Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഗോപി കോട്ടമുറിക്കലിനെതിരെയുള്ള ആരോപണത്തില്‍ തെളിവെടുപ്പ് തുടങ്ങി

കൊച്ചി: സി.പി.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയുളള ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പ് കൊച്ചിയില്‍ തുടങ്ങി. എല്ലാ പ്രമുഖ നേതാക്കളില്‍...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത്: സുപ്രീംകോടതിയെ സമീപിക്കുമെന്ന് വി.എസ്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത്‌ മോഷ്ടിക്കപ്പെട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. ക്ഷേത്രത്തില്‍ മോഷണം തടഞ്ഞ ഉദ്യോഗസ്ഥരെ പുറത്താക്കുകയാണ്‌ ദേവസ്വം അധികാരികള്‍...

ഉമ്മന്‍‌ചാണ്ടി രാജി വയ്‌ക്കണമെന്ന് വി.എസും പിണറായിയും

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ്‌ കോടതി മുഖ്യമന്ത്രിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനും, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും...

ലോക്പാല്‍ ബില്ല് 30നുള്ളില്‍ പാസാക്കണം – അണ്ണാഹസാരെ

ന്യൂദല്‍ഹി: ജന്‍ലോക്‌പാല്‍ ബില്ല് ഈ മാസം 30 നുള്ളില്‍ പാസാക്കണമെന്ന ആവശ്യം അണ്ണാ ഹസാരെ വീണ്ടും ഉന്നയിച്ചു. ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ മനസു കാണിച്ചില്ലെങ്കില്‍ എം.പിമാരുടെ വസതിക്ക്‌...

ലിബിയയിലെങ്ങും ആഹ്ലാദപ്രകടനങ്ങള്‍

ട്രിപ്പോളി: ഗദ്ദാഫി ഭരണകൂടം നിലം‌പതിച്ചതോടെ ലിബിയയിലെങ്ങും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. ട്രിപ്പോളിയയുടെ പൂര്‍ണ്ണ നിയന്ത്രണം പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തു. എണ്ണക്കിണറുകളാല്‍ സമ്പന്നമായ ലിബിയയോടുള്ള ബന്ധത്തിന് വന്‍‌കിട രാജ്യങ്ങള്‍ക്കെല്ലാം താത്‌പര്യമുണ്ട്. ഗദ്ദാഫിയുടെ...

ഹസാരെയുടെ ആരോഗ്യനില മോശമായി

ന്യൂദല്‍ഹി: ജന ലോക്പാല്‍ ബില്ലിനായി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയുടെ ആരോഗ്യ നില മോശമായി. ഉത്തരവാദിത്വമുള്ളവരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. ഇന്ന്...

ലോക്‌പാല്‍: സര്‍വകക്ഷി യോഗം വിളിച്ചു

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ടു 3.30നാണു യോഗം. രാജ്യത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും യോഗത്തില്‍...

സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മേധാവി ദേവന്‍ ശര്‍മ്മ രാജിവച്ചു

ന്യൂയോര്‍ക്ക്: പ്രമുഖ അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പ്രസിഡന്റ് ദേവന്‍ ശര്‍മ രാജിവച്ചു. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി....

താന്‍ വിമതരുടെ പിടിയിലാണെന്ന വര്‍ത്തകള്‍ തെറ്റ് – സെയ്‌ഫ് അല്‍ ഇസ്ലാം

ട്രിപ്പോളി: താന്‍ വിമതരുടെ പിടിയിലായെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ലിബിയയിലെ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ്‌ അല്‍ ഇസ്ലാം. ഗദ്ദാഫി സുരക്ഷിതനാണെന്നും ട്രിപ്പോളി ഇപ്പോഴും തങ്ങളുടെ കൈവശമാണെന്നും...

