Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശോഭായാത്രകള്‍ ‘പൊളിക്കാന്‍’ ഗ്രാമസഭയുമായി മെമ്പര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2011, 11:30 pm IST
inKottayam

വെള്ളൂറ്‍ : ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്രകളിലെ ജനപങ്കാളിത്തം കുറയ്‌ക്കാന്‍ ഗ്രാമസഭകള്‍ സംഘടിപ്പിച്ച വാര്‍ഡ്മെമ്പര്‍മാരുടെ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. പമ്പാടി ഗ്രാമപഞ്ചായത്തിലെ ഒന്ന്‌ മുതല്‍ അഞ്ച്‌ വരെയുള്ള വാര്‍ഡുകളിലെ മെമ്പര്‍മാരുടെ നടപടിയാണ്‌ എതിര്‍പ്പിന്‌ കാരണമായത്‌. ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ ആറ്‌ മണിവരെയാണ്‌ ഗ്രാമസഭകള്‍ നടത്തിയത്‌. എന്നാല്‍ ശോഭായാത്രകളിലെ ജനത്തിരക്ക്‌ കാരണം ഗ്രാമസഭകളില്‍ പങ്കെടുത്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ഇതോടെ ഗ്രാമസഭകള്‍ വീണ്ടും നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌. ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരുടെ നടപടിക്കെതിരെ വിവിധ ഹിന്ദുസംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ കെ.എന്‍ സജികുമാര്‍, അഡ്വ. എസ്‌. പ്രദീപകുമാര്‍, കെ. മോഹനന്‍, ജയന്‍ തടിയില്‍, കെ.കെ പൊന്നപ്പന്‍, റ്റി.കെ സുരേഷ്കുമാര്‍, രാധാകൃഷ്ണന്‍ മേച്ചേരില്‍, എം.ബി പ്രദീപ്കുമാര്‍, കെ.ജി ഷൈല എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്‌. പാമ്പാടി : ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗ്രാമസഭകള്‍ നടത്തിയ ഗ്രാമപഞ്ചായത്ത്‌ അധികൃതരുടെ നടപടിയില്‍ ബിജെപി പഞ്ചായത്ത്‌ കമ്മറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ പ്രസിഡണ്റ്റ്‌ പി.ജി ശ്രീനിവാസന്‍, പി.കെ ഉണ്ണികൃഷ്ണന്‍, കെ.വി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തില്‍ നിന്നുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന്‌ നിഷേധിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും വാര്‍ഡുകളില്‍ വീണ്ടും ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.