Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

നോര്‍ത്ത്‌ പാലം പൊളിക്കല്‍: ഗതാഗതനിയന്ത്രണത്തില്‍ വ്യാപക പ്രതിഷേധം

കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്കായി നോര്‍ത്ത്‌ മേല്‍പാലം പൊളിക്കുന്നതിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത നിയന്ത്രണം ശനിയാഴ്ച നിലവില്‍വരും. നോര്‍ത്ത്‌ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഇരു വശങ്ങളിലും ചെറിയവാഹനങ്ങള്‍ക്കായിട്ടുള്ള ചെറിയ...

ഉപവാസ ധന്യതയുമായി ജൈനോത്സവത്തിന്‌ ഇന്ന്‌ തുടക്കം

മട്ടാഞ്ചേരി: സമര്‍പ്പണത്തിന്റെയും, ആത്മീയതയുടെയും ധന്യതയാര്‍ന്ന ഉപവാസ ധന്യതയുമായി ജൈന സമൂഹം പരിയൂഷന്‍ പര്‍വ്വ്‌ ഉത്സവത്തിന്‌ ഇന്ന്‌ തുടക്കം. 125 വര്‍ഷത്തെ ആത്മീയ കേന്ദ്രത്തിന്റെ ചരിത്രവുമായുള്ള സ്പേതാംബര്‍ മുര്‍ത്തി...

കാട്ടാനശല്യം: ദ്രുതകര്‍മ്മസേനയുടെ പരിധിയില്‍ മലയാറ്റൂര്‍ ഡിവിഷന്‍ ഉള്‍പ്പെടുത്തണം

അങ്കമാലി: മൂക്കന്നൂര്‍ അയ്യംമ്പുഴ പഞ്ചായത്തുകളിലെ വനപ്രദേശങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കാട്ടാനകളുടെയും മറ്റ്‌ വന്യമൃഗങ്ങളുടെയും ആക്രമണമൂലം തദ്ദേശവാസികളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണി കണക്കിലെടുത്ത്‌ സര്‍ക്കാര്‍ ഇപ്പോള്‍ രൂപീകരിക്കുവാന്‍...

എന്‍.പി.രാമസ്വാമിയുടെ 80-ാ‍ം ജന്മദിനാഘോഷം ശനിയാഴ്ച തുടങ്ങും

മട്ടാഞ്ചേരി: കര്‍ണാടകസംഗീതജ്ഞന്‍- എന്‍.പി.രാമസ്വാമിയുടെ 80-ാ‍ം ജന്മദിനാഘോഷം ശനിയാഴ്ചതുടങ്ങും. ജന്മനാടായ മട്ടാഞ്ചേരിപാലസ്‌ റോഡിലെ ശാരദാശങ്കര കല്യാണമണ്ഡപം ഹാളില്‍ ശിഷ്യരും. പൗരജനങ്ങളുമടങ്ങുന്ന വന്‍ജനാവലി രാമസ്വാമിയ്ക്ക്‌ ജന്മദിനാശംസകള്‍ നേരും. ശനിയാഴ്ച രാവിലെ...

പൂര്‍ണത്രശീയക്ഷേത്രത്തില്‍ തിരുനിറ നടന്നു

തൃപ്പൂണിത്തുറ: പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഈവര്‍ഷത്തെ തിരുനിറ ഇന്നലെ രാവിലെ 9.30ന്‌ നടന്നു. കിഴക്കേ ഗോപുരനടയില്‍ കൊണ്ടുവന്നനെല്‍കതിരുകള്‍ വെള്ളിത്തളികയില്‍ ഇളയിടത്തു ഇല്ലത്തുവാസുദേവന്‍ മൂത്തത്‌ ശിരസ്സിലേറ്റി പ്രദക്ഷിണമായി വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിന്റെ...

