Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

നല്ല ബാപ്പക്ക്‌ പിറന്നവരാണെങ്കില്‍ ആരോടാണ്‌ സഹായം തേടിയതെന്ന്‌ പോപ്പ്‌.ഫ്രണ്റ്റ്‌ നേതാക്കള്‍ വ്യക്തമാക്കണം: കെ.എം. ഷാജി എംഎല്‍എ

കണ്ണൂറ്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പോപ്പുലര്‍ ഫ്രണ്റ്റിണ്റ്റെ സഹായം തേടിയിരുന്നുവെന്ന പ്രസ്തുത സംഘടന നേതാക്കളുടെ വെളിപ്പെടുത്തല്‍ ശുദ്ധനുണയാണെന്ന്‌ യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ കെ.എം.ഷാജി എംഎല്‍എ...

ഉപാധികളോടെ യു.എസ് നിക്ഷേപമാകാം – കാരാട്ട്

ന്യൂദല്‍ഹി: സി.പി.എമ്മിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞത്‌ പാര്‍ട്ടിയുടെ നിലപാടാണെന്നും കാരാട്ട്‌ ദല്‍ഹിയില്‍...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ട്. നിലവറയില്‍ നിന്നു സ്വര്‍ണമെടുത്തു പകരം ചെമ്പു...

ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടില്ല – വിക്കിലീക്സ്

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെടില്ലെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ നാരായണന്‍ അമേരിക്കന്‍ അംബാസഡര്‍ തിമോത്തി റോമറിന്‌ ഉറപ്പ്‌ നല്‍കിയതായി...

മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ ശ്രമം – ഹൈദരലി ശിഹാബ്‌ തങ്ങള്‍

കോഴിക്കോട്‌: മുസ്ലീംലീഗിനേയും അതിന്റെ മതേതര മൂല്യത്തേയും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. തീവ്രവാദത്തിന്‌ എതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കും. മല പോലെ...

ലോ‌ക്പാല്‍ ബില്ലില്‍ സി.വി.സിക്ക് കൂടുതല്‍ അധികാരം വേണം

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് കൂടുതല്‍ അധികാരം വേണമെന്ന് സി.വി.സി പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു. അഴിമതിക്കേസുകള്‍ പരിഗണിക്കുമ്പോള്‍ സി.വി.സിയുടെയും ലോക്പാലിന്റെയും അധികാരങ്ങള്‍ പ്രത്യേകം നിര്‍വചിക്കണമെന്നും...

ഉത്തരാഖണ്ഡില്‍ ബസ്‌ നദിയില്‍ വീണ്‌ 15 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 15 പേര്‍ മരിച്ചു. എട്ടുപേരെ കാണാതായി. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയാല്‍ പ്രദേശത്ത്‌ നിന്ന്‌...

ജപ്പാനില്‍ ടലാസ് കൊടുങ്കാറ്റ് ; 15 മരണം

ടോക്യോ: വടക്കന്‍ ജപ്പാനില്‍ വീശിയടിച്ച ടലാസ് ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയില്‍ 15 പേര്‍ മരിച്ചു. 43 പേരെ കാണാതായി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴ...

അഫ്ഗാനില്‍ 21 താലിബാന്‍‌കാരെ വധിച്ചു

കാബൂള്‍: നാറ്റോ - അഫ്ഗാന്‍ സംയുക്ത സൈനിക നീക്കത്തില്‍ 21 താലിബാന്‍കാരെ വധിച്ചു. 11 താലിബാന്‍കാരെ അറസ്റ്റ് ചെയ്തു. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. താലിബാന്‍ ഇതേക്കുറിച്ചു...

മുംബൈയില്‍ കനത്ത മഴ : അഞ്ച് മരണം

മുംബൈ : മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് വീടിന്റെ ഭിത്തിയിടിഞ്ഞു വീണ് അഞ്ചു പേര്‍ മരിച്ചു. 11നും 18 നും ഇടയില്‍ പ്രായമുളളവരാണു മരിച്ചവര്‍. മുംബൈ ആസ്ഥാന നഗരിയില്‍...

