഹ്റാന്‍ : തദ്ദേശീയമായി വികസിപ്പിച്ച 14 മിസൈലുകള്‍ ഇറാന്‍ പരീക്ഷിച്ചു. 2,000 കിലോമീറ്റര്‍ (1,250 മൈല്‍) ദൂരപരിധിയുള്ള ഭൂതല മിസൈലുകളാണു പരീക്ഷിച്ചത്. യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങളെ ചെറുക്കാനാണു...

സ്വാശ്രയ പി.ജി.: സര്‍ക്കാര്‍ നടപടിക്ക്‌ സ്റ്റേ

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ അമ്പതു ശതമാനം പി,ജി സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഒരു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്‌തു. ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ നല്‍കിയ...

പറവൂര്‍ പെണ്‍‌വാണിഭം: സി.പി.എം പ്രാദേശിക നേതാവ് കീഴടങ്ങി

കൊച്ചി: പറവൂര്‍ പീഡന കേസിലെ പ്രതിയും സി.പി.എം പ്രാദേശിക നേതാവും പുത്തന്‍കുരിശ് മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എല്‍ദോ കെ. മാത്യു കീഴടങ്ങി. കൊച്ചി ക്രൈംബ്രാഞ്ച് ഓഫിസില്‍ രാവിലെ...

സ്വാശ്രയ പി.ജി പ്രവേശനം : സമയ പരിധി നീട്ടണമെന്ന് കേരളം

ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലെ പി.ജി പ്രവേശനത്തിനുള്ള തീയതി നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാരിന്...

ഛത്തീസ്‌ഗഡില്‍ മതിലിടിഞ്ഞുവീണ്‌ 12 പേര്‍ മരിച്ചു

റായ്‌പൂര്‍: സുര്‍ഗുജ ജില്ലയിലുളള അംബികാപൂര്‍ പട്ടണത്തില്‍ കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞ്‌ വീണ്‌ 12 പേര്‍ മരിച്ചു. 20 പേര്‍ക്ക്‌ പരിക്കേറ്റു. സര്‍ഗുജയിലെ സൂപ്രണ്ട്‌ ഓഫ്‌ പൊലീസ്‌...

ഗദ്ദാഫിക്കെതിരായ അറസ്റ്റ് വാറണ്ട് ലിബിയന്‍ സര്‍ക്കാര്‍ തള്ളി

ട്രിപ്പോളി: ലിബിയന്‍ നേതാവ് മുവാമര്‍ ഗദ്ദാഫിക്കെതിരേ രാജ്യാന്തര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ലിബിയന്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇത്തരമൊരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ രാജ്യാന്തര കോടതിക്കു...

ഇന്ത്യ വികസനത്തിന്റെ പുതിയ ഘട്ടത്തിലെന്ന് പ്രണബ് മുഖര്‍ജി

വാഷിംഗ്‌ടണ്‍: വികസനത്തിന്റെയും സാമ്പത്തിക പരിഷ്കരണങ്ങളുടെയും പുതിയ ഘട്ടത്തിലാണ്‌ ഇന്ത്യയെന്ന്‌ കേന്ദ്ര ധനകാര്യവകുപ്പ്‌ മന്ത്രി പ്രണബ്‌ മുഖര്‍ജി പറഞ്ഞു. വിവിധ മേഖലകളില്‍ പരിഷ്കാരങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പരിഷ്കരണ രംഗത്തു...

എം.ബി.ബി.എസ്‌ പ്രവേശനം: സുപ്രീംകോടതി സര്‍ക്കാര്‍ നിലപാട്‌ ആരാഞ്ഞു

ന്യൂദല്‍ഹി: സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.എസ്‌ പ്രവേശന പരീക്ഷയുടെ തീയതി നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ മെഡിക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷനുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ ആരാഞ്ഞു. സ്വന്തമായി...

മിസൈലാക്രമണം: പാക്കിസ്ഥാനില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തെക്കന്‍ വസിറിസ്ഥാനിലെ ഗോത്ര മേഖലയില്‍ യു.എസ് സൈന്യത്തിന്റെ ആളില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു തവണയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്...

