Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാറാട്‌ കൂട്ടക്കൊല : സിബിഐ അന്വേഷണം നടത്താത്തതെന്തെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം-കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 10:22 pm IST
inKerala

പത്തനംതിട്ട: മാറാട്‌ കൂട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം നടത്താത്തതെന്തെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പുല്ലാട്‌ ശിവപാര്‍വ്വതി ബാലികാസദനത്തിലെ പുതിയ മന്ദിര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

കേരള നിയമസഭ ഒന്നടങ്കം സി.ബി.ഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. അതുപോലെ മാറാട്‌ കൂട്ടക്കൊലയെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തി തോമസ്‌ പി.ജോസഫ്‌ കമ്മീഷനും സി.ബി.ഐ അന്വേഷണത്തിന്‌ ശുപാര്‍ശചെയ്തിരുന്നു. ഇതൊക്കെയുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ്‌ സി.ബി.ഐ അന്വേഷണത്തിന്‌ മടിക്കുന്നതെന്നും, ആരാണ്‌ അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നും വ്യക്തമാക്കണം.

മാറാട്‌ കൂട്ടക്കൊലയ്‌ക്കുവേണ്ടി നടത്തിയ ഗൂഢാലോചന, ഇതിനായുള്ള ആയുധ ശേഖരണം, ധന സ്രോതസ്സ്‌, തീവ്രവാദം, സംസ്ഥാനാന്തര ബന്ധം, ഇവയെക്കുറിച്ചെല്ലാം സി.ബി.ഐ അന്വേഷണം വേണമെന്ന്‌ അക്രമത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ കോടതിയില്‍ ഹര്‍ജിനല്‍കുകയും കോടതി അനുകൂലമായ വിധി പ്രസ്താവിക്കുകയും ചെയ്തതാണ്‌. സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ ഹിന്ദു സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്‌ നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി കേന്ദ്രസര്‍ക്കാര്‍~ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹിന്ദു സംഘടനകളിപ്പോഴും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതില്‍ ഒരട്ടിമറിയുടേയും കാര്യമില്ല. സി.ബി.ഐ അന്വേഷണം നടത്താത്തതെന്താണെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്ര മന്ത്രി ഇ.അഹമ്മദും വ്യക്തമാക്കണം. 150 പ്രതികളുള്ള കേസില്‍ വിരലിലെണ്ണാവുന്നവരെ മാത്രമാണ്‌ ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ ജുഡീഷ്യല്‍ കമ്മീഷനെപ്പോലും അത്ഭുതം കൊള്ളിച്ചു. ഗൂഢാലോചന നടത്തിയവര്‍ പ്രമുഖരാണ്‌. അവരാണ്‌ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്‌.ജുഡീഷ്യല്‍ കമ്മീഷന്‍ നിശിതമായ വിമര്‍ശനത്തിന്‍പാത്രമായ അന്നത്തെ ക്രൈംബ്രാഞ്ച്‌ മേധാവി മഹേഷ്‌ കുമാര്‍ സിംഗ്ലയ്‌ക്ക്‌ വിശിഷ്ട സേവാമെഡല്‍ നല്‍കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശചെയ്തത്‌ ഈ രാജ്യത്തെ ഹൈന്ദവ ജനതയോട്‌ കാണിക്കുന്ന അവഹേളനമാണ്‌.

സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ഒരു നീക്കവും നടത്തിയിട്ടില്ല. മറിച്ചുള്ള പ്രചാരവേലകള്‍ ഹിന്ദുസമൂഹത്തില്‍ അസ്വസ്ഥതകള്‍ വളര്‍ത്താനുള്ള ആസൂത്രിത ശ്രമമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Entertainment

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.