Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാട്ടാനശല്യം: ദ്രുതകര്‍മ്മസേനയുടെ പരിധിയില്‍ മലയാറ്റൂര്‍ ഡിവിഷന്‍ ഉള്‍പ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 10:53 pm IST
in Ernakulam

അങ്കമാലി: മൂക്കന്നൂര്‍ അയ്യംമ്പുഴ പഞ്ചായത്തുകളിലെ വനപ്രദേശങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കാട്ടാനകളുടെയും മറ്റ്‌ വന്യമൃഗങ്ങളുടെയും ആക്രമണമൂലം തദ്ദേശവാസികളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണി കണക്കിലെടുത്ത്‌ സര്‍ക്കാര്‍ ഇപ്പോള്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനമേഖലയില്‍ മലയാറ്റൂര്‍, വാഴച്ചാല്‍ ഡിവിഷനുകളെകൂടി ഉള്‍പ്പെടുത്തുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാട്ടാനകള്‍ വന്‍ തോതില്‍ കൃഷിനാശം വരുത്തുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന മൂക്കന്നൂര്‍, അയ്യംമ്പുഴ പഞ്ചായത്തുകളിലെ ഒലിവേലിച്ചിറ, പോര്‍ക്കുന്ന്പ്പാറ, സീകാട്‌ തുടങ്ങിയ മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ വളരെ ഭീതിയിലാണ്‌ ഇപ്പോള്‍ ജീവിക്കുന്നത്‌. പലരാത്രികളിലും ഇവര്‍ക്ക്‌ കാട്ടാനകളുടെയും മറ്റുവന്യജീവികളുടേയും ശല്യംമൂലം ഉറങ്ങുവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്‌. ഇതിന്‌ എത്രയും പെട്ടെന്ന്‌ പരിഹാരം കാണേണ്ടതുണ്ട്‌.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന യോഗങ്ങള്‍ നിരവധി കൂടുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തെങ്കിലും ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ലായെന്നും അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ കുറ്റപ്പെടുത്തി. തളിപ്പറമ്പ്‌, സുല്‍ത്താന്‍ബത്തേരി, ഒലവകോട്‌, നിലമ്പൂര്‍, റാന്നി എന്നീ അഞ്ചു ഡിവിഷനുകളില്‍ ആന ശല്യം ഒഴിവാക്കുന്നതിനുവേണ്ടി അടുത്തമാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ദ്രുതകര്‍മ്മ സേനയുടെ സ്ഥിരം സേവനം മലയാറ്റൂര്‍-വാഴച്ചാല്‍ ഡിവിഷനില്‍കൂടി ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ വനംവകുപ്പു മന്ത്രിക്ക്‌ നിവേദനം നല്‍കിയിട്ടുള്ളത്‌. ഈ ഡിവിഷനുകളെ ഉള്‍പ്പെടുത്തിയാല്‍ അയ്യംമ്പുഴ – മൂക്കന്നൂര്‍ പഞ്ചായത്തുകളിലെ കാട്ടാന ശല്യം ഒഴിവാക്കുന്നതിനായി ഈ സേനക്ക്‌ പ്രവര്‍ത്തിക്കുവാന്‍ കഴിയും. പ്രശ്നക്കാരായ ആനകളെ കാട്ടിലേക്ക്‌ തുരത്തുക, കര്‍ഷകരുടെ ജീവന്‌ ഹാനി വരുത്തുന്ന സ്ഥിതിയില്‍ ആനകളെ മയക്കുവെടിവച്ച്‌ തളയ്‌ക്കുക, പ്രദേശത്തുള്ളവരുടെ സഹകരണത്തോടെ വിവരങ്ങള്‍ ശേഖരിക്കുക, ആനകള്‍ കാട്ടില്‍ കയറുന്നതുവരെ ക്യാമ്പ്‌ ചെയ്ത്‌ അവയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുക, എന്നിവയാണ്‌ ദ്രുതകര്‍മ്മസേനയുടെ പ്രധാന ജോലികള്‍. പുലികളുടെ അലര്‍ച്ച ആള്‍കൂട്ടത്തിന്റെ ശബ്ദം എന്നിവ റെക്കോഡ്‌ ചെയ്ത്‌ ഉപയോഗിക്കും. അനൗണ്‍സ്മെന്റ്‌ സംവിധാനവും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.