സര്‍വകക്ഷി സമവായമില്ല

ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്ലിനായി സമവായം ഉണ്ടാക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പൊളിഞ്ഞു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയും സംഘവും മുന്നോട്ടുവെച്ചിരിക്കുന്ന ജന്‍ലോക്പാല്‍ ബില്ലിലെ ചില...

ബോണസ്‌ മുന്‍ വര്‍ഷത്തേതു തന്നെ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്‌ കഴിഞ്ഞ വര്‍ഷത്തേതു തന്നെ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബോണസിന്‌ അര്‍ഹതയില്ലാത്തവര്‍ക്ക്‌ കഴിഞ്ഞ വര്‍ഷം നല്‍കിയതിനേക്കാള്‍ 150 രൂപ കൂടുതല്‍ നല്‍കും. ഉത്സവ...

മന്‍മോഹനെ സാക്ഷിയാക്കണമെന്ന്‌ രാജയും

ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സാക്ഷിയാക്കി വിസ്തരിക്കണമെന്ന്‌ ജയിലിലടക്കപ്പെട്ട മുന്‍ ടെലികോംമന്ത്രി എ. രാജ കോടതിയില്‍ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള നിയമനടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മന്‍മോഹന്‍സിംഗിനെ കോടതി കയറ്റുമെന്ന്‌...

വോട്ടിന്‌ നോട്ട്‌: അമര്‍സിംഗ്‌ പ്രതി

ന്യൂദല്‍ഹി: വോട്ടിന്‌ കോഴ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍സിംഗിനെ പ്രതിയാക്കി ദല്‍ഹി പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. മഹാവീര്‍ ബഗോഡ, ഭഗന്‍സിംഗ്‌, സുധീന്ദ്ര...

ഹസാരെയുടെ സമരം മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍: അശോക്‌ സിംഗാള്‍

പത്തനംതിട്ട: ഭാരതത്തിന്റെ നഷ്ടപ്പെട്ട ധാര്‍മ്മിക മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള സമരമാണ്‌ അണ്ണാഹസാരെയുടേതെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ പ്രസിഡന്റ്‌ അശോക്‌ സിംഗാള്‍ പറഞ്ഞു. പുല്ലാട്‌ ശിവപാര്‍വ്വതി ബാലികാസദനത്തിന്റെ പുതിയ മന്ദിര സമര്‍പ്പണത്തിന്‌...

മാറാട്‌ കൂട്ടക്കൊല : സിബിഐ അന്വേഷണം നടത്താത്തതെന്തെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം-കുമ്മനം

പത്തനംതിട്ട: മാറാട്‌ കൂട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം നടത്താത്തതെന്തെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പുല്ലാട്‌ ശിവപാര്‍വ്വതി...

ട്രെയിനില്‍നിന്ന്‌ വീണ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി

തൃശൂര്‍ : ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഒറീസ സ്വദേശി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ്‌...

കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നു: വി.മുരളീധരന്‍

ആലുവ: അഴിമതിക്കാരെ സംരക്ഷിക്കുവാനും സ്ഥാപനവല്‍ക്കരിക്കാനുമുള്ള ശ്രമമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പ്രസ്താവിച്ചു. ആലുവ വൈഎംസിഎയില്‍ നടക്കുന്ന ബിജെപി മേഖല പഠനശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

പാരമ്പര്യം ഉള്‍ക്കൊള്ളേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: ആര്‍.ഹരി

ആലുവ: ഭാരതത്തിന്റെ പൗരാണിക സംസ്ക്കാരവും പാരമ്പര്യവും ഉള്‍ക്കൊള്ളേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ആര്‍എസ്‌എസ്‌ കാര്യകാരി അംഗം ആര്‍.ഹരി അഭിപ്രായപ്പെട്ടു. നമ്മുടെ കുലമഹിമയോ തറവാടിത്തമോ പോലെയാണ്‌ രാജ്യത്തിന്റെ സംസ്ക്കാരം. രാജ്യത്തിന്റെ...