പ്രജീഷിന്‌ കണ്ണിരില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴി

കാണക്കാരി: കൃഷ്ണ വര്‍ണ്ണം മായും മുമ്പേ ഭഗവത്പദം പൂകിയ പ്രജീഷ്‌ പ്രസാദിന്‌ കണ്ണിരില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴി. ശ്രീകൃഷ്ണജയന്തിദിനത്തോടനുബന്ധിച്ച്‌ നടന്ന ശോഭായാത്രയില്‍ പങ്കെടുത്ത്‌ മടങ്ങിയ കുട്ടിക ള്‍ക്കിടയിലേക്കു ബൈക്ക്‌...

റിവര്‍വ്യൂ റോഡ്‌ സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവം: വിദഗ്ധ സംഘം ഇന്ന്‌ എത്തും

പാലാ: നിര്‍മ്മാണത്തിലിരുന്ന റിയര്‍വ്യൂ റോഡ്‌ സംരക്ഷണഭിത്തിയുടെ കല്‍ക്കെട്ട്‌ തകര്‍ന്നത്‌ സംബന്ധിച്ച്‌ അന്വേഷിക്കാന്‍ ചീഫ്‌ എഞ്ചിനീയറുടെ നേതൃത്വത്തില്‍ പൊതുമരാമത്തു വകുപ്പിണ്റ്റെ വിദഗ്ധസംഘം ഇന്നെത്തി പരിശോധന നടത്തു. സ്ഥലം സന്ദര്‍ശിച്ച...

ശോഭായാത്രകള്‍ ‘പൊളിക്കാന്‍’ ഗ്രാമസഭയുമായി മെമ്പര്‍മാര്‍

വെള്ളൂറ്‍ : ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്രകളിലെ ജനപങ്കാളിത്തം കുറയ്ക്കാന്‍ ഗ്രാമസഭകള്‍ സംഘടിപ്പിച്ച വാര്‍ഡ്മെമ്പര്‍മാരുടെ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. പമ്പാടി ഗ്രാമപഞ്ചായത്തിലെ ഒന്ന്‌ മുതല്‍ അഞ്ച്‌ വരെയുള്ള വാര്‍ഡുകളിലെ...

മീനച്ചില്‍ പദ്ധതി വൈക്കത്തിണ്റ്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന്‌ കര്‍ഷകര്‍

വൈക്കം: മുവാറ്റുപുഴയാറില്‍ നിന്ന്‌ മീനച്ചിലാറ്റിലേക്ക്‌ വെള്ളം തിരിച്ചു വിടുവാനുള്ള മീനച്ചില്‍ ജലസേചന പദ്ധതി വൈക്കത്തിണ്റ്റെ കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കുന്നതാണെന്ന ആക്ഷേപം ശക്തമായി. പദ്ധതി നടപ്പിലാകുന്നതോടെ മേഖലയില്‍...

രംഗനാഥമിശ്ര കമ്മീഷന്‍ തള്ളിക്കളയണം: പട്ടികജാതിമോര്‍ച്ച

ആലുവ: പട്ടികജാതി പിന്നോക്ക സംമുദായങ്ങളുടെ സംവരണാവകാശം അട്ടിമറിയ്ക്കുന്ന രംഗനാഥ മിശ്രകമ്മീഷന്‍ തള്ളിക്കളയണമെന്ന്‌ ബിജെപി പട്ടിക ജാതി മോര്‍ച്ച ആലുവ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആലുവ അന്നപൂര്‍ണ ഹാളില്‍...

സഹോദരിമാരുടെ വയലിന്‍കച്ചേരി അനുഭൂതിയായി

ആലുവ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ കടുങ്ങല്ലൂര്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ സഹോദരിമാരായ ആര്യദത്തയും പ്രിയദത്തയും ചേര്‍ന്നവതരിപ്പിച്ച വയലിന്‍കച്ചേരി സംഗീതാസ്വാദകര്‍ക്ക്‌ ഹൃദ്യമായി. കടുങ്ങല്ലൂര്‍ ബാലഗോകുലമാണ്‌ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. സാവേരി രാഗത്തിലുള്ള ആദിതാളവര്‍ണ്ണത്തോടെയാണ്‌...