അഫ്‌ഗാനിനിലെ കേന്ദ്ര ബാങ്ക്‌ ഗവര്‍ണര്‍ രാജിവച്ചു

കാബൂള്‍: അഫ്ഗാന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ രാജിവച്ചു. അഴിമതിയന്വേഷണത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ അബ്ദുല്‍ കദീര്‍ ഫിത്രത്ത് രാജിവച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പണമിടപാടുകാരനാണ് ഫിത്രത്ത്. ഫിത്ത്‌റാത്തിനെതിരെ...

വാടകവീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുടമസ്ഥ അറസ്റ്റില്‍

കൊച്ചി: ആഡംബര ജീവിതം നയിക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടമ്മയെ എറണാകുളം പോലീസ്‌ തന്ത്രപൂര്‍വം വലയിലാക്കി. എറണാകുളം കലൂര്‍ എല്‍എഫ്സി റോഡില്‍ രേവതി പ്ലാസയില്‍ താമസിക്കുന്ന മുരളിയുടെ ഭാര്യ...

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും ചികിത്സ ലഭ്യമാക്കും

കൊച്ചി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാരുടെ സേവനസമയം തിട്ടപ്പെടുത്തി പുനക്രമീകരിക്കാന്‍ നടപടിയെടുക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. ഹോസ്പിറ്റല്‍ മാനേജ്മെന്റ്‌...

സുസ്ഥിരകാര്‍ഷിക ഗ്രാമം പദ്ധതി ആഗസ്റ്റില്‍

കൊച്ചി: കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയുള്ള സുസ്ഥിര കാര്‍ഷിക ഗ്രാമം പദ്ധതി ആഗസ്റ്റ്‌ ആദ്യവാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതേക്കുറിച്ചാലോചിക്കാന്‍ കേന്ദ്രകൃഷി സഹമന്ത്രി കെ.വി.തോമസിന്റെ അധ്യക്ഷതയില്‍...

കെട്ടിടം തകര്‍ന്നു; താമസക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ കെട്ടിടം തകര്‍ന്നു വീണു. അമരാവതി അമ്മന്‍കോവില്‍ കവലയിലുള്ള ചൈതന്യ ബില്‍ഡിങ്ങാണ്‌ ഇന്നലെ രാവിലെ തകര്‍ന്നു വീണത്‌. ബിജെപി ഓഫീസായിപ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന സുരേഷ്‌...

ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേചെയ്തു

ആലുവ:ജനസേവ ബോയ്സ്‌ ഹോമില്‍ സംരക്ഷിച്ചുവരുന്ന എട്ട്‌ മണിപ്പൂരി കുട്ടികളെ വിട്ടുകൊടുക്കണമെന്ന ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ്‌ കുട്ടികളെ തങ്ങള്‍ക്ക്‌ വിട്ടുതരണമെന്ന...

നിരവധി കേസുകളിലെ പ്രതികളായ മൂന്നുപേര്‍ പിടിയില്‍

അങ്കമാലി: കൊലപാതകം, കവര്‍ച്ച, വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതികളായ മൂന്ന്പേരെ അങ്കമാലി സിഐ. ജെ. കുര്യാക്കോസും സംഘവും അറസ്റ്റ്‌ ചെയ്തു. തൃശ്ശൂര്‍ മാടക്കത്തറപറമ്പില്‍ വീട്ടില്‍ കുട്ടന്‍...

എന്‍. ശക്തന്‍ ഡപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി എന്‍. ശക്തനെ തിരഞ്ഞെടുത്തു. ചോദ്യോത്തരവേളയ്ക്ക്‌ ശേഷം നടന്ന വോട്ടെടുപ്പില്‍ ശക്തന്‌ 73 വോട്ടും എതിര്‍ സ്ഥാനാര്‍ത്തി സിപിഐയിലെ ഇ.എസ്‌....

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല: ആര്യാടന്‍

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന്‌ വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രവര്‍ത്തിച്ചിട്ടില്ലെന്നും വൈദ്യുത മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രകൃതിക്ക്‌ ദോഷമാകാത്ത...