കബോട്ടാഷ്‌ നിയമം ഭേദഗതി ചെയ്യരുത്‌: സ്വദേശി ജാഗരണ്‍ മഞ്ച്‌

കൊച്ചി: ദുബായ്‌ പോര്‍ട്ടിന്‌ ലാഭമുണ്ടാക്കാന്‍ കബോട്ടാഷ്‌ നിയമം ഭേദഗതി ചെയ്യണമെന്ന ചിലരുടെ വാദഗതി രാജ്യദ്രോഹപരമാണെന്നും യാതൊരു കാരണവശാലും കബോട്ടാഷ്‌ നിയമം ഭേദഗതി ചെയ്യരുതെന്നും സ്വദേശി ജാഗരണ്‍ മഞ്ച്‌...

മരിച്ചാലും സമരം തുടരും: ഹസാരെ

ന്യൂദല്‍ഹി: തന്റെ ജീവിതം ഹോമിക്കേണ്ടിവന്നാലും അഴിമതിവിരുദ്ധ ബില്ലിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന്‌ രാംലീല മൈതാനത്തെ ആയിരക്കണക്കിന്‌ അനുയായികളെ സാക്ഷിനിര്‍ത്തി അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. തന്റെ...

ജഗനെ പിന്തുണച്ച കോണ്‍. എംപി രാജിവെച്ചു

ഹൈദരാബാദ്‌: മുന്‍ ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ്‌.രാജശേഖരറെഡ്ഡിയുടെ മകനായ വൈ.എസ്‌.ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരായ സിബിഐ കേസില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ എംപി മെകാപാട്ടി രാജ്മോഹന്‍ റെഡ്ഡി ഇന്നലെ രാജിവെച്ചു. നെല്ലൂര്‍...

കോണ്‍ഗ്രസിന്‌ മോഡിയുടെ രൂക്ഷവിമര്‍ശനം

അഹമ്മദാബാദ്‌: രാജ്യത്തെ അഴിമതി അവസാനിപ്പിക്കാനുള്ള അണ്ണാ ഹസാരെയുടെ സമരത്തെ തുടച്ചുനീക്കാന്‍ ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ആഞ്ഞടിച്ചു. ഒമ്പത്‌ ദിവസമായി നിരാഹാരം തുടരുന്ന...

ഹസാരെയെ പിന്തുണച്ച്‌ വരുണ്‍ രാംലീലയില്‍

ന്യൂദല്‍ഹി: ജന്‍ ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാര സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരക്ക്‌ പിന്തുണയുമായി ബിജെപി എംപി വരുണ്‍ ഗാന്ധി രാംലീലാ മൈതാനിയിലെത്തി. ഹസാരെയുടെ അനുയായികള്‍ക്കൊപ്പം വളരെനേരം ചെലവിട്ട...

കാന്‍സറുകള്‍ക്കൊരു കവാടം

കേരളത്തെ ആഗോള വികസന മോഡല്‍ എന്ന്‌ അമര്‍ത്യസെന്‍ വിശേഷിപ്പിച്ചത്‌ ഇവിടെ നിലനിന്നിരുന്ന ആരോഗ്യ സൂചികകള്‍ക്കൂടി കണക്കിലെടുത്തായിരുന്നു. വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യം, കുറയുന്ന ശിശുമരണവും പ്രസവത്തില്‍ അമ്മമാരുടെ മരണവും പോഷകാഹാരം...

പൊയ്‌ക്കോ സ്വിസ്സുബാങ്കിനു മുമ്പിലെങ്ങാനും

അഴിമതിക്കെതിരെ കുറെ സന്യാസിമാരും ഗാന്ധിയന്മാരും കൂടി സമരം! വേറെ പണിയില്ലേ ഇവറ്റുകള്‍ക്ക്‌? കോടതി പറഞ്ഞിട്ടും അനങ്ങാത്തവരെ അനക്കാനോ കാവിപ്പട. ഭൂരിപക്ഷ വര്‍ഗ്ഗീയ സംഘങ്ങളൊക്കെ ഇങ്ങനെ അഴിമതിക്കെതിരെ ഇറങ്ങി...