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കു മര്‍ദ്ദനം

ചങ്ങനാശ്ശേരി: ഡിപ്പോയില്‍നിന്നും പാറല്‍വഴി കുന്നംങ്കരിക്ക്‌ സര്‍വ്വീസ്‌ നടത്തിയ കെഎസ്‌ആര്‍ടിസി ബസിലെ കണ്ടക്ടര്‍ പ്രദീപ്‌ ബി നായര്‍ (34)ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. ഞായറാഴ്ച വൈകുന്നേരം 5.30ന്‌ പുറപ്പെട്ട ബസ്‌ പറാല്‍...

നവോത്ഥാനമ്യൂസിയം പ്രഖ്യാപനത്തിലൊതുങ്ങി

മട്ടാഞ്ചേരി: കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക രംഗത്ത്‌ സമഗ്രമാറ്റങ്ങളുണ്ടാക്കിയ നവോത്ഥാന ചരിത്രം ജനങ്ങളിലെത്തിക്കുവാനുള്ള നവോത്ഥാന മ്യൂസിയം പദ്ധതി പ്രഖ്യാപനത്തിലെതുങ്ങി. പൈതൃകനഗരിയില്‍ ഒരു വര്‍ഷം മുമ്പാണ്‌ കേരള നവോത്ഥാന മ്യൂസിയ നിര്‍മാണത്തിനുള്ള...

കൊച്ചി മാരത്തണ്‍ സെപ്തംബര്‍ 25 ന്‌

കൊച്ചി: എച്ച്സിഎഫ്‌-ലയണ്‍സ്‌ ഹാര്‍ട്ട്മെയില്‍സ്‌ കൊച്ചി മാരത്തണ്‍ എറണാകുളം ജില്ലാ ഭരണകൂടം ഈ വര്‍ഷവും സംഘടിപ്പിക്കും. സെപ്തംബര്‍ 25 ന്‌ രാവിലെ 6 മണിക്കാണ്‌ കൊച്ചി മാരത്തണിന്റെ ഫ്ലാഗ്‌...

ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി വിതരണം നടത്തണം

അങ്കമാലി: കാലടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിന്റെ ഭാഗമായി കാലടി ടൗണില്‍ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക്‌ പോസ്റ്റുകളും ലൈനുകളും നീക്കം ചെയ്ത്‌ ഭൂഗര്‍ഭ കേബിളുകള്‍ വഴി വൈദ്യുതിവിതരണം നടത്തുന്നതിനുള്ള...

പട്ടിക വിദ്യാര്‍ഥികള്‍ക്ക്‌ വിദ്യാഭ്യാസാനുകൂല്യം

കൊച്ചി: പട്ടിക വര്‍ഗത്തില്‍പ്പെട്ട 40,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള കുടുംബങ്ങളിലെ എട്ട്‌, ഒമ്പത്‌ സ്റ്റാന്‍ഡേര്‍ഡ്‌ മുതല്‍ പ്ലസ്‌ ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ ട്യൂട്ടോറിയലുകളില്‍...

ഗണേശോത്സവം വിപുലമായി ആഘോഷിക്കും

കാലടി: ശ്രീമഹാഗണേശോത്സവം സെപ്തംബര്‍ 1 ന്‌ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കാലടിയില്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ഗണേശവിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിഗ്രഹങ്ങള്‍ നീലീശ്വരം, മാണിക്കമംഗലം, പുതുക്കുളങ്ങര, ഒക്കല്‍, ശ്രീമൂലനഗരം, തിരുവൈരാണിക്കുളം, തുറവുങ്കര...

മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

കോതമംഗലം: നിരവധി മോഷണക്കേസിലെ പ്രതിയായ പുലി അലിയാര്‍ എന്ന്‌ അറിയപ്പെടുന്ന അടിമാലി മച്ചിപ്ലാവ്‌ സ്വദേശി മെയ്ക്കല്‍ അലിയാര്‍ (30)നെ കോതമംഗലത്തെ ലോഡ്ജില്‍ ഉറങ്ങിക്കിടക്കുകയായിരുന്നയാളുടെ പണം മോഷ്ടിച്ചകേസിലാണ്‌ ഇയാള്‍...