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; ഒരാള്‍ക്ക്‌ പരിക്ക്‌

ലക്നോ: ഉത്തര്‍പ്രദേശില്‍ ബസിലിടിച്ച്‌ ട്രെയിന്‍ പാളം തെറ്റി ഒരാള്‍ക്ക്‌ പരിക്കേറ്റു. ഗോര്‍ഖാധാം എക്സ്പ്രസാണ്‌. ആളില്ലാ ലെവല്‍ ക്രോസിലൂടെ യാത്രക്കാരില്ലാതെ കടന്ന്‌ പോകുകയായിരുന്ന ബസിലിടിച്ച്‌ പാളം തെറ്റിയത്‌. അപകടത്തെത്തുടര്‍ന്ന്‌...

അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം എസ്‌എഫ്‌ഐക്കാര്‍ തെരുവിലിറങ്ങി

കോട്ടയം: അഞ്ചുവര്‍ഷത്തിനു ശേഷം സ്വാശ്രയ വിദ്യാഭ്യാസകച്ചവടത്തിനെതിരെ എസ്‌എഫ്‌ഐ നടത്തിയ കലക്ടറേറ്റ്‌ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലീസിണ്റ്റെ കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിചാര്‍ജ്ജിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും എസ്‌എഫ്‌ഐക്കാര്‍ നടത്തിയ കല്ലേറില്‍...

മത്സരിച്ചെത്തിയ ബസ്സിന്‌ മുന്നില്‍ സ്വകാര്യ ബസിണ്റ്റെ പിറകുവശം ഇടിച്ചുകയറ്റി; ഡ്രൈവറുടെ തല അടിച്ചുപൊളിച്ചു

കടുത്തുരുത്തി: നിറയെ യാത്രക്കാരുമായി മത്സര ഓട്ടം നടത്തിയ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു.കോതനല്ലൂറ്‍ നമ്പ്യാകുളം കവലയ്ക്ക്‌ സമീപം വിജനമായ മുളളന്‍കുഴിപാലത്തില്‍ ഇന്നലെ രാവിലെ ൭.൨൦ ഓടെയാണ്‌ ആക്ഷന്‍ ത്രീല്ലര്‍ സിനിമകളെ...

ക്രിസ്ത്യന്‍ മെഡി. കോളേജുകളുടെ സ്വാശ്രയ പ്രവേശനത്തില്‍ വന്‍ തിരിമറി

കൊച്ചി: മെഡിക്കല്‍ പിജി പ്രവേശനത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ വന്‍ തിരിമറി നടത്തിയതായി തെളിഞ്ഞു. ഹൈക്കോടതിയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ തന്നെ സമര്‍പ്പിച്ച രേഖകളില്‍നിന്നാണ്‌ ഇക്കാര്യം വ്യക്തമാകുന്നത്‌. 13 രേഖകളാണ്‌...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറ തുറന്നു ശതകോടികളുടെ സ്വര്‍ണ്ണം

തിരുവനന്തപുരം : സുപ്രീംകോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറ്‌ അറകളില്‍ ഒന്ന്‌ ഇന്നലെ തുറന്നു. ഒരറയില്‍ നിന്നുതന്നെ 500 കോടിയോളം രൂപയുടെ സ്വര്‍ണ്ണ ഉരുപ്പടികളാണ്‌ കണ്ടെത്തിയത്‌. ആറ്‌ നിലവറകള്‍...

സഭക്കകത്തും പുറത്തും പ്രതിഷേധം

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരെ നിയമസഭയ്ക്ക്‌ അകത്തും പുറത്തും ഇന്നലെ പ്രതിഷേധത്തിന്റെ അഗ്നി പടര്‍ന്നു. സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലേക്ക്‌ പ്രതിഷേധം നീണ്ടപ്പോള്‍ പുറത്ത്‌ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ തല്ലച്ചതച്ചാണ്‌...

ജനങ്ങള്‍ക്കുമേലുള്ള കുതിരകയറ്റം

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇപ്പോഴത്തെ ഇന്ധന വിലവര്‍ധന പണപ്പെരുപ്പത്തിലേക്ക്‌ നയിക്കും എന്നും പണപ്പെരുപ്പം രണ്ടക്കത്തിലേക്ക്‌ ഉയരുമെന്നും സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിച്ചുകഴിഞ്ഞു. പണപ്പെരുപ്പം വിലവര്‍ധനയിലേക്കും ഭക്ഷ്യവിലപ്പെരുപ്പത്തിലേക്കും നയിക്കുമല്ലോ. എണ്ണക്കമ്പനികള്‍ക്ക്‌ പ്രതിവര്‍ഷം...