ഗദ്ദാഫിയുടെ പതനം

മുഅമ്മര്‍ ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഏകാധിപത്യ ദുര്‍ഭരണത്തിന്‌ അന്ത്യംകുറിച്ച്‌ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളി മാസങ്ങളായി തുടരുന്ന സമരത്തിലൂടെ വിമതസേന കീഴ്പ്പെടുത്തിയിരിക്കുന്നു. ഗദ്ദാഫിയുടെ കോട്ടയായ ബാ ബുല്‍ അസിസിയയിലേക്ക്‌...

റെയില്‍വെ അനാസ്ഥക്ക്‌ ഒരു ഇര കൂടി

ട്രെയിനില്‍ സൗമ്യയെ ലൈംഗികപീഡനത്തിനിരയാക്കി ട്രാക്കില്‍ തള്ളിയിട്ട്‌ കൊലപ്പെടുത്തിയ സംഭവം കേരളത്തെ, പ്രത്യേകിച്ച്‌ വനിതാസമൂഹത്തെ, ജോലിസ്ഥലത്തേക്ക്‌ പോകാന്‍ ട്രെയിനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥകളെയെല്ലാം വളരെയധികം ഞെട്ടിപ്പിച്ച സംഭവമാണ്‌. ട്രെയിനിലെ...

ഭവല്‍പ്രേമത്തിലൂടെ മനുഷ്യത്വസംരക്ഷ

ഒരാള്‍ ദുരിതഭിമാനപൂരിതമായലാല്‍ അയാളുടെ ഭാര്യപുത്രാദികളാല്‍ പോലും സ്നേഹിക്കില്ല. മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടണമെങ്കില്‍ ധാര്‍ഷ്ട്യവും അഹന്തയും വെടിയണം. ക്രോധത്തിന്‌ അടിപ്പെട്ടണവനാണെങ്കില്‍ അക്കാലമെല്ലാം അയാള്‍ക്ക്‌ ദുഃഖവും കടപ്പാടുംകൊണ്ട്‌ കുഴങ്ങേണ്ടിവരും. ക്രോധം വെടിയുണ്ടമ്പോഴേ...

പൂര്‍ണാനുഭൂതി

സത്യമെന്നും അസത്യമെന്നും വേര്‍തിരിഞ്ഞ്‌ രണ്ടുകണ്ടുകൊണ്ടിരിക്കുന്നിടത്തോളം 'ഞാന്‍' എന്ന അഹങ്കാരം വിട്ടുപോകുന്നതല്ല. സത്യം അനുഭവപ്പെട്ട്‌ അഹങ്കാരം വിട്ടൊഴിയുന്നവതോടെ പിന്നെ മിഥ്യ അഥവാ അസത്യം എന്നൊന്നില്ലെന്ന്‌ അനുഭവിക്കാന്‍ കഴിയും. ബോധസത്യം...

മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട് : സേവി മനോ മാത്യു രണ്ടാം പ്രതി

തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടു കേസില്‍ വ്യവസായി സേവി മനോ മാത്യുവിനെ രണ്ടാം പ്രതിയാക്കി ഐ.ജി പത്മകുമാര്‍ കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്‌ നല്‍കി. ഭൂമിയെ സംബന്ധിച്ച്‌ തര്‍ക്കങ്ങളും...

അട്ടപ്പാടിയില്‍ നിന്നും സുസ്‌ലോണിനെ ഒഴിപ്പിക്കില്ല

തിരുവനന്തപുരം: അട്ടപ്പാടിയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നും സുസ്‌ലോണ്‍ കമ്പനിയെ ഒഴിവാക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. കാറ്റാടി കമ്പനിയുടെ വരുമാനത്തിന്റെ ഒരുപങ്ക്‌ ആദിവാസികള്‍ക്ക്‌ നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍നിന്ന്‌ ചേര്‍ന്ന...