ചര്‍ച്ചക്ക്‌ സാധ്യത

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നേരിട്ട്‌ അയക്കുന്ന പ്രതിനിധിയുമായി മാത്രമേ ലോക്പാല്‍ പ്രശ്നം ചര്‍ച്ച ചെയ്യുകയുള്ളൂവെന്ന്‌ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാഹസാരെ വ്യക്തമാക്കി. ഹസാരെയുടെ നിരാഹാര സത്യഗ്രഹം ഇന്നലെ ഒരാഴ്ച...

ഗദ്ദാഫി വീഴുന്നു

ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിക്ക്‌ കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്‌ വിമതസേന രാജ്യ തലസ്ഥാനമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ആറു മാസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ ഇതാദ്യമായാണ്‌ വിമതര്‍...

ബാങ്ക്‌ കൊള്ളയടിച്ച്‌ സ്വര്‍ണ്ണവും പണവും കവര്‍ന്നു

പന്തളം: മെഴുവേലി സര്‍വ്വീസ്‌ സഹകരണബാങ്കില്‍ നിന്നും നാല്‌ കിലോ ഇരുനൂറ്‌ ഗ്രാം സ്വര്‍ണ്ണവും മൂന്നുലക്ഷത്തി എഴുപത്തി രണ്ടായിരം രൂപയും കൊള്ളയടിച്ചു. സ്ട്രോങ്ങ്‌ റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ്‌...

ജഗനെ പിന്തുണച്ച്‌ 26 എംഎല്‍എമാര്‍ രാജിവെച്ചു

ഹൈദരാബാദ്‌: വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജഗന്‍മോഹന്‍ റെഡ്ഡിയെ അനുകൂലിക്കുന്ന ഇരുപത്തിയാറ്‌ എംഎല്‍എമാര്‍ തിങ്കളാഴ്ച രാജി സമര്‍പ്പിച്ചു. ഇതോടെ ആന്ധ്രയിലെ കോണ്‍ഗ്രസ്‌ ഭരണകൂടമൊന്നാകെ കനത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്‌. അനധികൃത സ്വത്ത്‌...

സിംഗ്ലക്ക്‌ വിശിഷ്ടസേവാ മെഡല്‍ നല്‍കരുത്‌: കുമ്മനം

കൊച്ചി: മാറാട്‌ കൂട്ടക്കൊലക്കേസ്‌ അന്വേഷണം നടത്തിയതില്‍ കുറ്റകരമായ വീഴ്ച വരുത്തിയ മഹേഷ്കുമാര്‍ സിംഗ്ലക്ക്‌ വിശിഷ്ട സേവാ മെഡല്‍ നല്‍കുവാനുള്ള രാഷ്ട്രപതിയുടെ തീരുമാനം റദ്ദ്‌ ചെയ്യണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന...

കുറ്റ്യാടി അക്രമം ആസൂത്രിതം

കോഴിക്കോട്‌: ശ്രീകൃഷ്ണജയന്തി ശോഭായാത്രയെ ആക്രമിച്ച നടപടി വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമെന്ന്‌ വിലയിരുത്തല്‍. ആഗസ്റ്റ്‌ 21 ന്‌ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിലേക്കുള്ള...

മാറാട്‌ പ്രതികളുടെ ജാമ്യം ഹൈക്കോടതി തള്ളി

കൊച്ചി: മാറാട്‌ കൂട്ടക്കൊലക്കേസിലെ 148-ാ‍ം പ്രതി കെ.പി.കോയമ്മു എന്ന ഹൈദ്രോസ്കുട്ടി, 95-ാ‍ം പ്രതി നിസാമുദീന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2003 മെയ്‌ 2 ന്‌ മാറാട്‌...

