Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന്‌ തമിഴ്‌നാട്‌

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ പ്രസംഗത്തിനിടെ ധനമന്ത്രി പനീര്‍ശല്‍വമാണ്‌ സര്‍ക്കാരിന്റെ അഭിപ്രായം വ്യക്തമാക്കിയത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവിലുള്ള...

മുംബൈയില്‍ മുങ്ങിയ കപ്പലില്‍ നിന്നും ജീവനക്കാരെ രക്ഷിച്ചു

മുംബൈ: മുംബൈ തീരത്തു മുങ്ങിയ എം.വി റാക്ക് എന്ന ചരക്ക് കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷിച്ചു. ഇന്തോനേഷ്യയില്‍ നിന്നു ഗുജറാത്തിലേക്കു 60,000 മെട്രിക് ടണ്‍ കല്‍ക്കരിയുമായി പോകുകയായിരുന്നു...

തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്‌

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ കെ.എസ്‌.ആര്‍.ടി.സി ആഹ്വാനം ചെയത പണിമുടക്ക്‌ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സമരം....

കാശ്മീരില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ രണ്ടിടത്ത്‌ ഭീകരരും സുരക്ഷാഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ആക്രമണത്തില്‍ മൂന്ന്‌ ഭീകരര്‍ കൊല്ലപ്പെട്ടു. കേരന്‍ മേഖലയിലെ എസ്മാലി വനത്തിലാണ് ആദ്യ ഏറ്റുമുട്ടല്‍ ഉണ്ടായത്....

കറാച്ചിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

ഇസ്ലാമാബാദ്‌: കലാപം രൂക്ഷമായി കൊണ്ടിരിക്കുന്ന കറാച്ചില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. ഇന്നലെ 12 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച 24 പേരും ചൊവ്വാഴ്ച...

ഇന്തോനേഷ്യയില്‍ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനു സമീപം റിക്റ്റര്‍ സ്കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റു നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പു...

മുസിരിസ്‌ ഗവേഷണത്തെ തുറന്നുകാട്ടാന്‍ ഒരു ചരിത്രദൗത്യം

കൊച്ചി: കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സാംസ്കാരികവകുപ്പിന്റെ സഹായത്തോടെ നടത്തിയ ഗവേഷണഖനനത്തില്‍ കണ്ടെത്തിയെന്ന്‌ പറയപ്പെടുന്ന വസ്തുതകളുടെ ആധികാരികതയെ ചോദ്യംചെയ്യുന്ന പഠനഗ്രന്ഥം ഇന്ന്‌ പുറത്തിറങ്ങുന്നു. മുസിരിസ്‌ പൈതൃക...

മിഗ്‌ വിമാനം തകര്‍ന്ന്‌ മരിച്ച മലയാളി പെയിലറ്റിന്റെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കും

ആലുവ: രാജസ്ഥാനിലെ ബിക്കാനിറില്‍ വായുസേനയുടെ മിഗ്‌ വിമാനം തകര്‍ന്ന്‌ മരിച്ച മലയാളി പെയിലറ്റിന്റെ മൃതദേഹം ഇന്ന്‌ വെളിയത്തുനാട്ടിലെ വീട്ടില്‍ കൊണ്ടുവരും. ആലുവ കിഴക്കേ വെളിയത്തുനാട്‌ കുറുപ്പപറമ്പത്ത്‌ അശ്വതിനിവാസില്‍...

രമേശ്‌ ചെന്നിത്തലയുടെ വീട്ടിലേക്കും ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തി

ഹരിപ്പാട്‌/മാന്നാര്‍: ആര്‍എസ്‌എസിനെതിരെയുള്ള കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ കുപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ചെന്നിത്തലയുടെ വീട്ടിലേക്കും ഹരിപ്പാട്ടെ എംഎല്‍എ ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തി കോലം കത്തിച്ചു. മൂന്ന്‌...

കര്‍ണ്ണാടകയില്‍ സദാനന്ദ ഗൗഡ

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദ ഗൗഡയെ തെരഞ്ഞെടുത്തു. ഉഡുപ്പി-ചിക്മംഗളൂര്‍ മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമാണ്‌ 58കാരനായ ഗൗഡ. ഇന്നലെ നടന്ന രഹസ്യ വോട്ടെടുപ്പിലൂടെ ബിജെപി നിയമസഭാ കക്ഷി നേതാവയി...