സ്വര്‍ണവില പവന്‌ 400 രൂപ കുറഞ്ഞു

തിരുവനന്തപുരം: കുതിച്ചു കയറിയ സ്വര്‍ണവിലയില്‍ കുറവ്‌ രേഖപ്പെടുത്തി. പവന്‌ 400 രൂപ കുറഞ്ഞ്‌ 20,800 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 2600 രൂപയും. ആഗോള വിപണയില്‍ സ്വര്‍ണ...

ലോക്പാലിന്‌ പുതിയ കരട്‌

ന്യൂഡല്‍ഹി : ലോക്പാല്‍ ബില്ലിന്റെ പുതിയ കരട് തയാറായി. അണ്ണാ ഹസാരെ സംഘവുമായി ആഭ്യന്തരമന്ത്രി പ്രണബ് മുഖര്‍ജി പുതിയ കരട് ചര്‍ച്ച ചെയ്യും. ഇന്നു നടക്കുന്ന സര്‍വകക്ഷി...

അഴിമതി തടയാന്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല – അണ്ണാ ഹസാരെ

ന്യൂദല്‍ഹി: അഴിമതി തടയാന്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി. രാംലീല മൈതാനിയില്‍ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അണ്ണാ ഹസാരെ രൂക്ഷ വിമര്‍ശനം നടത്തിയത്. വിഷയത്തില്‍...

മുല്ലപ്പെരിയാര്‍ : തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ അറ്റകുറ്റപണി നടത്താന്‍ അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. സാങ്കേതിക ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യത്തെക്കുറിച്ച്‌ പ്രതികരിക്കാത്തതിന്‌ കോടതി കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ചു. അണക്കെട്ടിലെ വിള്ളലുകളിലും...

ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ആയിരം കോടി കടമെടുത്തു

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുത്തു. റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് ഇതിനുള്ള കടപത്രങ്ങളുടെ വില്‍പ്പന നടന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2021...

അണ്ണാ ഹസാരെയുടെ സമരം ഇന്ന് അവസാനിപ്പിച്ചേക്കും

ന്യൂദല്‍ഹി: അണ്ണാ ഹസാരെ ഇന്ന് നിരാഹാര സമരം അവസാനിപ്പിച്ചേക്കും. രാവിലെ അണ്ണാ ഹസാരെയോട് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്തി മന്‍ മോഹന്‍ സിങ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. പ്രധാ‍നമന്ത്രിയെ...

മരണം വരെ പോരാടുമെന്ന് ഗദ്ദാഫി

ട്രിപ്പോളി : മരണം വരെ പോരാടുമെന്ന് ലിബിയന്‍ നേതാവ് മുവാമര്‍ ഗദ്ദാഫി പറഞ്ഞു. ഗദ്ദാഫി എവിടെയാണെന്ന് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് പ്രാദേശിക റേഡിയോയിലൂടെ ഗദ്ദാഫി പ്രഖ്യാപനം നടത്തിയത്. വിമതര്‍...

രാംലീലാ മൈതാനത്ത്‌ സുരക്ഷ ഇരട്ടിയാക്കി

ന്യൂദല്‍ഹി: അണ്ണാ ഹസാരെ സമരം നടത്തുന്ന രാംലീലാ മൈതാനത്ത്‌ സുരക്ഷ ഇരട്ടിയാക്കി. ഹസാരെ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ സര്‍വകക്ഷിയോഗം വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ രാംലീലാ മൈതാനിയില്‍ സുരക്ഷ...