വിദേശ തൊഴിലന്വേഷകര്‍ക്ക്‌ പരിശീലനം

തൃശൂര്‍ : കേരളീയ പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്കാ റൂട്ട്സ്‌ വിദേശ തൊഴില്‍ അന്വേഷകര്‍ക്ക്‌ തൃശ്ശൂര്‍ ഹോട്ടല്‍ എലൈറ്റ്‌ ഇന്റര്‍നാഷണലില്‍ ആഗസ്റ്റ്‌ 27ന്‌ പരിശീലന പരിപാടി സംഘടിപ്പിക്കും....

കൊട്ടേക്കാട്‌ പള്ളിയില്‍ ഇടവകാംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു

തൃശൂര്‍ : കൊട്ടേക്കാട്‌ പള്ളിയില്‍ ഇടവകാംഗങ്ങള്‍ ഏറ്റുമുട്ടിയതിന്‌ പിന്നാലെ പള്ളി പരിസരത്ത്‌ വീണ്ടും സംഘര്‍ഷം. ഇന്നലെയാണ്‌ വികാരിക്കെതിരെ വിശ്വാസി കളുടെ പ്രതിഷേധം നിലനില്‍ക്കുന്ന കൊട്ടേക്കാട്‌ ഫൊറോന പള്ളിയില്‍...

ദുരന്ത നിവാരണം; അടിയന്തിരയോഗം ഇന്ന്‌

ചെന്ത്രാപ്പിന്നി : അഴീക്കോട്‌ തുറമുഖത്ത്‌ നിരന്തരം ഉണ്ടാകുന്ന അപകട ദുരന്തങ്ങള്‍ ഒഴിവാക്കാനായി നടപടികള്‍ ത്വരിതപ്പെടുത്താനായി കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന്‌ അഴിക്കോട്‌ യോഗം ചേരും. അഡ്വ. വി.എസ്‌.സുനില്‍കുമാര്‍ എംഎല്‍എയുടെ...

ആഡംബരകാറുകള്‍ വാടകക്കെടുത്ത്‌ വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

ചാലക്കുടി : ആഡംബര കാറുകള്‍ വാടകക്കെടുത്ത്‌ സ്പിരിറ്റ്‌ ലോബിക്ക്‌ വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തുവരുന്ന സംഘത്തിലെ പ്രധാന പ്രതികളെ ചാലക്കുടി എസ്‌ഐ പി.ലാല്‍കുമാറും സംഘവും ചേര്‍ന്ന്‌ പാലക്കാട്‌ നിന്ന്‌...

എലിഫെന്റ്‌ ഓണേഴ്സ്‌ ഫെഡറേഷനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും

തൃശൂര്‍ : കേരളത്തിലെ ആന ഡെക്കറേഷന്‍ ഏജന്റ്സ്‌ അസോസിയേഷനും അംഗങ്ങളും കേരളത്തിലെ ആന ഉടമകളുടെ സംഘടനയായ കേരള എലിഫെന്റ്‌ ഓണേഴ്സ്‌ ഫെഡറേഷനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന...

ഇരിങ്ങാലക്കുട ആസ്ഥാനമായി ജില്ല രൂപീകരിക്കണം

ചാലക്കുടി : ഇരിങ്ങാലക്കുട ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന്‌ മുകുന്ദപുരം താലൂക്ക്‌ പ്രവാസി സഹകരണസംഘം മൂന്നാം വാര്‍ഷിക പൊതുയോഗം അധികൃതരോട്‌ ആവശ്യപ്പെട്ടു.ജില്ലയുടെ കിഴക്കേ അതിര്‍ത്തിയായ മലക്കപ്പാറയില്‍ നിന്ന്‌...

മകളുടെ വിവാഹനിശ്ചയ ദിവസം പിതാവ്‌ മരിച്ചു

ചാലക്കുടി : മകളുടെ വിവാഹനിശ്ചയ ദിവസം പിതാവ്‌ ഹൃദയാഘാതം മൂലം മരിച്ചു. കാതിക്കുടം, വീപ്പനാട്‌ രവീന്ദ്രന്‍ (57) ആണ്‌ മരിച്ചത്‌. ഞായറാഴ്ചയായിരുന്നു മരീവന്ദ്രന്റെ രണ്ടാമത്തെ മകള്‍ ജ്യോതിയുടെ...