സോണിയ ട്രസ്റ്റിന്റെ ഭൂമി കയ്യേറ്റം: രാജ്യസഭ ഇളകിമറിഞ്ഞു

ന്യൂദല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ്ഗാന്ധി ട്രസ്റ്റ്‌ ഭൂമി കയ്യേറിയ സംഭവം പാര്‍ലമെന്റില്‍ വന്‍ ബഹളത്തിന്‌ വഴിതെളിച്ചു. ഭൂമി കയ്യേറ്റ പ്രശ്നത്തില്‍ ചില സംസ്ഥാനങ്ങളില്‍...

ശനിയാഴ്ച മുതല്‍ ബസ്‌ സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്‌ യാത്രാ നിരക്ക്‌ കൂട്ടി. മിനിമം ചാര്‍ജ്‌ അഞ്ച്‌ രൂപയായി ഉയര്‍ത്തുന്നതിനുള്ള വിദഗ്ധ സമിതി ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍...

സാധാരണക്കാരന്‍, സൗമ്യന്‍

സൗമ്യനും സാധാരണക്കാരനുമായ മുഖ്യമന്ത്രിയാകും ഇനി കര്‍ണാടകത്തിന്‌. എല്ലാവരോടും ചിരിച്ചു കൊണ്ട്‌ സംസാരിക്കുന്ന സദാനന്ദഗൗഡ കര്‍ണാടകത്തിന്റെ 26-ാ‍മത്തെ മുഖ്യമന്ത്രിയായാണ്‌ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചൊല്ലുന്നത്‌. തുളുവാണ്‌ മാതൃഭാഷയെങ്കിലും മലയാളത്തിന്റെ ചേലും...

ഒരു കനകജൂബിലിയെക്കുറിച്ച്‌

കെഎസ്‌ഐഡിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‌ അമ്പത്‌ വയസായി. സംസ്ഥാനത്തെ പ്രമുഖ പ്രൊമോഷണല്‍ ഏജന്‍സിയുടെ സുവര്‍ണജൂബിലി ആഘോഷം കൊച്ചിയിലെ ലേ മെറിഡിയന്‍...

“ക്ഷേത്രസമ്പത്ത്‌ ആര്‍ക്കും അവകാശപ്പെട്ടതല്ല, ഞങ്ങളുടെ കുടുംബത്തിന്‌ പ്രത്യേകിച്ചും”

ഒരു ദശലക്ഷത്തിലധികം കോപ്പികളുള്ള യൂറോപ്പിലെ ഏറ്റവും വലിയ വാര്‍ത്താ വാരികയായ ഡെര്‍സ്പീഗലിന്റെ സൗത്ത്‌ ഏഷ്യാ ബ്യൂറോ ചീഫ്‌ പത്മറാവു സുദര്‍ജി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവുമായി നടത്തിയ...

ഭഗവല്‍സ്വരൂപന്‍

ഇഷ്ടദേവന്‌ പൂജ ചെയ്തുകൊണ്ടിരിക്കെ പ്രാണന്‍ വിഷ്ണുപദമണയുക. അപൂര്‍വതയില്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ്‌ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരിക്ക്‌. ഒരു പുരുഷായുസ്‌ മുഴുവന്‍ ഋഷിവര്യനെപ്പോലെ ജീവിച്ച്‌ വിജ്ഞാനത്തിന്റെ മഹാനിധി ദാനംചെയ്ത...

ഇത്‌ ജനങ്ങളോടുള്ള വെല്ലുവിളി

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാനാകൂ. കാസര്‍കോഡ്‌ ജില്ലയിലെ ദുരിതങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നും അതുകൊണ്ടുതന്നെ കീടനാശിനിയുടെ നിരോധനം അനാവശ്യമാണെന്നുമാണ്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...