ആര്യാടന്‍ മുഹമ്മദിനെതിരെ മുസ്ലീം‌ലീഗ്

കോഴിക്കോട്‌: ഇ.അഹമ്മദ്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായി ഇരുന്നപ്പോള്‍ കേരളത്തില്‍ റെക്കോര്‍ഡ്‌ വികസനമാണ്‌ ഉണ്ടായതെന്നും, ഇക്കാര്യം മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ മറക്കരുതായിരുന്നുവെന്നും മുസ്ലീംലീഗ്‌ ജനറല്‍ സെക്രട്ടറി ഇ.ടിമുഹമ്മദ്‌ ബഷീര്‍...

ഷാവേസ് പൂര്‍ണ്ണ ആരോഗ്യവാന്‍

കരാക്കസ് : ക്യാന്‍സര്‍ ബാധിതനായ വെനസ്വലെ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നാമത്തെ കിമോതെറാപ്പി നടത്തിയ ശേഷം പ്രസിഡന്റ് താന്‍ ആരോഗ്യവാനാണെന്ന് അറിയിച്ചു. ഞാന്‍...

അണ്ണാ ഹസാരെയ്‌ക്ക് സെഡ് കാറ്റഗറി സുരക്ഷ

മുംബൈ : അണ്ണാ ഹസാരെയ്ക്ക്‌ സെഡ്‌ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. പ്രത്യേക സുരക്ഷ വേണ്ടെന്ന്‌ അണ്ണാഹസാരെ അറിയിച്ചിരുന്നെങ്കിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നാലു ഗാര്‍ഡുകളും രണ്ടു...

കേരളത്തില്‍ കനത്ത മഴ തുടരും

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറില്‍ കേരളത്തില്‍ ശക്‌തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.  വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് കനത്ത മഴയ്ക്കു സാധ്യത. മീന്‍പിടുത്തക്കാര്‍...

കാശ്മീര്‍ പ്രശ്നത്തില്‍ മന്‍മോഹനും മുഷാറഫും പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്ന്‌ വിക്കിലീക്സ്‌

വളഞ്ഞവഴിയില്‍ മന്‍മോഹന്‍ ന്യൂദല്‍ഹി: ജമ്മുകാശ്മീരിന്റെ പേരില്‍ വളഞ്ഞ വഴിയിലൂടെ പാക്കിസ്ഥാനുമായി കരാറുണ്ടാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ശ്രമിച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തല്‍. സ്വതന്ത്ര വ്യാപാരം, നിയന്ത്രണരേഖ വഴിയുള്ള സഞ്ചാരം തുടങ്ങിയ...

അപൂര്‍ണ്ണമായ കണക്കുകളുമായി കേരളത്തിലും സ്വത്ത്‌ പ്രഖ്യാപനം

തിരുവനന്തപുരം : മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരുടെ സ്വത്തുവിവരം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 100 ദിവസ കര്‍മ്മ പരിപാടിയുടെ ഭാഗമായി സ്വത്ത്‌ പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമായതെന്നൊഴിച്ചാല്‍ അപൂര്‍ണമായ കണക്കാണ്‌ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്‌. ഏക്കര്‍...

ഓണം ആഘോഷിച്ചു

കാസര്‍കോട്‌: ഉദയഗിരിയിലെ കാസര്‍കോട്‌ സെന്‍ട്രലൈസ്ഡ്‌ സ്പോര്‍ട്സ്‌ ഹോസ്റ്റലില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു. കാസര്‍കോട്‌: കളക്ടറേറ്റ്‌ സ്റ്റാഫ്‌ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണം...

പൊയിനാച്ചിയില്‍ അക്രമത്തിനിരയായ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക്‌ ഗുരുതരം

കാസര്‍കോട്‌: വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന്‌ അമിത വേഗതയില്‍ ഓടിച്ച്‌ പോകുകയായിരുന്ന കോഴിക്കടത്ത്‌ വാഹനം ഓട്ടോയിലിടിച്ച്‌ ഒരാള്‍ മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ത്തിനിടെ അക്രമത്തിനിരയായ വാണിജ്യ നികുതി...

പത്രബന്ദ്‌ ഭാഗികം; പത്രക്കെട്ടുകള്‍ റോഡില്‍ വലിച്ചെറിഞ്ഞു

കാഞ്ഞങ്ങാട്‌: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പത്ര ഏജണ്റ്റുമാരും വിതരണക്കാരും നടത്തിയ സംസ്ഥാനതല പണിമുടക്ക്‌ ജില്ലയില്‍ ഭാഗീകം. പത്ര വാഹനങ്ങളില്‍ രാവിലെ വിതരണത്തിനെത്തിയ പത്രക്കെട്ടുകള്‍ ഏജണ്റ്റുമാര്‍ ഏറ്റുവാങ്ങിയില്ല. കോട്ടച്ചേരിയിലും...