കനിമൊഴിക്ക്‌ പിന്നിലെ കറുത്ത കരങ്ങള്‍

ലികോം അഴിമതിയുടെ പങ്കായി കലൈഞ്ജര്‍ ടിവി വഴി 200 കോടി നേടിയതിനും അതിനായി ഗൂഢാലോചന നടത്തിയതിനും തെളിവുള്ളതിനാല്‍ ജയിലിലാണ്‌ കരുണാനിധിയുടെ മകള്‍ കനിമൊഴി. എന്നാല്‍ സാമ്പത്തിക അഴിമതിയേക്കാള്‍...

മൊബെയില്‍ ഫോണ്‍ വിപണിയില്‍ വളര്‍ച്ച

ന്യൂദല്‍ഹി: മുന്‍സാമ്പത്തിക വര്‍ഷം 28,897 കോടി രൂപയുടെതായിരുന്നു മൊബെയില്‍ ഫോണ്‍ വിപണിയെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത്‌ 33,171കോടി രൂപയിലേക്കുയര്‍ന്നു. വിപണിയില്‍ 15 ശതമാനത്തിന്റെ വളര്‍ച്ചയാണ്‌ കഴിഞ്ഞ...

അദ്വൈതാചാര്യന്മാരും ക്ഷേത്രാരാധനയും

അദ്വൈതാചാര്യനായ ആദിശങ്കരാചാര്യര്‍ ക്ഷേത്രാരാധനയെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്‌. ആചാര്യസ്വാമികള്‍ തന്നെ വിഗ്രഹപ്രതിഷ്ഠകള്‍ നടത്തിയിട്ടുണ്ട്‌. ശ്രീശങ്കരന്‍, ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ക്ഷേത്രനിമയങ്ങള്‍ പാലിച്ചുകൊണ്ട്‌ ആരാധന നടത്തിയിട്ടുണ്ട്‌. മണ്ഡനമിശ്രനുമായുള്ള സംവാദത്തില്‍ ശ്രീശങ്കരന്‍...

ഗീതാസന്ദേശങ്ങളിലൂടെ..

എല്ലാത്തരം മനുഷ്യരും വികാരത്തിന്നടിമയാകുമ്പോഴും വിചാരത്തിന്നടിമയാകുമ്പോഴും അവരുടെ മനസ്സിലുണ്ടാകാനും ഇടക്കുവളരാനും സാദ്ധ്യതയുള്ള (കാമവും ക്രാധവും) ആഗ്രഹങ്ങളും വാശിയുമാണ്‌ അവരെക്കൊണ്ട്‌ അധാര്‍മികവും അന്യായവുമായ പലതും ചെയ്യിക്കുന്നത്‌. മറ്റൊരത്ഥത്തില്‍ പലതരം പ്രവൃത്തിയും...

ജയിക്കേണ്ടത്‌ വാസനകളെ

നമ്മള്‍ യാത്ര പോവുമ്പോള്‍ കല്ലും മുള്ളും കണ്ടാല്‍, അതെടുത്തുമാറ്റിയിട്ട്‌ മുന്നോട്ട്പോകും. അങ്ങനെ ചെയ്തില്ലെങ്കില്‍, എന്നായാലും അതവിടെക്കിടക്കും. നമ്മിലുള്ള കാമക്രോധങ്ങളെ ഇതോടുകൂടി പിഴുതുമാറ്റുകയാണ്‌. വാസന അധികമായുള്ള മക്കളോട്‌ വിവാഹം...

കാശ്മീരില്‍ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്‌ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട്‌ സൈനികര്‍ക്ക്‌ പരിക്കേറ്റു. പുല്‍വാമ ജില്ലയില്‍ ഇന്ന്‌ രാവിലെയാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്‌. കൊല്ലപ്പെട്ടവരില്‍ ഒരു ഹിസ്ബുള്‍...