സ്ട്രോസ്‌കാനെ കുറ്റവിമുക്തനാക്കി

വാഷിംഗ്‌ടണ്‍: ലൈംഗിക പീഡന കേസില്‍ ഐ.എം.എഫ് മുന്‍ മേധാവി ഡൊമിനിക് സ്ട്രോസ്‌കാനെ കുറ്റവിമുക്തനാക്കി. മാന്‍‌ഹാട്ടനിലെ കോടതിയാണ് കാനെതിരായ ആരോപണങ്ങള്‍ തള്ളിയത്. ഹോട്ടല്‍ ജീവനക്കാരിയായ നഫീസത്തു ഡിയലോ നല്‍കിയ...

അമേരിക്കയില്‍ ശക്തമായ ഭൂചലനം

വാഷിങ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയ്ലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വിര്‍ജിനിയയിലെ മിനെറലാണ്. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് നഗരങ്ങളിലും...

ട്രിപ്പോളിയയില്‍ 400 പേര്‍ കൊല്ലപ്പെട്ടു

കെയ്റോ: ലിബിയന്‍ തലസ്ഥാനം ട്രിപ്പോളി പിടിച്ചെടുക്കാനുള്ള വിമത നീക്കത്തില്‍ 400 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടായിരം പേര്‍ക്കു പരുക്കേറ്റു. അറബിയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലിബിയിലെ...

ഹസാരെയ്‌ക്ക് പിന്തുണയുമായി വരുണ്‍ ഗാന്ധിയെത്തി

ന്യൂദല്‍ഹി: ശക്തമായ ലോക്‌പാല്‍ ബില്ലിനായി നിരാഹാര സമരം നടത്തി വരുന്ന അണ്ണാ ഹസാരെയ്ക്ക്‌ പിന്തുണയുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രാംലീല മൈതാനിയിലെത്തി. ഹസാരെയുടെ അനുയായികളെ കണ്ടതിനു...

കേന്ദ്രം കീഴടങ്ങുന്നു

ന്യൂദല്‍ഹി: നിരാഹാരം എട്ടാം ദിവസത്തിലേക്ക്‌ കടന്നതോടെ കീഴടങ്ങുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഗാന്ധിയന്‍ അണ്ണാ ഹസാരെക്ക്‌ കത്തെഴുതി. നിരാഹാരം അവസാനിപ്പിക്കണമെന്ന്‌ കത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു....

മന്‍മോഹനെതിരെ കനിമൊഴിയും

ന്യൂദല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമായ സ്പെക്ട്രം അഴിമതിയിടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതിക്കൂട്ടിലാക്കി ഡിഎംകെ എംപി കനിമൊഴിയും രംഗത്ത്‌. തനിക്കെതിരെയുള്ള വിചാരണ തുടര്‍ന്നാല്‍ മന്‍മോഹന്‍സിംഗിനെ കോടതി...

സിഡബ്ല്യുജി അഴിമതിറിപ്പോര്‍ട്ട്‌ ഈയാഴ്ച പിഎസിയില്‍

ന്യൂദല്‍ഹി: രാജ്യത്തിന്‌ കോടികളുടെ നഷ്ടമുണ്ടാക്കിയ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയെക്കുറിച്ചുള്ള കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി (പിഎസി) ഇൌ‍യാഴ്ച പരിഗണിക്കും....

ലോറിസമരം ചരക്കുനീക്കത്തെ ബാധിച്ചു; വിലക്കയറ്റ ഭീഷണിയും

കൊച്ചി: അയല്‍സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ലോറിസമരം കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചുതുടങ്ങിയത്‌ ആശങ്കക്ക്‌ ഇടയാക്കുന്നു. ഓണസീസണായതോടെ സംസ്ഥാനത്തെ വിപണിയില്‍ വില്‍പനക്കെത്തേണ്ട ഉല്‍പ്പന്നങ്ങള്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്‌ കര്‍ഷകരും...