ആത്മസാക്ഷാത്കാരം

ഭഗവാനിലുള്ള ഭക്തിയാണ്‌ ആത്മസാക്ഷാത്കാരത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. അതുപേക്ഷിച്ച്‌ സൈദ്ധാന്തിക ജ്ഞാനത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കുന്നവന്‍ ക്ലേശകരമായ പ്രക്രിയയിലൂടെ കടന്നുപോകുന്നു. ഉദ്ദേശിച്ച ഫലം നേടുകയുമില്ല. പതിരു മെതിച്ചാല്‍ ധാന്യം...

വരരുചി

വിക്രമാദിത്യ സദസ്സിലെ പ്രസിദ്ധനായ ജ്യോതിശാസ്ത്രപണ്ഡിതനുംസംസ്കൃതപണ്ഡിതനുമായ ബ്രാഹ്മണശ്രേഷ്ഠനായിരുന്നു വരരുചി. ഇദ്ദേഹം പൂര്‍വജന്മത്തില്‍ ശിവഭൂതഗണങ്ങളില്‍ പ്രധാനിയായ പുഷ്പദത്തനായിരുന്നവെന്ന്‌ കഥാസരിത്‌ സാഗരത്തില്‍ പറയുന്നുണ്ട്‌. ഒരിക്കല്‍ ആരും കേട്ടിട്ടാല്ലാത്ത രസകരമായ കഥ പറയാന്‍...

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പര്യവേഷണത്തിന്‌ ചൈന അനുവാദം നേടി

ബെയ്ജിങ്ങ്‌: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 10000 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പോളിമെറ്റാലിക്‌ സള്‍ഫൈഡ്‌ അയിരുകള്‍ പര്യവേഷണം ചെയ്യാന്‍ ചൈനക്ക്‌ അനുമതി ലഭിച്ചു. ഇതില്‍ ഇന്ത്യക്ക്‌ ആശങ്കയുണ്ട്‌. കഴിഞ്ഞ ദിവസം...

നായ്‌ക്കളുടെ മരണം: വിമാന കമ്പനി നഷ്ടപരിഹാരം നല്‍കണം

ന്യൂദല്‍ഹി: രണ്ടുകൊല്ലം മുമ്പ്‌ വിമാനത്തില്‍ വെച്ച്‌ രണ്ട്‌ പട്ടികള്‍ ചത്തതിന്‌ ഉടമക്ക്‌ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ വിധി. ജെറ്റ്‌ എയര്‍വേസ്‌ വിമാനത്തില്‍ കൊണ്ടുവന്ന അരുമകളായ ബാട്നു,...

നൈജര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച 10 പേര്‍ പിടിയില്‍

നിയാമി: ഭരണം അട്ടിമറിക്കാന്‍ ജൂലൈയില്‍ ശ്രമങ്ങള്‍ നടത്തിയ 10 പേരെ അറസ്റ്റ്‌ ചെയ്തതായി നൈജര്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഇസോഫു അറിയിച്ചു. വിഫലമായ അട്ടിമറി ശ്രമത്തെക്കുറിച്ച്‌ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിലൂടെ...

എന്‍ഐഎക്ക്‌ കോടതിയുടെ രൂക്ഷവിമര്‍ശനം

മുംബൈ: മാലെഗാവ്‌ സ്ഫോടനക്കേസില്‍ യാതൊരു തെളിവും ഹാജരാക്കാത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ രൂക്ഷമായി വിമര്‍ശിച്ച മുംബൈ ഹൈക്കോടതി രണ്ട്‌ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചു. സ്ഫോടനവുമായി പ്രതികള്‍ക്കുള്ള...

കോമണ്‍വെല്‍ത്ത്‌: സിഎജി റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ തിരിച്ചടി

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട്‌ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി ദല്‍ഹി കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സിഎജി റിപ്പോര്‍ട്ട്‌ യുപിഎ സര്‍ക്കാരിന്‌ തിരിച്ചടിയാവുന്നു. വ്യത്യസ്ത കായികമേളകള്‍ക്കായി പദ്ധതികള്‍ നടപ്പാക്കിയതില്‍...

സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രി

ബംഗളുരു: കര്‍ണാടകയില്‍ ഡി.വി സദാനന്ദ ഗൌഡ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷിയോഗമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. നിലവില്‍ ഉഡുപ്പി ചിക്‌മഗളൂരില്‍ നിന്നുള്ള എം.പിയാണ് സദാനന്ദ ഗൌഡ. സംസ്ഥാന...