മെഡിക്കല്‍ പിജി: ക്രിസ്ത്യന്‍ മാനേജ്മെന്റ്‌ തിരിമറി നടത്തി

കൊച്ചി: മെഡിക്കല്‍ പിജി പ്രവേശനത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ തിരിമറി നടത്തി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ്‌ മാനേജ്മെന്റുകള്‍ നിയമവിരുദ്ധമായി പ്രവേശനം നടത്തിയതായി വ്യക്തമായത്‌. അന്യസംസ്ഥാന ങ്ങളിലെ എന്‍ട്രന്‍സ്‌ ലിസ്റ്റില്‍...

യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ഏജീസ്‌ ഓഫീസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ്‌ മറികടന്ന്‌ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌.

സ്വാശ്രയ പ്രവേശന തീയതി നീട്ടി

ന്യൂദല്‍ഹി: കര്‍ണാടക സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള പിജി പ്രവേശന തീയതി സുപ്രീംകോടതി നീട്ടി. തീയതി നീട്ടി നല്‍കണമെന്ന കര്‍ണാടകത്തിന്റെ അപേക്ഷ പരിഗണിച്ചാണ്‌ ഉത്തരവ്‌. ആവശ്യമെങ്കില്‍...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ പരിശോധന തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നാല്‌ നിലവറകുടെ പരിശോധന തുടങ്ങി. സുപ്രീംകോടതി നിയോഗിച്ച ഏഴംഗ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ്‌ നിലവറകള്‍ പരിശോധിക്കുന്നത്‌. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, ഹൈക്കോടതി...

കേരളത്തില്‍ ഡീസല്‍ വില കുറയും

തിരുവനന്തപുരം: കേരളത്തില്‍ ഡീസല്‍ വില കുറയും. കേരളത്തിന്‌ ലഭിക്കുന്ന അധിക നികുതി വേണ്ടെന്നു വച്ചു. ഇതോടെ ഡീസല്‍ വില 75 പൈസ കുറയും. ഇതുമൂലം പ്രതിവര്‍ഷം സര്‍ക്കാറിന്‌...

മാവോയിസ്റ്റ്‌ ആക്രമണം: അഞ്ച്‌ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ രണ്ട്‌ വ്യത്യസ്ത ആക്രമണങ്ങളില്‍ ബിഎസ്‌എഫ്‌ ജവാന്മാരടക്കം അഞ്ച്‌ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. ആറ്‌ പേര്‍ക്ക്‌ പരിക്കേറ്റു. ദന്തേവാഡയില്‍ നടന്ന കുഴിബോംബ്‌ സ്ഫോടനത്തിലാണ്‌...

കൊളംബിയയില്‍ സായുധസംഘം എട്ട്‌ പേരെ വധിച്ചു

ബൊഗോട്ട: ഇക്വഡോറുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കൊളംബിയയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക്‌ പരിക്കേറ്റു. ദക്ഷിണ കൊളംബിയയിലെ നരീലോ മേഖലയിലാണ്‌ സംഭവം....

സ്വകാര്യ ബസുടമകളുമായി ഇന്ന്‌ ചര്‍ച്ച

തിരുവനന്തപുരം: ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ബുധനാഴ്ച സ്വകാര്യ ബസുടമകള്‍ പണിമുടക്ക്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത മന്ത്രി ബസുടമകളുമായി ഇന്ന്‌ ചര്‍ച്ച നടത്തും. തിരുവനന്തപുരത്താണ്‌...

കേന്ദ്ര ടോള്‍ മന്ത്രി!

കേരളം വിട്ട്‌ കേന്ദ്രമന്ത്രി ആയതോടെ പ്രൊഫസര്‍ കെ.വി.തോമസ്‌ ആളാകെ മാറി. കേരളത്തിന്റെ കേന്ദ്രമന്ത്രി ആരെന്ന്‌ ചോദിച്ചാല്‍ അത്‌ കെ.വി.തോമസാണ്‌. കേരളത്തിലെ ജനം ഒരുരൂപായുടെ അരി തിന്നണോ, രണ്ടുരൂപായുടെ...

Page 7935 of 7942 1 7,934 7,935 7,936 7,942

പുതിയ വാര്‍ത്തകള്‍