Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രജീഷിന്‌ കണ്ണിരില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2011, 11:35 pm IST
inKottayam

കാണക്കാരി: കൃഷ്ണ വര്‍ണ്ണം മായും മുമ്പേ ഭഗവത്പദം പൂകിയ പ്രജീഷ്‌ പ്രസാദിന്‌ കണ്ണിരില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴി. ശ്രീകൃഷ്ണജയന്തിദിനത്തോടനുബന്ധിച്ച്‌ നടന്ന ശോഭായാത്രയില്‍ പങ്കെടുത്ത്‌ മടങ്ങിയ കുട്ടിക ള്‍ക്കിടയിലേക്കു ബൈക്ക്‌ പാഞ്ഞുകയറി മരിച്ച ഏഴു വയസ്സുകാരന്‍ പ്രജീഷ്‌ പ്രസാദിന്‌ ദേശത്തിണ്റ്റെ കണ്ണിരില്‍ കുതിര്‍ന്ന യാത്രാ മൊഴി. ഞായറാഴ്ച രാത്രി കാണക്കാരി ആശൂപത്രി പടിക്കലാണ്‌ അപകടം. മദ്യപന്‍മാര്‍ ഓടിച്ചിരുന്ന ബൈക്ക്‌ നിയന്ത്രണം വിട്ട്‌ ശോഭായാത്രകഴിഞ്ഞ്‌ നടന്നു പോകുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക്‌ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ മരിച്ച പ്രജീഷിണ്റ്റെ വീടിന്‌ നൂറുമീറ്റര്‍ അകലെവച്ചാണ്‌ സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ച പ്രജീഷ്‌ രാത്രി മരിച്ചു. പ്രിജീഷിനൊപ്പം ഉണ്ടായിരുന്ന കാണക്കാരി ആശാനിലയത്തില്‍ ശ്രീദേവിയുടെ മകന്‍ അഖില്‍ അശ്വിനും (ഒന്‍പത്‌) പരുക്കേറ്റു. സാരമായ പരുക്കുകള്‍ പറ്റിയ അഖില്‍ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം വീട്ടിലേക്ക്‌ നടന്നുപോകുകയായിരുന്നു പ്രിജീഷിണ്റ്റെ സഹോദരങ്ങളായ പ്രവീണയും പ്രതീഷും ഉള്‍പ്പെടെ കുട്ടികളും കൂടെ ഉണ്ടായിരുന്നു. പ്രജീഷ്‌. കാണക്കാരി മഴുവനാല്‍ കുന്നില്‍ വീട്ടില്‍ പ്രസാദിണ്റ്റെ മകനാണ്‌ മരിച്ച പ്രിജീഷ്‌ പ്രസാദ്‌ (അച്ചു ൭) കാണക്കാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രണ്ടാം ക്ളാസ്‌ വിദ്യാര്‍ഥിയാണ്‌. പ്രജീഷിണ്റ്റെ മൃതദ്ദേഹം ഇന്നലെ രാവിലെ പോസ്റ്റ്മാര്‍ട്ടത്തിന്‌ ശേഷം വീട്ടിലെത്തിച്ചു. പിന്നിട്‌ ഉച്ചയ്‌ക്ക രണ്ടുമണിക്ക്‌ മൃതദ്ദേഹം കുട്ടി പഠിക്കുന്ന കാണക്കാരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്ക്കുളില്‍ പൊതു ദര്‍ശനത്തിന്‌ വച്ചു. നൂറുകണക്കിന്‌ പൊതുജനങ്ങളും സഹപാഠികളും ബാലഗോകുലം പ്രവര്‍ത്തകരും പ്രജീഷിന്‌ അന്ത്യോപചാരം അര്‍പ്പിച്ചു. ശോഭായാത്രയില്‍ കണ്ണനായി വേഷമിട്ട തങ്ങളുടെ എല്ലാമെല്ലാമായ പ്രജീഷിനെ കാണാനെത്തിയ കൂട്ടുകാര്‍ വിങ്ങിപ്പൊട്ടിയാണ്‌ മൃതദ്ദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചത്‌. പ്രിജീഷിനൊപ്പം ഉണ്ടായിരുന്ന അഖില്‍ അശ്വിനും (ഒന്‍പത്‌) സാരായ പരുക്കുണ്ട്‌. . കുട്ടികളായതിനാല്‍ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ അവിടെ പ്രവേശിപ്പിക്കാന്‍ കൂട്ടാക്കാതെ കുട്ടികളുടെ ആശുപത്രിയിലേക്ക്‌ വിട്ടത്‌ സംഘര്‍ഷത്തിന്‌ കാരണമാക്കിയിരുന്നു. പ്രജീഷ്‌ പ്രസാദിണ്റ്റെ ദേവവിയോഗത്തില്‍ ബാലഗോകുലം ജില്ലസമിതി അനുശോചിച്ചു. അനുശോചന യോഗത്തില്‍ സംസ്ഥാന കാര്യകര്‍ത്താക്കളായ പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, കെ.എന്‍. സജികുമാര്‍, മേഖലാ കാര്യകാര്‍ത്താക്കളായ ജി മോഹനചന്ദ്രന്‍, പി.സി. ഗിരീഷ്കുമാര്‍, ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, എം.ബി. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു..

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.