ഓടിക്കൊണ്ടിരുന്ന നാനോകാറിന്‌ തീ പിടിച്ചു

നീലേശ്വരം: ഓടിക്കൊണ്ടിരുന്ന നാനോ കാറിന്‌ തീ പിടിച്ചത്‌ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കാഞ്ഞങ്ങാട്‌ ബല്ലാ കടപ്പുറം അഫ്സത്ത്‌ മന്‍സിലിലെ സി.പി.അബ്ദുള്‍ റഹ്മാണ്റ്റെ നാനോ കാറിലാണ്‌ കഴിഞ്ഞ ദിവസം...

ജീവനക്കാര്‍ക്ക്‌ നേരെയുള്ള അക്രമം; ശക്തമായി പ്രതികരിക്കും: എന്‍ജിഒ സംഘ്‌

കാസര്‍കോട്‌: വില്‍പന നികുതി ഉദ്യോഗസ്ഥരെ വാഹനം തടത്ത്‌ നിര്‍ത്തി മൃഗീയമായി മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ കേരള എന്‍.ജി.ഒ.സംഘ്‌ ജില്ല സെക്രട്ടറി പി.പീതാംബരനും ജില്ല പ്രസിഡണ്ട്‌...

കുമ്പള പോലീസ്‌ സ്റ്റേഷനില്‍ വിജിലന്‍സ്‌ റെയ്ഡ്‌

കാസര്‍കോട്‌: പാസ്‌ പോര്‍ട്ട്‌ കേസുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ കുമ്പള പോലീസ്‌ സ്റ്റേഷനില്‍ റെയ്ഡ്‌ നടത്തി. കുമ്പള സ്റ്റേഷനിലെ പാസ്പോര്‍ട്ട്‌ വെരിഫിക്കേഷന്‍ സംബന്ധിച്ച രേഖകള്‍...

ക്ഷമയാചിച്ചും ക്ഷമിച്ചും ജൈനോത്സവ ചടങ്ങ്‌ നടന്നു

മട്ടാഞ്ചേരി: 'അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ക്ക്‌ ക്ഷമ...' ജൈനര്‍ പരസ്പരം ക്ഷമയാചിച്ചും ക്ഷമിച്ചും നടന്ന "മിച്ചാമി ദുഃഖടം" ആഘോഷം മാതൃകയായി. ജൈന സമൂഹത്തിന്റെ പരിയൂഷന്‍ പര്‍വ്വ്‌ ഉത്സവത്തോടനുബന്ധിച്ചാണ്‌...

കര്‍ഷക കോണ്‍ഗ്രസ്‌ നേതാവിന്റെ കൊല: ആറംഗ സംഘം പിടിയിലായതായി സൂചന

അങ്കമാലി: കഴിഞ്ഞ ആഗസ്റ്റ്‌ 28ന്‌ മൂക്കന്നൂരില്‍ കര്‍ഷക കോണ്‍ഗ്രസ്‌ നേതാവ്‌ തൊമ്മിയുടെ കൊലപാതകത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം പോലീസിന്റെ വലയില്‍ കുടുങ്ങിയതായി സൂചന. കൊലപാതകത്തിന്റെ പ്രധാന...

ഓണത്തിനായി 60 കോടി സബ്സിഡിയോടെ കൂടുതല്‍ ഭക്ഷ്യധാന്യം: കെ.വി.തോമസ്‌

കൊച്ചി: ഇത്തവണ ഓണാഘോഷക്കാലത്ത്‌ 60 കോടി രൂപയുടെ സബ്സിഡിയോടെയാണ്‌ കേന്ദ്രം കേരളത്തിനു ഭക്ഷ്യധാന്യം അനുവദിച്ചതെന്ന്‌ കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. എറണാകുളത്തപ്പന്‍ മൈതാനിയില്‍ ഐആര്‍ഡിപി, എസ്ജിഎസ്‌വൈ വിപണന...