വിലക്കയറ്റം: സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ നയങ്ങളാണ്‌ വില വര്‍ദ്ധനവിന്‌ കാരണമെന്ന്‌ പ്രതിപക്ഷം. പാവപ്പെട്ടവരെയും, സാധാരണക്കാരെയും സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ അധികാരത്തിലെത്തിയ യു.പി.എ സര്‍ക്കാര്‍ ജനവിരുദ്ധ നടപടികളാണ്‌ സ്വീകരിച്ചതെന്ന്‌ വിലക്കയറ്റത്തെ കുറിച്ച്‌...

മുല്ലപ്പെരിയാര്‍: അന്തിമ വാദം 31ന്

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അന്തിമവാദം ഈ മാസം 31ന് കേള്‍ക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി തീരുമാനമെടുത്തു. ഒക്ടോബര്‍ 31നകം അന്തിമ റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍...

കൂറുമാറ്റം തടയാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൂറുമാറ്റം തടയാനുള്ള ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സാണ് വീണ്ടും പുറപ്പെടുവിക്കുക. നിയമസഭയിലും പാര്‍ലമെന്റിലുമുള്ള...

ശനിയാഴ്ച മുതല്‍ അനിശ്ചിതകാല ബസ്‌ സമരം

തിരുവനന്തപുരം: ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധന തൃപ്തികരമല്ലെന്ന്‌ ആരോപിച്ച്‌ ശനിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക്‌ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന്‌ ബസ്‌ ഉടമകളുടെ സംഘടന അറിയിച്ചു. ബസ്‌ ഒാ‍ണേഴ്സ്‌ കോ-ഓര്‍ഡിനേഷന്‍...

ബസ് ചാര്‍ജ്ജ്‌ കൂട്ടാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എട്ടാം തിയതി മുതല്‍ പുതിയ നിരക്ക്‌ നിലവില്‍ വരും. മിനിമം ചാര്‍ജ്‌ അഞ്ച്‌ രൂപയായാണ്‌ വര്‍ദ്ധിപ്പിച്ചത്‌. മിനിമം...

വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ കോടതി നിര്‍ദേശം ലഭിച്ചാല്‍ നടപ്പാക്കും

ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും വേതനപരിഷ്കരണത്തിനുള്ള ജസ്റ്റിസ്‌ മജീദിയ വേജ്ബോര്‍ഡ്‌ ശുപാര്‍ശകള്‍ സുപ്രീം കോടതി നിര്‍ദേശം ലഭിച്ചാല്‍ നടപ്പാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ കേന്ദ്ര തൊഴില്‍വകുപ്പു...

സംസ്ഥാനത്തെ ആദ്യ സായാഹ്ന കോടതിക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ സായാഹ്ന കോടതിക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതി വളപ്പിലാണ് സാ‍യാഹ്ന കോടതി പ്രവര്‍ത്തിക്കുക. കോടതികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് സായാഹ്ന...

മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് ഫോണ്‍ ചെയ്തയാള്‍ പിടിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറുകയും അദ്ദേഹത്തിന്റെ കസേരയില്‍ ഇരുന്ന് മന്ത്രിമാരെ ഫോണ്‍ ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മനോരോഗിയാണെന്നു സംശയിക്കുന്നു. തിരുവനന്തപുരം നെടുമങ്ങാട് ഊറിയക്കോട് സ്വദേശി...

ബ്രസീലില്‍ വിമാനം തകര്‍ന്ന് അഞ്ച് മരണം

റിയൊ ഡി ജനീറൊ: ബ്രസീലില്‍ വിമാനം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. ബ്രസീലിയന്‍ എയര്‍ഫൊഴ്സിന്റെ സി-98എ വിമാനമാണ് തെക്കന്‍ സംസ്ഥാനമായ സാന്താ കാതറിനയില്‍ തകര്‍ന്നു വീണത്. അഞ്ചു...