ഹസാരെയെ വിമര്‍ശിച്ച്‌ അരുന്ധതിയും കൂട്ടരും

ന്യൂദല്‍ഹി: അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ ബില്‍ വേണമെന്ന ആവശ്യവുമായി അണ്ണാഹസാരെ നടത്തുന്ന നിരാഹാര സത്യഗ്രഹം രാജ്യത്തുടനീളം തരംഗമാകുമ്പോള്‍ ഹസാരെക്കെതിരായ പരാമര്‍ശങ്ങളുമായി പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്‌...

പ്രധാനമന്ത്രി രാജിവെക്കണം: അദ്വാനി

നെല്ലൂര്‍/ആന്ധ്രാപ്രദേശ്‌: രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ രാജിവെക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇക്കാരണത്താല്‍ പ്രധാനമന്ത്രി രാജിവെച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും...

അഴിമതിക്കാരുടെ വീടുകള്‍ ബീഹാറില്‍ സ്കൂളുകളാക്കുന്നു

പാട്ന: അഴിമതിയിലൂടെ ഉദ്യോഗസ്ഥര്‍ സമ്പാദിച്ച വീടുകള്‍ പാവപ്പെട്ട കുട്ടികള്‍ക്ക്‌ സ്കൂള്‍ തുടങ്ങാനായി ഉപയോഗിക്കുമെന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യമാകുന്നു. അഴിമതി നടത്തിയെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ സര്‍വീസില്‍നിന്നും...

സിറിയയിലേത്‌ ആഭ്യന്തര പ്രശ്നമെന്ന്‌ അസദ്‌

ഡമാസ്കസ്‌: സിറിയയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും ഇതില്‍ ഇടപെടാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിവെക്കുമെന്നും സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍...

മാറാടിന്റെ മറുപുറം

മാറാട്‌ സംഭവം വീണ്ടും വാര്‍ത്തയാവുകയാണ്‌. കടല്‍തീരത്തു ചിതറിത്തെറിച്ച പാവപ്പെട്ട ഹിന്ദുവിന്റെ ചുടുരക്തം ഒരിക്കലും മായാതെ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്‌ എട്ടുവര്‍ഷം പിന്നിടുകയാണ്‌. ഇസ്ലാമിക മതഭീകരതയുടെ ഇരകളുടെ പട്ടികയില്‍ പ്രഥമസ്ഥാനം...

ചെളിയും ബഹുമാനവും

റബ്ബര്‍, പാമോയില്‍, വെറുതേകിടന്നു തുരമ്പിയ്ക്കുവാന്‍ കോടിക്കണക്കിനു രൂപ വിലയുള്ള യന്ത്രസാമഗ്രികള്‍, പെട്രോ ഡോളര്‍, ഭീകരവാദം, മതപരിവര്‍ത്തനഅജന്‍ഡ, കള്ളപ്പണം, വിദേശനിര്‍മ്മിതമായ ആധുനിക ആയുധങ്ങള്‍ തുടങ്ങിയ അമൂല്യവസ്തുക്കള്‍പോലെ നമുക്ക്‌ അടിയന്തരമായി...

കുറ്റകൃത്യങ്ങളുടെ സ്വന്തം നാട്‌

കേരളം ക്രിമിനല്‍വല്‍കൃതമാകുന്നുവെന്നാണ്‌ കേരളത്തിലെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ്‌ റിപ്പോര്‍ട്ട്‌ കണക്കുകള്‍ സ്ഥിരീകരിക്കുന്നത്‌. കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌. കൊലപാതകങ്ങള്‍ മാത്രമല്ല മോഷണവും പിടിച്ചുപറിയും കൊള്ളയും വര്‍ധിക്കുകയാണ്‌. ഞായറാഴ്ചയുണ്ടായ ബാങ്ക്‌...