നടനകലയിലെ നായകന്‍

കരയാനിഷ്ടമില്ലാതിരുന്ന സബര്‍മതി കരയുന്നു...നായകനൊഴിഞ്ഞ അരങ്ങായി...നിറങ്ങളും വേഷങ്ങളുമില്ലാതെ, കഥാപാത്രങ്ങള്‍ മാത്രം സബര്‍മതിയില്‍ ബാക്കിയായി...അരങ്ങൊഴിഞ്ഞ നായകന്റെ വേര്‍പാടില്‍ കണ്ണീര്‍ വാര്‍ക്കുമ്പോഴും സബര്‍മതിയുടെ ഓര്‍മ്മകള്‍ തിളക്കമുള്ളതാണ്‌.... തികഞ്ഞ ഗാന്ധിയന്‍...അല്ലെങ്കില്‍ നാടകമെന്ന കലയുടെ...

സോണിയയുടെ നിഗൂഢരോഗം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഇന്ത്യാ രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ വ്യക്തിത്വമായ സോണിയാഗാന്ധി ആ രാജ്യത്തില്‍നിന്നും അപ്രത്യക്ഷമായ വിവരം പുറത്തായിട്ട്‌ ആഴ്ചകളായി. ഇന്ത്യയുടെ എല്ലാ മൂലകളില്‍നിന്നും അവര്‍ക്കായി പ്രാര്‍ത്ഥനകളും ആശംസകളും ഉയര്‍ന്നു;...

രാജ്യം 1991 മോഡല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌

1991ഡിസംബര്‍ 18ന്‌ അന്നത്തെ ഇന്ത്യന്‍ ധനകാര്യമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ ചട്ടം 193 അനുസരിച്ച്‌ പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലാണ്‌ പിന്നീട്‌ ഉദാരവല്‍ക്കരണ സാമ്പത്തിക നയമെന്നറിയപ്പെട്ടത്‌. അടിയന്തര പ്രാധാന്യമുള്ള വോട്ടിങ്ങ്‌ കൂടാത്ത...

മനുഷ്യരാശിയുടെദുഃഖം

നമ്മുടെ ജീവിതം ദുഃഖവും അസംതൃപ്തിയും നിറഞ്ഞതാണ്‌. എന്തെല്ലാം നേടിയാലും ബാക്കി നില്‍ക്കുന്നത്‌ അപൂര്‍ണ്ണതയാണ്‌. പിന്നെയും ഓരോന്നുനേടാനായി നാം പ്രയത്നിക്കുന്നു. പണം സമ്പാദിച്ച്‌ പ്രതാപം നേടിയോ, മറ്റുള്ളവരെ കീഴടക്കിയോ...

തിരുവനന്തപുരം മെഡി.കോളേജില്‍ മിന്നല്‍ പണിമുടക്ക്

തിരുവനന്തപുരം: രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ മെഡിക്കല്‍ പി.ജി അസോസിയേഷന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പോലീസിന്റേയും ഡോക്ടര്‍മാരുടെ...

വി.എസിനെതിരെ കുഞ്ഞാലിക്കുട്ടിയും മുനീറും

കോഴിക്കോട്‌: ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്‌ അച്യുതാനന്ദനെ വിമര്‍ശിച്ച്‌ മുസ്ലീം ലീഗ്‌ നേതാക്കള്‍ രംഗത്ത്‌.പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കുന്ന സമയത്ത്‌ പുകമറ സൃഷ്‌ടിക്കാനാണ്‌...

കേന്ദ്ര സര്‍ക്കാരിനെതിരെ ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: റെയില്‍വേ വികസനകാര്യത്തില്‍ കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യമാണെന്ന്‌ കേരളത്തിന്റെ റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. കോണ്‍ഗ്രസുകാരനാണെങ്കിലും ഇക്കാര്യം തുറന്നു പറയാന്‍...

കുഞ്ഞാലിക്കുട്ടി സമ്പന്നനായ മന്ത്രി

തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് ഏറ്റവുമധികം ആസ്തിയുള്ളത്. 1,40,10,408 രൂപയാണു കുഞ്ഞാലിക്കുട്ടിയുടെ ആസ്തി. രണ്ട്‌ വീട്‌,...