എം‍.കെ മുനീറിനെതിരായ അഴിമതിക്കേസുകളില്‍ തുടരന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: മന്ത്രി എം‍.കെ മുനീറിനെതിരായ അഴിമതിക്കേസുകളില്‍ തുടരന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മലപ്പുരം മഞ്ചേരി ഡിവിഷനില്‍ രണ്ട് റോഡുകളുടെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്ന് വിജിലന്‍സ്...

കൃത്യവിലോപം: ദല്‍ഹി പോലീസിലെ 1849 പേര്‍ കുറ്റക്കാര്‍

ന്യൂദല്‍ഹി : കൃത്യവിലോപം നടത്തിയതിനും നിയമം ദുരുപയോഗം ചെയ്തതിനും ദല്‍ഹി പോലീസിലെ 1849 പേര്‍ നടപടികള്‍ നേരിടുന്നു. ഇതില്‍ 147 ഇന്‍സ്പെക്റ്റര്‍മാര്‍, 671 കോണ്‍സ്റ്റബിള്‍മാര്‍, 512 ഹെഡ്...

വിലക്കയറ്റം: സംയുക്ത പ്രമേയത്തിന് ധാരണ

ന്യൂദല്‍ഹി: വിലക്കയറ്റ പ്രശ്നത്തില്‍ ലോക് സഭയില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണ്ടെന്ന് വച്ചു. ഈ വിഷയത്തില്‍ സംയുക്ത പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ധാരണയായി. ചട്ടം 184പ്രകാരം...

അനധികൃത ഖനനം: യദ്യൂരപ്പയെ പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി

ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ബെല്ലാരിയിലെ അനധികൃത ഖനനത്തില്‍ യദ്യൂരപ്പയ്ക്കും പങ്കുണ്ടെന്ന ലോകായുക്ത റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഖനനവുമായി...

വിലക്കയറ്റം: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

ന്യൂദല്‍ഹി: വിലക്കയറ്റ പ്രശ്നത്തില്‍ ലോക് സഭയില്‍ ഇന്ന് വോട്ടെടുപ്പോടെയുള്ള ചര്‍ച്ച നടക്കും. ചോദ്യോത്തരവേള ഒഴിവാക്കിയാണ് ചര്‍ച്ച. ബി.ജെ.പിയിലെ യശ്വന്ത് സിങാണ് ചര്‍ച്ച തുടങ്ങിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുന്നത്. വിലക്കയറ്റപ്രശ്നം...

എ.ഐ.ഡി.എം.കെ നേതാവ്‌ കൊല്ലപ്പെട്ട നിലയില്‍

രാമേശ്വരം: മുതിര്‍ന്ന എ.ഐ.ഡി.എം.കെ നേതാവ്‌ സദ്‌വീക സേലനെ (40) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാമപുരം ജില്ലയിലെ കുമ്പാരത്ത്‌ ഒരു ടെലഫോണ്‍ ടവറിന്‌ സമീപമാണ്‌ സേലന്റെ മൃതദേഹം കണ്ടത്‌....

ഹോസ്നി മുബാരക്കിന്റെ വിചാരണ ഇന്ന് തുടങ്ങും

കെയ്റോ: ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹോസ്നി മുബാരക്കിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ജനകീയ വിപ്ലവത്തിലൂടെ പ്രസിഡന്റ് പദവിയില്‍ നിന്നു പുറത്താക്കപ്പെട്ട മുബാരക്കിന് പുറമെ അദ്ദേഹത്തിന്റെ മക്കളായ ജമാല്‍...

സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കടുത്ത നടപടികള്‍ വേണ്ടിവരും – ഒബാമ

വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്നു പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഒന്നാം ഘട്ടം മാത്രമാണു വായ്പാ പരിധി...

ക്രൈംബ്രാഞ്ചിന്‌ വിട്ടെന്ന്‌ പറഞ്ഞ രാജധാനി കവര്‍ച്ച കേസ്‌ ഉപേക്ഷിച്ചതായി പോലീസ്‌

കാഞ്ഞങ്ങാട്‌: ഉടമകളുടെ പരാതിയില്‍ രാജധാനി ജ്വല്ലറി കവര്‍ച്ച കേസ്‌ ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്ന്‌ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞെങ്കിലും കവര്‍ച്ചയുടെ തുടര്‍ അന്വേഷണം ഉപേക്ഷിച്ചതായി പോലീസ്‌ അധികൃതര്‍...

