Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിംഗ്ലക്ക്‌ വിശിഷ്ടസേവാ മെഡല്‍ നല്‍കരുത്‌: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2011, 10:53 pm IST
in Kerala

കൊച്ചി: മാറാട്‌ കൂട്ടക്കൊലക്കേസ്‌ അന്വേഷണം നടത്തിയതില്‍ കുറ്റകരമായ വീഴ്ച വരുത്തിയ മഹേഷ്കുമാര്‍ സിംഗ്ലക്ക്‌ വിശിഷ്ട സേവാ മെഡല്‍ നല്‍കുവാനുള്ള രാഷ്‌ട്രപതിയുടെ തീരുമാനം റദ്ദ്‌ ചെയ്യണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാറാട്‌ കൂട്ടക്കൊലയെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ തോമസ്‌ പി.ജോസഫ്‌ കമ്മീഷന്‍, കേസ്‌ അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ മേധാവി മഹേഷ്കുമാര്‍ സിംഗ്ലയെ അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ട്‌. സിംഗ്ലയുടെ നിലപാട്‌ സംശയാസ്പദവും അസ്വസ്ഥത ഉണ്ടാക്കുന്നതുമാണെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

കൂട്ടക്കൊലക്ക്‌ വേണ്ടി നടത്തിയ ഗൂഢാലോചന, ധനസ്രോതസ്‌, ആയുധശേഖരണം, സംസ്ഥാനാന്തര ബന്ധം എന്നിവയെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും ആ വക വിഷയങ്ങള്‍ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കാതിരുന്നത്‌ വലിയ വീഴ്ചയാണെന്ന്‌ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണ ചുമതല വഹിച്ച മഹേഷ്കുമാര്‍ സിംഗ്ല നല്‍കിയ വിശദീകരണങ്ങളൊന്നും തൃപ്തികരമല്ലെന്നും അതുകൊണ്ട്‌ സിബിഐ അന്വേഷണം ആവശ്യമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

മാറാട്‌ കൂട്ടക്കൊലക്ക്‌ വേണ്ടി ഉപയോഗിച്ച സ്ഫോടകവസ്തുക്കളും ആയുധങ്ങളും പണവും ദുരൂഹ സാഹചര്യത്തില്‍ സംഭരിച്ചവയാണെന്നും കൂട്ടക്കൊല നടത്തുന്നതിന്‌ വിപുലമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും വ്യക്തമായ സാഹചര്യത്തില്‍, സംഭവത്തെ വെറും പ്രതികാര നടപടിയായി മാത്രം ചിത്രീകരിച്ച്‌ ലഘൂകരിക്കാന്‍ ക്രൈംബ്രാഞ്ച്‌ ശ്രമിച്ചതിനെതിരെ 2006 ല്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.

ഇത്തരത്തിലുള്ള ഒരാള്‍ക്ക്‌ വിശിഷ്ടസേവാ മെഡല്‍ നല്‍കി ആദരിക്കുന്നത്‌ കൂട്ടക്കൊലക്കും അക്രമത്തിനും ഇരയായിത്തീര്‍ന്ന ജനസമൂഹത്തോട്‌ കാണിക്കുന്ന വഞ്ചനയാണെന്നും കുമ്മനം പറഞ്ഞു. കൂടാതെ സിംഗ്ലക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ മറച്ച്‌ വെച്ച്‌ രാഷ്‌ട്രപതിഭവനെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവിതാംകൂര്‍ രാജാവിനെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ്‌ വസ്തുതകള്‍ ജനങ്ങളോട്‌ വിശദീകരിക്കണമെന്ന്‌ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. അച്യുതാനന്ദന്റെ ആരോപണത്തില്‍ ഭക്തജനങ്ങള്‍ക്ക്‌ വേദനയും ദുഃഖവുമുണ്ട്‌. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച കാര്യങ്ങള്‍ വിശ്വാസത്തിന്റെ പ്രശ്നമാണ്‌. ഇതില്‍ അവിശ്വാസികള്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല. അതിനാല്‍ അച്യുതാനന്ദന്‍ നിലപാട്‌ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി.ബാബുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)
Kerala

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

Kerala

ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേതാമേനോന്‍, ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി, അന്‍സിബയുടെ രാജി സ്വീകരിച്ചു

Kerala

മുഖ്യമന്ത്രി പദം കെ സി ഉറപ്പിച്ചോ ? ചീഫ് സെക്രട്ടറിയോട് ഇടപെടല്‍ ആവശ്യപ്പെട്ടുളള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

India

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

India

മമത ബാനർജിയെ വീണ്ടും ബംഗാളിന്റെ മുഖ്യമന്ത്രിയാക്കണം ; മോദിയ്‌ക്കും, ബിജെപിയ്‌ക്കുമെതിരെ ബംഗ്ലാദേശിൽ ജിഹാദികളുടെ പ്രതിഷേധ പ്രകടനങ്ങൾ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

വാട്സ്ആപ്പിൽ വന്ന വിവാഹക്ഷണക്കത്ത് തുറന്നു; വ്യവസായിക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം രൂപ

മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഛർദ്ദിയും വയറിളക്കവും; 15കാരൻ മരിച്ചു, മൂന്ന് കുട്ടികൾ ചികിത്സയിൽ

ആദവ് അര്‍ജുനയ്ക്കൊപ്പം വിജയ് (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമ റോസും (വലത്ത്)

വിജയിന്റെ കൂടെ നിഴല്‍ പോലെ നടക്കുന്ന ആദവ് അര്‍ജുന ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍, വിജയിന്റെ പിന്നിലെ ശക്തി വെളിപ്പെടുമ്പോള്‍..

ബിജെപി ബംഗാളിലും അസമിലും പുതുച്ചേരിയിലും ഭരണം തുടങ്ങി; വിജയ് തമിഴ്നാട്ടിലും, കേരളത്തില്‍ ഭരണം തുടങ്ങാനാവാതെ കോണ്‍ഗ്രസ് 

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

മമതയെ കുടുക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ : മെസിയെ എത്തിച്ചതിലെ പിഴവുകളെ പറ്റി അന്വേഷണം : ഫയലുകൾ വീണ്ടും തുറക്കും

ചരിത്രം പഠിക്കാന്‍ പോയതാണ് , സംസ്കാരം പഠിക്കാന്‍ പോയതാണ് എന്നൊക്കെ തള്ളി മെഴുകുന്നത് കാണുമ്പോഴാണ് സഹതാപം ; യുവരാജ് ഗോകുൽ

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.