ഓണംവിപണി: കേരളത്തിലേക്ക്‌ പാല്‍ എത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍

കോഴിക്കോട്‌: ഓണം വിപണി ലക്ഷ്യമിട്ട്‌ കര്‍ണ്ണാടകത്തില്‍ നിന്ന്‌ കേരളത്തിലേക്ക്‌ പാലെത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍.കൂടുതല്‍ പാല്‍ നല്‍കണമെന്ന മില്‍മയുടെ ആവശ്യത്തോട്‌ കര്‍ണ്ണാടക മില്‍ക്ക്‌ ഫെഡറേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ്‌ കാരണം....

സ്വര്‍ണം കടത്തുന്നുവെന്നത്‌ എന്റെ അഭിപ്രായമല്ല: വി.എസ്‌

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണ്ണം അടക്കമുള്ള സ്വത്തുക്കള്‍ കടത്തുന്നു എന്ന ആരോപണത്തെ സംബന്ധിച്ച്‌ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. ഉത്രാടം തിരുനാള്‍...

വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത ഫയല്‍ “മുക്കി”

തൃശൂര്‍ : കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട രണ്ട്‌ അഴിമതി കേസുകളുടെ രേഖകള്‍ അടങ്ങിയ ഫയല്‍ കോര്‍പ്പറേഷന്റെ അലമാരയില്‍ നിന്നും "മുക്കി". രണ്ടഴിമതികളിലും വിജിലന്‍സ്‌ അന്വേഷണത്തിന്‌ കോര്‍പ്പറേഷന്‍...

സിപിഎമ്മില്‍ ഗ്രൂപ്പിസം ശക്തം; ചേര്‍പ്പില്‍ ചേരിതിരിഞ്ഞ്‌ പ്രകടനം

ചേര്‍പ്പ്‌: പാമൊലിന്‍ കേസി ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ചേര്‍പ്പ്‌ മിനി സിവില്‍ സ്റ്റേഷനിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ ഗ്രൂപ്പുതി രിഞ്ഞ്‌ പ്രകടനം നടത്തിയ...

എസ്‌എന്‍ഡിപി യൂത്ത്‌ മൂവ്മെന്റ്‌ നാളെ കളക്ട്രേറ്റ്‌ മാര്‍ച്ച്‌ നടത്തും

തൃശൂര്‍ : പിന്നോക്ക സമുദായങ്ങളോട്‌ ഭരണകൂടങ്ങള്‍ കാണിക്കുന്ന അവഗണനക്കെതിരെ എസ്‌എന്‍ഡിപി യോഗം ആരംഭിക്കാന്‍ പോകുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി പിന്നോക്ക സമുദായക്ഷേമവകുപ്പ്‌ രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ നാളെ എസ്‌എന്‍ഡിപിയോഗം യൂത്ത്‌ മൂവ്മെന്റിന്റെ...

കേളത്ത്‌ അരവിന്ദാക്ഷമാരാര്‍ക്ക്‌ മേളംദുബായ്‌ പുരസ്കാരം

തൃശൂര്‍ : അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി മേളകലാരംഗത്ത്‌ നിറഞ്ഞ്‌ നില്‍ക്കുന്ന കേളത്ത്‌ അരവിന്ദാക്ഷമാരാരെ മേളം ദുബായ്‌ പുരസ്കാരം നല്‍കി ആദരിക്കും. മേളം ദുബായ്‌ അസോസിയേഷനാണ്‌ അവാര്‍ഡ്‌ സംഘടിപ്പിച്ചത്‌. 27ന്‌...

മകനെ പൊള്ളിച്ച അച്ഛനെ അറസ്റ്റ്‌ ചെയ്തു

തൃശൂര്‍ : മകന്റെ ദേഹത്ത്‌ പൊള്ളലേല്‍പ്പിച്ച അച്ഛനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കുന്നംകുളം മധുപ്പുള്ളി വടക്കേക്കര കൊള്ളിപ്പറമ്പില്‍ സുരേഷിനെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞ ദിവസം ചെറിയച്ഛന്റെ...

Page 7891 of 7951 1 7,890 7,891 7,892 7,951

പുതിയ വാര്‍ത്തകള്‍