നിലക്കാത്ത സ്വര്‍ണക്കുതിപ്പ്‌

സ്വര്‍ണവില ഗ്രാമിന്‌ 2,500 രൂപ കവിഞ്ഞിരിക്കുന്നത്‌ സ്വര്‍ണഭ്രാന്തുള്ള കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്‌. വിവാഹ സീസണ്‍ വരുന്ന ഈ സമയത്ത്‌ വിവാഹപ്രായമെത്തിയ പെണ്‍മക്കളുടെ അമ്മമാര്‍ ആശങ്കാകുലരാണ്‌. സുരക്ഷിത നിക്ഷേപമെന്ന നിലയിലും...

പ്രാര്‍ത്ഥനകളുടെ പ്രസക്തി

പ്രാര്‍ത്ഥന സ്നേഹമാണ്‌. സ്നേഹത്തിന്റെ ശുദ്ധമായ തരംഗങ്ങളാണ്‌ പ്രാര്‍ത്ഥനയിലൂടെ ലോകമെങ്ങും പരക്കുന്നത്‌. എന്റെ ഒരാളുടെ പ്രാര്‍ത്ഥനകൊണ്ട്‌ എന്തുനേടാനാണ്‌ എന്ന്‌ ചിന്തിക്കരുത്‌. മരുഭൂമിയില്‍ ഒരു പുഷ്പം വിടര്‍ന്നാല്‍ അത്രയുമായില്ലേ? അവിടെ...

പൂര്‍ണാനുഭൂതി

ഓംകാരജപവും വിട്ടുമാറി അനുഭവരൂപമായി തെളിയേണ്ട ബോധസത്യം അനുഭവിക്കാന്‍ എക്കാലവും ഓംകാരജപം തുടരേണ്ട ആവശ്യമില്ല. ഓംകാരജപം ആരംഭിക്കുന്നതിനുമുമ്പുതന്നെ നിലവിലുള്ളതാണ്‌ ബോധസത്യം. ഇനി ഓംകാരജപം വിട്ടുമാറുമ്പോഴും ആ സത്യം അങ്ങനെതന്നെ...

ഹസാരെയുടെ സമരം ഏഴാം ദിനത്തിലേക്ക്; ചര്‍ച്ചകള്‍ തുടരുന്നു

ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാരുമായുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചകളൊന്നും ഇതുവരെ വിജയത്തില്‍ എത്തിയിട്ടില്ല. ഹസാരെയ്ക്ക് പിന്തുണയുമായി ആയിരങ്ങളാണ് രാം‌ലീല മൈതാനിയില്‍...

റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി വ്യവസ്ഥകളോടെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി 2012 മാര്‍ച്ച് 31 വരെ നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി തള്ളി. വ്യവസ്ഥകളോടെ നാലു മാസത്തേക്ക്‌ കൂടി നീട്ടാന്‍ പി.എസ്‌.സിയുടെ...

ലോക്‌പാല്‍ ബില്‍ : തുറന്ന ചര്‍ച്ചയ്‌ക്ക് തയാറെന്ന് പ്രധാനമന്ത്രി

കൊല്‍ക്കത്ത: ലോക്‌പാല്‍ ബില്ല്‌ നിലവില്‍ വരുന്നതോടെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയുമെന്ന്‌ കരുതുന്നില്ലെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ഹസാരെ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാണെന്നും കൊല്‍ക്കത്തയില്‍...

ദഹി ഹണ്ഡി അഘോഷം ഹസാരെയ്‌ക്ക് സമര്‍പ്പിച്ചു

മുംബൈ: ഇത്തവണത്തെ ദഹി ഹണ്ഡി ആഘോഷം മുംബൈ നഗരം സമര്‍പ്പിച്ചത് അണ്ണാ ഹസാരെയ്ക്ക്. ഹസാരെയ്ക്ക് പിന്തുണയുമായാണ് മിക്ക ഗോവിന്ദാ സംഘങ്ങളും ഉറി ഉടയ്ക്കാനായി എത്തിയത്. ഉയരത്തില്‍ കെട്ടിത്തൂക്കിയ...

Page 7892 of 7951 1 7,891 7,892 7,893 7,951

പുതിയ വാര്‍ത്തകള്‍