എന്‍ഡോസള്‍ഫാന്‌ കേന്ദ്രത്തിന്റെ ക്ലീന്‍ചിറ്റ്‌

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കാസര്‍കോഡ്‌ ജില്ലയിലെ ദുരിതങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നും അതുകൊണ്ടുതന്നെ കീടനാശിനിയുടെ നിരോധനം അനാവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. പ്ലാന്റേഷന്‍...

വിനീഷിണ്റ്റെ ദുരൂഹ മരണം: അന്വേഷണം ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച്‌

ചെറുവത്തൂറ്‍: തൃക്കരിപ്പൂറ്‍, ഒളവറ റയില്‍വെ ഗേറ്റിനു സമീപത്തെ കള്‍വര്‍ട്ടിനു കീഴില്‍ യുവാവ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. നീലേശ്വരം സിഐയുടെ ചുമതലയുള്ള...

ഭാഗവതഹംസം ഭഗവാനില്‍ ലയിച്ചു

കോട്ടയം: ഭാഗവത തത്വങ്ങള്‍ ഭക്തഹൃദയങ്ങളിലേക്ക്‌ എത്തിച്ച പണ്ഡിതനും ആത്മീയ നവോത്ഥാന ആചാര്യനുമായ ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി(91) അന്തരിച്ചു. കോട്ടയം കുറുപ്പന്തറയിലെ മള്ളിയൂര്‍ ഇല്ലത്ത്‌ രാവിലെ...

കല്‍മാഡിയുടെ നിയമനത്തിന്‌ പിന്നില്‍ മന്‍മോഹന്‍

ന്യൂദല്‍ഹി: ശീതകാല പാര്‍ലമെന്റ്‌ സമ്മേളനത്തിന്റെ രണ്ടാംദിവസവും അലങ്കോലമായി. അഴിമതി ആരോപണവിധേയനായിരുന്ന സുരേഷ്‌ കല്‍മാഡിയെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടകസമിതി തലവനാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്‌ നടത്തിയ ചരടുവലികളും വിലക്കയറ്റം...

കന്നട വിദ്യാര്‍ത്ഥികള്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണന നല്‍കണം: എബിവിപി

കാസര്‍കോട്‌: കാസര്‍കോട്‌ ജില്ലയിലെ കന്നട വിദ്യാര്‍ത്ഥികള്‍ക്ക്‌ മലയാള ഭാഷ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി തികച്ചും അപലപനീയമാണെന്ന്‌ എബിവിപി ജില്ലാ സമിതി ആരോപിച്ചു. മലയാളം ഒന്നാം ഭാഷയാക്കുമ്പോള്‍ ഭാഷാ...

ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ കൃത്രിമ രോഗികളെ സൃഷ്ടിക്കുന്നു

കാഞ്ഞങ്ങാട്‌: കൃത്രിമ എന്‍ഡോസള്‍ഫാന്‍ രോഗികളെ സൃഷ്ടിച്ച്‌ അവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ സമ്പാദിച്ച്‌ കൊടുക്കാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനുവേണ്ടി എന്നവകാശപ്പെട്ട്‌ പ്രവര്‍ത്തിച്ച്‌ വരുന്ന സാമൂഹ്യ സന്നദ്ധ സംഘടനകളിലും വിവിധ രാഷ്ട്രീയ...

പയ്യാമ്പലം ; ജംനാസിണ്റ്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂറ്‍: ഞായറാഴ്ച വൈകുന്നേരം പയ്യാമ്പലത്ത്‌ കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നു യുവാക്കളില്‍ മൂന്നാമണ്റ്റെ മൃതദേഹവും കണ്ടെത്തി. രണ്ടു ദിവസം തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്ത പാപ്പിനിശ്ശേരിയിലെ ജംനാസിണ്റ്റെ മൃതദേഹമാണ്‌...

Page 7906 of 7946 1 7,905 7,906 7,907 7,946

പുതിയ വാര്‍ത്തകള്‍