കമല്‍നാഥിന്റെ ആസ്തി 263 കോടി

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാര്‍ സ്വത്ത്‌ വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റിലാണ്‌ മന്ത്രിമാരുടെ ആസ്തിയുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ആസ്തി അഞ്ച് കോടിയാണ്‌. പ്രതിരോധമന്ത്രി എ കെ...

പ്രശാന്ത്‌ ഭൂഷണെതിരെ അവകാശലംഘന നോട്ടീസ്

ന്യൂദല്‍ഹി: അണ്ണാ ഹസാരെ സംഘത്തില്‍പ്പെട്ട പ്രശാന്ത്‌ ഭൂഷണെതിരെ അവകാശലംഘന നോട്ടീസ്‌. ജനപ്രതിനിധികള്‍ക്കെതിരായി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന്‌ ആരോപിച്ചുള്ള അവകാശ ലംഘന നോട്ടീസ്‌ തനിക്ക്‌ ലഭിച്ചതായി പ്രശാന്ത്‌ ഭൂഷണ്‍...

പിള്ളയുടെ ശിക്ഷാ കാലാവധി നീട്ടിയേക്കും

തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അനുവദിച്ച സാധാരണ പരോളും അടിയന്തര പരോളും ശിക്ഷാകാലവധിയായി പരിഗണിക്കാന്‍ നിയമതടസ്സമുണ്ടെന്ന് റിപ്പോര്‍ട്ട്‌. പരോള്‍ കാലാവധി ശിക്ഷാ കാലവധിയായി കൂട്ടില്ലെന്ന നിയമപരിഷ്കരണപ്രകാരമാണ്‌...

11/9 : യു.എസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

വാഷിങ്ടണ്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന് മുന്നോടിയായി ലോകമൊട്ടാകെ സഞ്ചരിക്കുന്ന പൗരന്‍മാര്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദേശം നല്‍കി. യു.എസ് വിദേശകാര്യമന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വിദേശ...

ചിലിയില്‍ 21 യാത്രക്കാരുമായി വിമാനം കാണാതായി

സാന്റിയാഗോ: 21 യാത്രക്കാരുമായി ചിലി എയര്‍ഫോഴ്‌സ്‌ വിമാനം പസഫിക്ക്‌ സമുദ്രത്തിന്‌ മുകളില്‍ കാണാതായി. പസഫിക്കിന്‌ സമീപമുള്ള ജുന്‍ ഫെര്‍ണാണ്ടസ്‌ ദ്വീപിലേക്കുള്ള കാസ 212 വിമാനമാണ്‌ കാണാതായത്‌. വിമാനത്തിന്റെ...

വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

അലാസ്ക്ക: പടിഞ്ഞാറന്‍ അലാസ്ക്കയില്‍ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പൈലറ്റ്‌ മരിച്ചു. അപകടത്തില്‍പ്പെട്ട ഒരു വിമാനം തകര്‍ന്നു താഴെ വീണപ്പോള്‍ മറ്റേ വിമാനം പൂര്‍ണമായും കത്തിനശിച്ചു....

90 ശതമാ‍നം പോസ്റ്റ്‌ഓഫീസുകളും കംപ്യൂട്ടറൈസ് ചെയ്തു

ന്യൂദല്‍ഹി: രാജ്യത്തെ 90 ശതമാനം പോസ്റ്റ് ഓഫിസുകളും കംപ്യൂട്ടറൈസ് ചെയ്തതായി വാര്‍ത്താവിനിമയ പ്രക്ഷേപണ സഹമന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു.‍. 24,015 പോസ്റ്റ് ഓഫിസുകളാണ് കംപ്യൂട്ടറൈസ് ചെയ്തത്. രാജ്യത്താകമാനം...

സൗമിത്രസെന്‍ വീണ്ടും രാജിക്കത്ത് സമര്‍പ്പിച്ചു

ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രാ സെന്‍ ഒപ്പിട്ട രാജിക്കത്ത്‌ രാഷ്‌ട്രപതിക്ക്‌ നല്‍കി. നേരത്തെ സെന്‍ തന്റെ രാജിക്കത്ത്‌ രാഷ്‌ട്രപതിക്ക്‌ ഫാക്‌സ്‌ ചെയ്‌തിരുന്നെങ്കിലും സ്വന്തം കൈപ്പടയില്‍ ഒപ്പിട്ട...

കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് തീരുമാനമായില്ല

ശ്രീനഗര്‍: കാശ്‌മീരിലെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനുള്ള കരട്‌ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പൂര്‍ണ രൂപമായില്ലെന്ന്‌ കേന്ദ്ര സര്‍ക്കാരിന്റെ മധ്യസ്ഥ പ്രതിനിധികള്‍ അറിയിച്ചു. 1953ന്‌ മുമ്പുള്ള സ്ഥിതി കാശ്‌മീരില്‍ പുന:സ്ഥാപിച്ചേക്കുമെന്ന മാധ്യമ...

വിക്കിലീക്സ്‌ വെളിപ്പെടുത്തല്‍ ശരിയെന്ന്‌ തോമസ്‌ ഐസക്ക്‌

തിരുവനന്തപുരം: സ്വകാര്യ മൂലധന നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ കേരളത്തിലെ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ്‌ വെളിപ്പെടുത്തല്‍ ശരിയാണെന്ന്‌ ഡോ. തോമസ്‌...

നാടക നടന്‍ ശ്രീധരന്‍ നീലേശ്വരം അന്തരിച്ചു

കാസര്‍കോട്‌: പ്രശസ്ത നാടക നടന്‍ ശ്രീധരന്‍ നീലേശ്വരം അന്തരിച്ചു. 65 വയസായിരുന്നു. കാസര്‍കോട്‌ പടന്നക്കാടുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. മികച്ച നാടക നടനുള്ള സംസഥാന അവാര്‍ഡ്‌ ഉള്‍പ്പെടെ...

ഡെസ്മണ്ട്‌ നെറ്റോയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല: വി.എസ്‌

കൊച്ചി: ഡെസ്മണ്ട്‌ നെറ്റോയെ വിജിലന്‍സ്‌ ഡയറക്ടറായി നിയമിക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ വേണ്ടി സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക്‌...

യുവാക്കളില്‍ ഉത്തരവാദിത്വബോധം ഉണ്ടാകണമെന്ന്‌ രാഷ്‌ട്രപതി

കോട്ടയം: യുവാക്കളില്‍ ഉത്തരവാദിത്വബോധം ഉണ്ടാകണമെന്ന്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോട്ടയം ബിസിഎം കോളജില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു...

രാജീവ്‌ ഗാന്ധി വധം: വധശിക്ഷക്ക്‌ സ്റ്റേ

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ മൂന്നു പ്രതികളുടെ വധശിക്ഷ മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ്‌ എട്ട്‌ ആഴ്ചത്തേക്ക്‌ സ്റ്റേ ചെയ്തത്‌. ദയാ...

കൊയിലാണ്ടിയില്‍ വാഹനാപകടം; 25 പേര്‍ക്ക്‌ പരിക്ക്‌

കോഴിക്കോട്‌: കൊയിലാണ്ടിക്കടുത്ത്‌ ദേശീയ പാതയില്‍ തിരുവങ്ങൂര്‍ വെറ്റിലപ്പാറക്ക്‌ സമീപം സ്വകാര്യ ബസും സിലിണ്ടര്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച്‌ 25 പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ രാവിലെ ഏഴരയോടെയായിരുന്നു അപകടം....

ഗദ്ദാഫിയുടെ മകനെ വധിച്ചതായി വിമത സൈന്യം

ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ ഖാമിസിനെ വധിച്ചതായി വിമത സൈന്യം അവകാശപ്പെട്ടു. ശനിയാഴ്ച നടന്ന പോരാട്ടത്തിലാണ്‌ ഖാമിസ്‌ കൊല്ലപ്പെട്ടതെന്നാണ്‌ സൂചന. ഖാമിസിന്റെ മൃതദേഹം സംസ്കരിച്ചതായും...

തിരുവനന്തപുരത്ത്‌ വിമാനം അടിയന്തര ലാന്‍ഡിഗ്‌ നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ മൂലം എയര്‍ഇന്ത്യ 507 വിമാനം അടിയന്തര ലാന്‍ഡിഗ്‌ നടത്തി. എയര്‍ ഇന്ത്യയുടെ ചെന്നൈ തിരുവനന്തപുരം ബാംഗ്ലൂര്‍ വിമാനമാണ്‌ അടിയന്തര ലാന്‍ഡിഗ്‌...

Page 7888 of 7952 1 7,887 7,888 7,889 7,952

പുതിയ വാര്‍ത്തകള്‍